//
6 മിനിറ്റ് വായിച്ചു

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ കടകളുടെ പൂട്ട് തകർത്ത് കവർച്ചാശ്രമം

ക​ണ്ണൂ​ർ: പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ അ​ഞ്ച് ക​ട​ക​ളു​ടെ പൂ​ട്ട് ത​ക​ർ​ത്ത് ക​വ​ർ​ച്ചാ​ശ്ര​മം. വ്യാ​പാ​രി വ്യ​വ​സാ​യ സ​മി​തി ഏ​രി​യ പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ലീ​മി​ന്‍റെ ഉ​ൾ​പ്പെ​ടെ അ​ഞ്ചു ക​ട​ക​ളി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. പൂ​ട്ട് ത​ക​ർ​ത്തെ​ങ്കി​ലും ഒ​ന്നും നഷ്ടപ്പെട്ടിട്ടില്ല. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. രാ​ത്രി​യാ​യാ​ൽ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ങ്ങ​ളി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ​യും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യ സ​മി​തി ആ​രോ​പി​ച്ചു. പോ​ലീ​സി​ന്‍റെ നൈ​റ്റ് പ​ട്രോ​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യ സ​മി​തി ഏ​രി​യ പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ലിം, വെ​സ്റ്റ് മേ​ഖ​ല സെ​ക്ര​ട്ട​റി കെ.​കെ. കു​ഞ്ഞു​കു​ഞ്ഞ​ൻ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഉ​മേ​ഷ്, ടി.​അ​ഹ​മ്മ​ദ്, കെ.​പി. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!