//
4 മിനിറ്റ് വായിച്ചു

ഇന്ത്യ ഡാൻസ് അലയൻസ് ഒരുക്കുന്ന ഇഡ ഫെസ്റ്റ് രണ്ടു വർഷത്തിനു ശേഷം വീണ്ടും ഒക്ടോബർ ഒന്നു മുതൽ മൂന്നു വരെ കണ്ണൂർ ജവഹർലാൽ നെഹ്റു ലൈബ്രറി ഹാളിൽ നടക്കും.

ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും പ്രശസ്തിയാർജ്ജിച്ച നർത്തകർ ആണ് ഇത്തവണ ഫെസ്റ്റിൽ നൃത്തം അവതരിപ്പിക്കുന്നത് എന്ന് ഡയറക്ടർ ഷൈജ ബിനീഷ് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

ഡോക്ടർ ജാനകി രംഗരാജന്റെ ഭരതനാട്യം, സുജാത മോഹപത്രയുടെ ഒഡീസി, അമിത് കിഞ്ചി, ശുബി ജോഹരി എന്നിവരുടെ കഥക് എന്നിവയുണ്ടാകും.
ഡോക്ടർ ജാനകി രംഗരാജന്റെ ഭരതനാട്യത്തിന്റെ പ്രവേശനത്തിന് ഫീസ് ഈടാക്കും.

ഇന്ത്യയിലെ മികച്ച നൃത്തരൂപങ്ങൾ കണ്ണൂരിലെ കലാസ്വാദകർക്ക് കാണാൻ അവസരമൊരുക്കുക എന്നതാണ് ഫെസ്റ്റ് ലക്ഷ്യം എന്ന് ഷൈജ ബിനീഷ് പറഞ്ഞു. വാർത്താ സമ്മേളനത്തിൻ
ബിനീഷ് കിരൺ എന്നിവർ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!