എകെജി സെന്റർ ആക്രമണക്കേസിൽ രണ്ടു പേരെ കൂടി പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ സുഹൈൽ വനിതാ നേതാവ് ടി.നവ്യ എന്നിവരെയാണ് പ്രതി ചേർത്തത്.കേസിലെ ഒന്നാം പ്രതിയായ ജിതിനെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ ഗൂഢാലോചനയില്‍ പങ്കെടുത്ത രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതിചേര്‍ക്കുമെന്ന വിവരം ലഭിച്ചിരുന്നു.ഇതുസംബന്ധിച്ച തെളിവ് ശേഖരണത്തിന് ശേഷമാണ് രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതിചേര്‍ത്തത്.