//
1 മിനിറ്റ് വായിച്ചു

ബാറിൽ യുവാവ് കുത്തേറ്റ് മരിച്ചു

കാട്ടാമ്പള്ളി | കാട്ടാമ്പള്ളി കൈരളി ബാറിൽ ഉണ്ടായ കത്തികുത്തിൽ ഒരാൾ മരിച്ചു. കീരിയാട് ചിറക്കൽ സ്വദേശി റിയാസ് ടി പി (43) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കത്തികുത്തിൽ വയറിന് പരിക്കേറ്റ റിയാസ് ആശുപത്രിയിൽ ചികിത്സയിൽ തുടരവേ ഇന്ന് പുലർച്ചെ മരണപ്പെടുക ആയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!