കെ.ജി. ജോർജ് വ്യവസ്ഥിതിയാൽ തിരസ്കൃതനായ സംവിധായകൻ: സി.വി. ബാലകൃഷ്ണൻ

കണ്ണൂർ: സിനിമയുടെ ലോകത്ത് വ്യവസ്ഥിതികളാൽ തിരസ്കൃതനായ സംവിധായകനാണ് കെ.ജി. ജോർജെന്ന് എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ. കണ്ണൂർ പ്രസ് ക്ലബ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ കെ.ജി. ജോർജ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മൂലധന ശക്തികളുടെ ഒരു പരിഗണനയും ലഭിക്കാത്ത ആളാണെങ്കിലും ജോർജിൻ്റെ സിനിമകൾ ഓരോന്നും…

/

കർഷക രക്തസാക്ഷി ദിനം: കിസാന്‍സഭ പ്രതിഷേധ സംഗമം

കണ്ണൂര്‍: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി കൂട്ടക്കൊലയുടെ വാര്‍ഷികത്തിന്റെ ഭാഗമായി കണ്ണൂർ പഴയ സ്റ്റാന്റിൽ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷക പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കൊലപാതകത്തിന് നേതൃത്വം നല്കിയ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച സംഗമം കിസാൻ സഭ സംസ്ഥാന സെക്രട്ടറി…

/

10 കിലോ കഞ്ചാവുമായി യുവാവ് യുവാവ് പിടിയിൽ

കണ്ണൂർ | പത്ത് കിലോ കഞ്ചാവുമായി യുവാവിനെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. കർണാടക ബീജാപൂർ സാജീദ് മുഹമ്മദ് സയ്യിദിനെ (26) ആണ് കണ്ണൂർ ടൗൺ ഇൻസ്പക്ടർ പി എ ബിനുമോഹൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. താവക്കരയിൽ ഇതര സംസ്ഥാനക്കാർ താമസിക്കുന്ന ക്വാട്ടർസിൽ…

//

ഡല്‍ഹിയില്‍ ഭൂചലനം

ന്യൂഡല്‍ഹി | ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ പലയിടത്തും വന്‍ഭൂചലനം. അയല്‍ രാജ്യമായ നേപ്പാളിലെ ദിപയാലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. അതിന്റെ ഭാഗമായി ഡല്‍ഹിയിലും കാര്യമായ പ്രകമ്പനം ഉണ്ടായി. ഉച്ചയ്ക്ക് 2.51…

വിദേശ മദ്യത്തിന്റെയും വിദേശ നിർമിത വൈനിന്റെയും വില ഇന്ന് മുതൽ കൂടും

സംസ്ഥാനത്ത് വിദേശ നിർമിത വിദേശ മദ്യത്തിന്റെയും വിദേശ നിർമിത വൈനിന്റെയും വില ഇന്ന് മുതൽ കൂടും. മദ്യ കമ്പനികൾ ബവ്റിജസ് കോർപറേഷന് നൽകേണ്ട വെയർ ഹൗസ് മാർജിൻ 14 ശതമാനമായും ഷോപ്പ് മാർജിൻ 20 ശതമാനമായും വർധിക്കും. വിദേശത്ത് നിർമിക്കുന്ന മദ്യത്തിനും വൈനിനും ഒരേ…

/

കോര്‍പ്പറേഷന്‍ പരിധിയില്‍ എല്ലാവര്‍ക്കും സൗജന്യ കുടിവെള്ള കണക്ഷന്‍. അമൃത് 2.0 പദ്ധതിയില്‍ 100 കോടി രൂപയുടെ പദ്ധതി പ്രവൃത്തി ഉദ്ഘാടനം ബുധനാഴ്ച.

കോര്‍പ്പറേഷന്‍ പരിധിയില്‍ എല്ലാവര്‍ക്കും സൗജന്യ കുടിവെള്ള കണക്ഷന്‍. അമൃത് 2.0 പദ്ധതിയില്‍ 100 കോടി രൂപയുടെ പദ്ധതി പ്രവൃത്തി ഉദ്ഘാടനം ബുധനാഴ്ച. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുതിയ ഭരണസമിതി അധികാരമേറ്റതു മുതല്‍ ജനക്ഷേമകരവും നഗരത്തിന്‍റെ ഭാവി വികസനത്തിന് ഉതകുന്നതുമായ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്.…

ഇരിട്ടി നഗരസഭ കൗൺസിലർ എൻ.കെ.ശാന്തിനിക്ക് ജീവിതം വീണ്ടെടുക്കാൻ വേണം ഉദാരമതികളുടെ കൈത്താങ്ങ്

ഗുരുതര രോഗാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന എൻ.കെ.ശാന്തിനിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ഇവരുടെചികിത്സ തുടരുന്നതിനായിഇവരുടെ സാമ്പത്തീക പ്രയാസം കണ്ടറിഞ്ഞ് ഇരിട്ടി നഗരസഭ ഭരണാധികാരികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു ചികിത്സാ സഹായം സമാഹരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.സണ്ണി ജോസഫ്.എം.എൽ.എ ,ഇരിട്ടി നഗരസഭ ചെയർപേഴ്സണൽ കെ.ശ്രീലത…

//

നാടൻപാട്ടുകളുടെ മുടിചൂടാമന്നൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

നാടൻപാട്ട് കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് (65) അന്തരിച്ചു. നാടൻ പാട്ടുകളുടെ മുടിചൂടാമന്നൻ എന്നാണ് അറുമുഖൻ അറിയപ്പെടുന്നത്. 350 ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ്.   കലാഭവൻ മണിയെ ജനപ്രിയനാക്കിയത് ഇദ്ദേഹത്തിൻറെ പാട്ടുകൾ ആയിരുന്നു. മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തക്കു പോകുമ്പോൾ, പകലു മുഴുവൻ…

//

കൊച്ചി കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം നാടിന് സമര്‍പ്പിക്കും

കൊച്ചി > കളമശേരിയിലെ കൊച്ചി കാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ നാടിന് സമര്‍പ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എറണാകുളം ജനറല്‍ ആശുപത്രി കാന്‍സര്‍ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ ആരോഗ്യമേഖലയില്‍ സമീപകാലത്ത്…

/

ക്യാമ്പയിനും സ്വച്ചതാ ഹീ സേവാ ബീച്ച് ശുചീകരണവും ചാൽ ബീച്ചിൽ നടന്നു

കണ്ണൂർ :കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ അഴീക്കോട് ചാൽ ബീച്ചിൽ വെച്ച് സംഘടിപ്പിച്ച ട്രാവൽ ഫോർ ലൈഫ് പ്രമോഷന്റെ ഭാഗമായുള്ള ക്യാമ്പയിനും സ്വച്ചതാ ഹീ സേവാ ബീച്ച് ശുചീകരണവും കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. ടൂറിസം സംരംഭകർ,സ്കൂൾ കോളേജ്…

/