3 മിനിറ്റ് വായിച്ചു

അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ വർക്കിംഗ് കമ്മിറ്റി യോഗം നാഗാർജുന സാഗറിൽ തുടങ്ങി

നാഗാർജുന സാഗർ/ തെലങ്കാന > അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ വർക്കിംഗ് കമ്മിറ്റി യോഗം  തെലങ്കാനയിലെ നാഗാർജുന സാഗറിൽ തുടങ്ങി . അഖിലേന്ത്യാ പ്രസിഡന്റ് എ വിജയരാഘവൻ അധ്യക്ഷനായി. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബി വെങ്കട്ട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിമാരായ വിക്രം സിഗ് , ഡോ.വി ശിവദാസൻ എം പി എന്നിവരും കേരളത്തിൽ നിന്ന് എൻ ചന്ദ്രൻ , ആനാവൂർ നാഗപ്പൻ, കെ കോമളകുമാരി , സി ബി ദേവദർശനൻ , ലളിത ബാലൻ, എ ഡി കുഞ്ഞച്ചൻ എന്നിവർ പങ്കെടുക്കുന്നു. കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വർക്കിംഗ് കമ്മിറ്റിയംഗങ്ങളും പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!