കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ (16306) തീപിടിത്തം. പിന്നിലെ ജനറൽ കോച്ച് പൂർണമായും കത്തിനശിച്ചു. വ്യാഴാഴ്ച പുലർച്ചെ 1.30-നാണ് തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ ദുരൂഹത സംശയിക്കുന്നുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററും അധികൃതരും അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന രാത്രി…
തിരുവനന്തപുരം : വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. സംസ്ഥാന–ജില്ലാ തല പ്രവേശനോത്സവങ്ങളുമുണ്ടാകും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ വിഎച്ച്എസ്എസിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ലളിതവും ഒപ്പം വ്യത്യസ്തവുമായ രീതിൽ പ്രവേശനോത്സവം ഒരുക്കാനാണ് സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.…
മഴക്കാല തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്താൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ജൂൺ 4ന് മൺസൂൺ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴയുടെ ലഭ്യതയിൽ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാൽ ജില്ലകളിലെ മഴക്കാല തയ്യാറെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനം ജൂൺ, ജൂലൈ,…
പിതാവിന്റെ മരണ വിവരം ആണ്‍ മക്കള്‍ അറിഞ്ഞാല്‍ സ്വത്തിന് വേണ്ടി തര്‍ക്കമുണ്ടാവുമെന്ന് ഭയന്ന് ഭര്‍ത്താവിനെ വീട്ടിനുള്ളില്‍ തന്നെ ദഹിപ്പിച്ച് ഭാര്യ. ആന്ധ്ര പ്രദേശിലെ കുര്‍ണൂലിലെ പട്ടിക്കോണ്ടയിലാണ് സംഭവം. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. രണ്ട് ആണ്‍മക്കളും ഏറെ കാലമായി മാതാപിതാക്കളെ അന്വേഷിക്കുകയോ സംരക്ഷിക്കുകയോ…
വനത്തില്‍ നിന്നും പുറത്തു വരാത്തതിനാല്‍ രണ്ടാം അരിക്കൊമ്പന്‍ ദൗത്യം വൈകുന്നു. ഷണ്‍മുഖ നദിക്കരയില്‍ പല ഭാഗത്തായി ചുറ്റിക്കറങ്ങുകയാണ് കൊമ്പനിപ്പോഴും. രണ്ടു ദിവസം ക്ഷീണിതനായി കണ്ട അരിക്കൊമ്പന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് നിഗമനം. നദീതീരത്ത് നിന്നും ഉള്‍വനത്തിലേക്ക് കയറിപ്പോകാത്തത്, ആവശ്യത്തിന് വെള്ളം കിട്ടുന്നത് കൊണ്ടാണെന്നാണ് വിലയിരുത്തല്‍. അവസാനം…
ബാലരാമപുരത്ത് മതപഠനശാലയിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ബീമാപള്ളി സ്വദേശി ഹാഷിം ഖാനെ(20) യാണ് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ പെൺകുട്ടി പീഡനത്തിരയായെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആൺ സുഹൃത്തിനെതിരെ പൊലീസ് പോക്സോ കേസെടുത്തിരുന്നു. മതപഠനശാലയിൽ എത്തുന്നതിന് മുമ്പ് പെൺകുട്ടി…
ചികിത്സ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കികൊണ്ട് കേരളത്തിലെ ആദ്യ ജി ഐ മോട്ടിലിറ്റി & ഫിസിയോളജി ക്ലിനിക് കണ്ണൂർ ആസ്റ്റർ മിംസിൽ പ്രവർത്തന സജ്ജമായി. കുടലിന്റെ ചലനങ്ങളുമായി ബന്ധപ്പെട്ട നിരവധി അസുഖങ്ങളുടെ ചികിത്സയിൽ ഇതോടെ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കപ്പെടും. ഭക്ഷണം കഴിക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്ന രോഗാവസ്ഥയായ…
ഉദരരോഗ ചികിത്സ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കികൊണ്ട് കേരളത്തിലെ ആദ്യ ജി ഐ മോട്ടിലിറ്റി & ഫിസിയോളജി ക്ലിനിക് കണ്ണൂർ ആസ്റ്റർ മിംസിൽ പ്രവർത്തന സജ്ജമായി. കുടലിന്റെ ചലനങ്ങളുമായി ബന്ധപ്പെട്ട നിരവധി അസുഖങ്ങളുടെ ചികിത്സയിൽ ഇതോടെ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കപ്പെടും. ഭക്ഷണം കഴിക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്ന…