കണ്ണൂർ: ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ വാണിയപ്പാറ തട്ട് പാറമടയിൽ അപകടത്തിൽ ഒരാള്‍ മരിച്ചു.ഒരാള്‍ക്ക് പരിക്കേറ്റു.
രണ്ടാംകടവ് സ്വദേശി കിഴക്കേക്കര രതീഷ്(37) ആണ് മരിച്ചത്. പാറ പൊട്ടിക്കുന്നതിനിടയിലാണ് അപകടം. പരിക്കേറ്റ ആസാം സ്വദേശി മിന്‍ഡു ഗോയല്‍(32)നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.