അയല്‍വാസിയുടെ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് ഒമ്പത് വയസ്സുകാരിക്ക് പരിക്ക്

കോഴിക്കോട് | കൊടുവള്ളിയില്‍ അയല്‍വാസിയുടെ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് ഒമ്പത് വയസ്സുകാരിക്ക് പരിക്ക്. കൊടുവള്ളി പോങ്ങോട്ടൂരില്‍ വാടകക്ക് താമസിക്കുന്ന മടവൂര്‍ പുതുശ്ശേരിമ്മല്‍ ഷിജുവിന്റെ മകള്‍ അതുല്യക്കാണ് പരിക്കേറ്റത്. ഷിജു ഓടിക്കുന്ന ഓട്ടോറിക്ഷയും തകര്‍ന്നു. ഞായറാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ മഴയ്ക്ക് ഇടയിൽ ആയിരുന്നു…

/

പ്രമേഹ രോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം സമാപിച്ചു

കണ്ണൂർ: അശാസ്ത്രീയമായ ചികിത്സാ രീതികൾ പ്രമേഹരോഗത്തെ ഗുരുതരവും വിവിധ അവയവങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പ്രമേഹരോഗ വിദഗ്ധരുടെ രണ്ടാം പാദ സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. പ്രമേഹ രോഗത്തെക്കുറിച്ചും അതിൻറെ ഗുരുതരമായ സാഹചര്യങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ശാസ്ത്രീയമായി ബോധവൽക്കരിക്കേണ്ടതുണ്ട്. രോഗികളുടെ അജ്ഞത ചൂഷണം ചെയ്തുകൊണ്ട് അശാസ്ത്രീയമായ ചികിത്സാരീതികളെ…

//

നിയമം ലംഘിക്കുന്നവരെ കുടുക്കാം ‘ശുഭയാത്ര’ വാട്‌സ്ആപ്പ് നമ്പറുമായി പൊലീസ്

കേരളത്തില്‍ ഏകദേശം ഒന്നരക്കോടി വാഹനങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഇത്രയും വാഹനങ്ങള്‍ സഞ്ചരിക്കുന്ന നിരത്തുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പ് വരുത്താനും അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ നിരത്തുകളിലെ നിയമ ലംഘകരെ കണ്ടെത്താനും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പൊതു ജനങ്ങളുടെ സഹകരണം…

/

മമ്പറം സ്വദേശിനിയെ ബംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കൂത്തുപറമ്പ് | ബംഗളൂരുവില്‍ മലയാളി യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ കെ വി അനിൽ – വിശാന്തി ദമ്പതികളുടെ മകള്‍ നിവേദ്യ (24) ആണ് മരിച്ചത്. ബംഗളൂരുവില്‍ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന നിവേദ്യ അസുഖമാണെന്ന് പറഞ്ഞ്…

//

കേരളോത്സവം ഒക്ടോബര്‍ ഒന്ന് മുതല്‍

ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 30 വരെ സംസ്ഥാനത്ത് വിവിധ തലങ്ങളിലായി കേരളോത്സവം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പഞ്ചായത്ത് തലത്തില്‍ ഒക്ടോബര്‍ 1 മുതല്‍ 15 വരെയും നഗരസഭകളിലും കോര്‍പറേഷനുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും 16 മുതല്‍ 31 വരെയുമാണ് പരിപാടി നടത്തേണ്ടത്. ജില്ലാ പഞ്ചായത്ത്…

/

നിപാ: അതിർത്തി പ്രദേശങ്ങളിലെ പൊതുപരിപാടി ഒഴിവാക്കണം

കണ്ണൂർ | കോഴിക്കോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയുടെ പ്രദേശങ്ങളിൽ പൊതു പരിപാടികൾ ഒഴിവാക്കണമെന്ന്‌ ജില്ലാ ദുരന്ത നിവാരണ സമിതി യോഗം പൊതുജനങ്ങൾക്ക് നിർദേശം നൽകി. കോഴിക്കോട്ടെ കണ്ടെയ്ൻമെന്റ് സോണിലേക്കും പുറത്തേക്കുമുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണം. കോഴിക്കോട്‌ അതിർത്തി മേഖലകളിൽ അത്യാവശ്യ സന്ദർഭങ്ങൾ…

/

സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി നീട്ടി

ന്യൂഡൽഹി > സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയ പരിധി നീട്ടി. ഡിസംബര്‍ 14 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. മൈ ആധാർ പോർട്ടൽ വഴിയാണ് ആധാർ പുതുക്കേണ്ടത്. നേരത്തെ ആധാർ അപ്ഡേറ്റ് ചെയ്യാനായി അക്ഷയ കേന്ദ്രങ്ങളിൽ വലിയ തിരക്കനുഭവപ്പെട്ട സാഹചര്യത്തിലാണ് ഓൺലൈനിൽ സൗജന്യമായി പുതുക്കുവാനുള്ള…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പത്തനംതിട്ട > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. തട്ടയിൽ ചന്ദ്രവേലിപ്പടി പുഷ്പവിലാസം വീട്ടിൽ താമസിക്കുന്ന കെ എസ്‌ അഭിജിത്(20) ആണ് കൊടുമൺ പൊലീസിന്റെ പിടിയിലായത്. 2021 സെപ്‌തംബർ ആദ്യം കൊടുമൺ വൈകുണ്ഠപുരം ക്ഷേത്രത്തിന് സമീപത്ത്‌ നിന്നും സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി പ്രതിയുടെ…

/

ക്ലിൻറ് സ്മാരക സംസ്ഥാന ബാലചിത്രരചന മത്സരം

കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ക്ലിൻറ് സ്മാരക സംസ്ഥാന ബാലചിത്രരചന മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരം സംഘടിപ്പിച്ചു. യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ ഉദ്ഘാടനം ചെയ്തു. വിജയികൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം: ഗ്രൂപ്പ് പച്ച (5-8 വയസ്സ്) വേദ്തീർഥ് ബിനീഷ്-സാൻജോസ്…

/

ജില്ലാ ദുരന്ത നിവാരണ സമിതി യോഗം

കോഴിക്കോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയിലെ പ്രദേശങ്ങളിൽ പൊതുപരിപാടികളും കോഴിക്കോട്ടെ കണ്ടെയ്ൻമെന്റ് സോണിലേക്കും പുറത്തേക്കുമുള്ള യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ സമിതി യോഗം പൊതുജനങ്ങൾക്ക് നിർദേശം നൽകി. കോഴിക്കോടുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ അത്യാവശ്യ സന്ദർഭങ്ങൾ…

/