മുണ്ടേരി | കാനച്ചേരി കടവത്ത് പൊയിലിൽ പുഴയോട് ചേർന്ന് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചെളിയിൽ പൂണ്ടു നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചക്കരക്കൽ എസ് ഐ പവനന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അജ്ഞാത മൃതദേഹം കണ്ടെത്തി
