കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന: ചിറകൊടിയുന്ന കണ്ണൂർ

കണ്ണൂർ:അവഗണനയിൽ തളരുന്ന കണ്ണൂർ വിമാനത്താവളം സംരക്ഷിക്കണമെന്ന ആവശ്യമുയർത്തി ഗ്ലോബൽകെഎംസിസി കണ്ണൂർജില്ലാകമ്മിറ്റിയുടെആഭിമുഖ്യത്തിൽ “ചിറകൊടിയുന്ന കണ്ണൂർ ” എന്ന ശീർഷകത്തിൽ കണ്ണൂരിൽ ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു. കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. കണ്ണൂർ വിമാനത്താവളത്തെ സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രക്ഷോഭ പരിപാടികൾക്ക് ആര് നേതൃത്വം നൽകിയാലും അതിന്…

/

മലവെള്ളപ്പാച്ചിൽ; കോട്ടയത്ത് വിനോദസഞ്ചാരികൾ അരുവിയിൽ കുടുങ്ങി

കോട്ടയം > കോട്ടയത്ത് വിനോദസഞ്ചാരികൾ അരുവിയിൽ കുടുങ്ങി. തീക്കോയി മം​ഗള​ഗിരി മാർമല അരുവിയിലാണ് 5 വിനോദസഞ്ചാരികൾ കുടുങ്ങിയത്. ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടർന്നാണ് സംഭവം. പാറക്കെട്ടിന്റെ മുകളിൽ നിന്ന ഇവർ കുടുങ്ങിപ്പോവുകയായിരുന്നു. ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും രക്ഷാ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.…

അസം വെള്ളപ്പൊക്കം: 3 മരണം, 4 ലക്ഷത്തിലേറെ പേർ ദുരിതത്തിൽ

ഗുവാഹത്തി > കനത്ത മഴ തുടരുന്ന അസമിൽ വെള്ളപ്പൊക്ക ദുരിതം രൂക്ഷമാകുന്നു. 15 ജില്ലയിലായി നാലു ലക്ഷത്തിലേറെ പേർ ഇപ്പോഴും ദുരിതത്തിലാണ്‌. നൽബാരി ജില്ലയിൽ ഒരാൾ മരിച്ചു. ഇതോടെ സംസ്ഥാനത്ത്‌ വെള്ളപ്പൊക്കത്തിൽ മരിച്ചവർ മൂന്നായെന്ന്‌ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു. 220…

ബംഗാളിൽ ചരക്ക്‌ ട്രെയിനുകൾ കൂട്ടിയിടിച്ചു

ബങ്കുര > പശ്ചിമ ബംഗാളിലെ ബങ്കുരയിൽ രണ്ട് ചരക്ക്‌ ട്രെയിൻ കൂട്ടിയിടിച്ചു. ഞായർ പുലർച്ചെയാണ്‌ സംഭവം. കൂട്ടിയിടിയിൽ നിരവധി ബോഗികൾ പാളം തെറ്റി. ബംഗാളിലെ ഒണ്ട സ്‌റ്റേഷനു സമീപമായിരുന്നു അപകടം. നിർത്തിയിട്ട ട്രെയിനിനു പിറകിൽ മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നെന്ന്‌ അധികൃതർ പറഞ്ഞു. വിശദമായ അന്വേഷണത്തിനുശേഷമേ…

ലക്ഷദ്വീപ്‌ എം പിയുടെ വീട്ടിൽ ഇഡി റെയ്‌ഡ്‌

കവരത്തി > ലക്ഷദ്വീപ്‌ എംപി മുഹമ്മദ്‌ ഫൈസലിന്റെ വീട്ടിലും ഓഫീസിലും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) പരിശോധന. ശ്രീലങ്കയിലേക്കുള്ള മത്സ്യക്കയറ്റുമതിയുമായി ബന്ധപ്പെട്ട്‌ നേരത്തേ രജിസ്‌റ്റർ ചെയ്‌ത കേസിന്റെ ഭാഗമായാണ്‌ പരിശോധന. ഡൽഹിയിലെ ഔദ്യോഗിക വസതിയിലും ലക്ഷദ്വീപ്‌ ആന്ത്രോത്ത്‌ ദ്വീപിലെ വീട്ടിലും ഫൈസലുമായി സാമ്പത്തിക ഇടപാടുള്ള കോഴിക്കോട്ടെ…

/

ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ വൈദ്യുതാഘാതമേറ്റ്‌ സ്‌ത്രീ മരിച്ചു

ന്യൂഡൽഹി > ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിൽ വൈദ്യുതാഘാതമേറ്റ്‌ സ്‌ത്രീ മരിച്ചു. കിഴക്കൻ ഡൽഹിയിലെ പ്രീത്‌ വിഹാർ സ്വദേശിനി സാക്ഷി അഹൂജയാണ്‌ മരിച്ചത്‌. റെയിൽവേ സ്‌റ്റേഷനിലെ വൈദ്യുത തൂണിൽനിന്ന്‌ ഷോക്കേറ്റാണ്‌ മരണം. കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച ശക്തമായ മഴയിൽ റെയിൽവേ സ്‌റ്റേഷൻ പരിസരം കനത്ത…

/

കേരളത്തിൽ എത്തുന്നത് പഴകിയ മീനുകള്‍. പരിശോധന കര്‍ശനമാക്കി

കണ്ണൂർ | ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് കേരളത്തില്‍ മത്സ്യലഭ്യത കുറഞ്ഞതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ പഴകിയ മത്സ്യങ്ങള്‍ കേരളത്തിലേക്ക് എത്തുന്നു. ഇന്നലെ വിവിധ ജില്ലകളിൽ നടത്തിയ മിന്നല്‍ പരിശോധനയില്‍ ടൺ കണക്കിന് പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഭക്ഷ്യ…

//

വന്ദേഭാരത് ശൗചാലയത്തിന്‍റെ വാതിൽ പൊളിച്ച് യുവാവിനെ പുറത്തിറക്കി

കോഴിക്കോട് | കാസർകോട്- തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിലെ ശൗചാലയത്തിൽ വാതിൽ അടച്ചിരുന്ന യാത്രക്കാരനെ പുറത്തിറക്കി. ശൗചാലയത്തിന്റെ വാതിൽ പൊളിച്ചാണ് യുവാവിനെ പുറത്ത് എത്തിച്ചത്. മുംബൈ സ്വദേശി ആണെന്നാണ് യുവാവ് റെയിൽവേ പോലീസിനോട് പറയുന്നത്. യുവാവിനെ റെയിൽവേ പോലീസ് ചോദ്യം ചെയ്യുകയാണ്. മനഃപൂർവം വാതിൽ അടച്ചിരിക്കുക…

/

വൈദ്യുതി മുടങ്ങും

എച്ച് ടി ലൈനിനു സമീപത്തെ മരം മുറിക്കുന്നതിനാൽ ശിവപുരം സെക്ഷനിൽ ശിവപുരം മെട്ട, പഴശ്ശി പഴയ സ്കൂൾ ഇടപ്പഴശ്ശി, കക്കാട്ടുപറമ്പ്, ഈശ്വരോത്ത് അമ്പലം, ഉരുവച്ചാൽ അംഗനവാടി പ്രദേശങ്ങളിൽ ജൂൺ 26 തിങ്കളാഴ്ച രാവിലെ ഒമ്പത് മണി മുതൽ ഉച്ച രണ്ട് മണി വരെ വൈദ്യുതി…

ബീഹാറില്‍ വിഷവാതകം ശ്വസിച്ച് ഒരാള്‍ മരിച്ചു

പട്‌ന> ബീഹാറില്‍ വിഷവാതകം ശ്വസിച്ച് ഒരു മരണം. വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് 35 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവ രുടെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. വൈശാലി ജില്ലയിലാണ് സംഭവം. രാജ് ഫ്രഷ് ഡയറിയിലെ അമോണിയം സിലിണ്ടറില്‍ ഉണ്ടായ ചോര്‍ച്ചയാണ് അപകടം കാരണം. സിലിണ്ടര്‍…

//