/
2 മിനിറ്റ് വായിച്ചു

പുതിയതെരു ഹൈവേ ജംഗ്ഷനിൽ ബസ്സിന് പിറകിൽ ബസിടിച്ച് അപകടം

പുതിയതെരു: പുതിയതെരു ഹൈവേ ജംഗ്ഷൻ കെ സി പെട്രോൾ പമ്പിന് സമീപം ബസ്സിന് പിറകിൽ ബസിടിച്ച് അപകടം യാത്രക്കാർക്ക് പരിക്കേറ്റു.തളിപ്പറമ്പ ഭാഗത്തേക്ക് ഒരേ ദിശയിൽ പോകുന്ന ബസ്സുകളാണ് കൂട്ടിയിടിച്ചത്. പറശ്ശിനി ബസ്സിന് പിറകിൽ അമിത വേഗതയിൽ വന്ന് ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ച ഫാത്തിമാസ് ബസ്സ് ഇടിച്ചാണ് അപകടം, അശ്രദ്ധമായി ഓവർ ടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!