വഞ്ചി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കയ്പമംഗലം> കടലില്‍ വഞ്ചി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പെരിഞ്ഞനം സ്മാരകം സ്‌കൂളിന് സമീപം താമസിക്കുന്ന കുഞ്ഞു മാക്കന്‍ പുരയ്ക്കല്‍ സുരേഷ് (52) ആണ് മരിച്ചത്.ശനിയാഴ്ച്ച പുലര്‍ച്ചെ ആറരയോടെയായിരുന്നു അപകടം. മൂന്നുപീടിക ബീച്ച് പന്തല്‍ കടവില്‍ നിന്ന് മൂന്ന് പേരുമായി മത്സ്യ…

/

കുളത്തുകടവില്‍ യുവാവ് കുത്തേറ്റ് മരിച്ചു

കളത്തു കടവ്> ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കളത്തുകടവിന് സമീപം വെട്ടിപ്പറമ്പില്‍  യുവാവ് കുത്തേറ്റ് മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലിജോയുടെ മാതൃ സഹോദരന്‍ മുതുകാട്ടില്‍ ജോസ് കുഞ്ഞ് എന്ന ജോസ് പൊലീസ് പിടിയിലായി. നിരവധി ക്രിമിനല്‍ കേസില്‍ പ്രതികളാണ് ഇരുവരും. മോഷണ…

//

കൂത്തുപറമ്പില്‍ യുവതിക്ക് നേരെ അക്രമം

കൂത്തുപറമ്പ്> കൂത്തുപറമ്പ് തൃക്കണ്ണാപുരത്ത് യുവതിയെ വീട്ടിലെത്തി അക്രമിച്ചു.തൃക്കണ്ണാപുരം ലക്ഷംവീട് കോളനിയില്‍ ഷിമി(41)ക്കാണ് ശനിയാഴ്ച ഉച്ചയോടെ  ബ്ലേഡുകൊണ്ടുള്ള അക്രമമുണ്ടായത് യുവതിക്ക് മുന്‍പരിചയമുള്ളയാളാണെന്നും അക്രമി വീടിന്റെ പുറക് വശത്തെ വഴിയിലൂടെയെത്തി  ഇരു കൈകള്‍ക്കും  പരിക്കേല്‍പ്പിച്ചെന്നും പൊലിസ് പറഞ്ഞു.യുവതിയുടെ കരച്ചില്‍ കേട്ട് സമീപവാസികളെത്തി തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചു.…

/

രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ പി ജോർജ് വാഹനാപകടത്തിൽ മരിച്ചു

പിറവം> രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ പി ജോർജ് (51) കൊല്ലത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ് അപകടം. കൊല്ലം കല്ലുവാതുക്കലിൽ കെഎസ്ആർടിസി കോഴിക്കോട് സൂപ്പർ ഫാസ്റ്റുമായി രാമമംഗലം പഞ്ചായത്തിന്റെ വാഹനം  കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ ഇ…

/

മൃതദേഹം തിരിച്ചറിഞ്ഞു

മുണ്ടേരി | മുണ്ടേരി കടവത്തെ പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മുണ്ടേരി കാഞ്ഞിരോട് മായിൻ മുക്കിലെ ചാലിക്കണ്ടി അബ്ദുള്ളയുടെ മകൻ ഫനീസ് ആണ് മരിച്ചത്. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തുടർ നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.…

/

വെള്ളിമാടുകുന്ന് ബോയ്സ്ഹോമില്‍നിന്ന് നാല് കുട്ടികള്‍ ചായി; തലയണ പ്പോതപ്പിച്ച് ഡമ്മി.

കോഴിക്കോട്∙ വെള്ളിമാടുകുന്ന് ബോയ്സ്ഹോമില്‍ നിന്ന് കുട്ടികള്‍ ചാടിപ്പോയി. ശുചിമുറിയുടെ അഴി പൊളിച്ച് നാലു കുട്ടികളാണ് പുറത്തുകടന്നത്. 16 വയസ്സുള്ള രണ്ടു കുട്ടികളും 15 വയസ്സുള്ള രണ്ടു കുട്ടികളുമാണ് ചാടിപ്പോയത്. ഇതിൽ ഒരാൾ ഉത്തർപ്രദേശ് സ്വദേശിയാണ്. ബാക്കിയുള്ളവർ കേരളത്തിൽതന്നെയുള്ളവരാണ്. കുട്ടികൾക്കായി അന്വേഷണം തുടരുന്നു. സംസ്ഥാനത്തെ എല്ലാ പൊലീസ്…

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിൽ നിർണായക പങ്ക് ; ചോദ്യങ്ങളിൽ പതറി സുധാകരൻ

കൊച്ചി> കെ സുധാകരൻ എംപി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പന്ത്രണ്ടിലേറെ തവണ സന്ദർശിച്ചതായി തെളിവ്‌. മോൻസണിന്റെ  കലൂരിലുള്ള വീട്‌ സന്ദർശിച്ചപ്പോൾ എടുത്ത ഫോട്ടോകളും ഫോൺവിളിയുടെ വിവരങ്ങളും ചോദ്യംചെയ്യലിൽ  ക്രൈംബ്രാഞ്ച്‌ നിരത്തിയതോടെ മറുപടിയില്ലാതെ സുധാകരൻ കുഴങ്ങി. 2018 ജൂൺമുതൽ 2021 വരെ സുധാകരൻ മോൻസണുമായി ബന്ധം തുടർന്നതിന്റെ…

അജ്ഞാത മൃതദേഹം കണ്ടെത്തി

മുണ്ടേരി | കാനച്ചേരി കടവത്ത് പൊയിലിൽ പുഴയോട് ചേർന്ന് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചെളിയിൽ പൂണ്ടു നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചക്കരക്കൽ എസ് ഐ പവനന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.…

/

വ്യാജ രേഖ കേസ്‌ : നിഖിൽ തോമസ്‌ പിടിയിൽ

ആലപ്പുഴ > വ്യാജ രേഖകൾ ഹാജരാക്കി കായംകുളം എംഎസ്‌എം കോളേജിൽ എം കോമിന്‌ പ്രവേശനം നേടിയെന്ന കേസിലെ പ്രതി നിഖിൽ തോമസ്‌ പിടിയിൽ. വെള്ളി രാത്രി വൈകിയാണ് നിഖിലിനെ പിടികൂടിയത്‌. അഞ്ചു ദിവസമായി ഒളിവിലായിരുന്ന പ്രതിയെ കോട്ടയം കെഎസ്‌ആർടിസി സ്‌റ്റാൻഡിൽനിന്നാണ്‌ പൊലീസ്‌ പിടികൂടിയത്‌. ശനി…

മോൻസണിനെ തള്ളിപ്പറയേണ്ട കാര്യമില്ല: തന്നെ ശിക്ഷിക്കാൻ തെളിവില്ലെന്നും കെ സുധാകരൻ

കൊച്ചി> മോൻസണുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ തന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈയിലില്ലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. ജുഡീഷ്യറിയിൽ  വിശ്വാസമുണ്ട്‌. കേസിന്റെ ന്യായവും അന്യായവും കോടതി പരിശോധിക്കട്ടെ. ആശങ്കയും ഭയപ്പാടുമില്ല. ജാമ്യത്തിലിറങ്ങിയശേഷം കളമശേരിയിൽ വാർത്താലേഖകരോട്‌ സംസാരിക്കുകയായിരുന്നു സുധാകരൻ. ‘അവർക്ക്‌ കുറെ കാര്യങ്ങൾ ചോദിച്ചറിയാനുണ്ടായിരുന്നു.…