ആലപ്പുഴ> ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ ആലപ്പുഴ കഞ്ഞിക്കുഴി വനസ്വർഗം ജങ്‌ഷനിൽ പുളിച്ചുവട്ടിൽ വീട്ടിൽ പി വി പങ്കജാക്ഷൻ (82) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ചൊവ്വാഴ്‌ച) രാത്രി ഒമ്പതിന് വീട്ടുവളപ്പിൽ. 1968ൽ കൊച്ചി എഡിഷൻ ആരംഭിക്കുന്നതിനുമുന്നേ ആലപ്പുഴ, ചേർത്തല ലേഖകനായിരുന്നു. 1975ൽ കൊച്ചിയിൽ സബ്…
ചക്കരക്കൽ | വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടര്‍ ചക്കരക്കല്ലിൽ അറസ്റ്റില്‍. കണ്ണൂര്‍ തലമുണ്ട കേളോത്ത് ഹൗസില്‍ ഇസ്മയിലിനെ (21) ആണ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. നിരവധി പേർ പീഡനത്തിന് ഇരയായതായും പരാതി. പോക്‌സോ വകുപ്പ് ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
എറണാകുളം > എറണാകുളത്ത് പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. കുറുപ്പംപടിയിലാണ് സംഭവം. പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി ബേസിൽ തൂങ്ങി മരിക്കുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റ അൽക ആശുപത്രിയിൽ ചികിത്സയിലാണ്. ബേസിൽ സ്വന്തം വീട്ടിലാണ് തൂങ്ങിമരിച്ചത്.…
കോട്ടയം > സൈബർ ആക്രമണത്തിനെതിരെ ജെയ്‌ക് സി തോമസിന്റ ഭാര്യ ഗീതു തോമസ് നൽകിയ പരാതിയിൽ മണർകാട് പൊലീസ് കേസെടുത്തു. സിഐ സി ആർ സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സ്‌ത്രീകളുടെ അന്തസ് കെടുത്തുന്ന പ്രവൃത്തികൾക്കെതിരെ ഐപിസി 509 വകുപ്പ് പ്രകാരവും കേരള പൊലീസ് ആക്‌ടിലെ…
കണ്ണൂർ | സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചറുടെ പേരിൽ വ്യാജ പ്രചരണം. തിരുവോണത്തിന് വീട്ടിൽ വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന് ശ്രീമതി ടീച്ചർ എന്ന് ഫോട്ടോ സഹിതം വാട്സാപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുക ആയിരുന്നു. വ്യാജ പ്രചരണത്തിന് എതിരെ…
ബെംഗളുരു | ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3യുടെ വിക്രം ലാന്‍ഡര്‍ ആദ്യം ഇറങ്ങിയ സ്ഥലത്ത് നിന്നും അന്തരീക്ഷത്തില്‍ ഉയരുകയും വീണ്ടും സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്തുകയും ചെയ്തുവെന്ന് ഇസ്രോ. ഹോപ്പ് എക്‌സ്പിരിമെന്റ് എന്ന് വിളിക്കുന്ന ഈ പരീക്ഷണം വിജയകരമായതായി ഇസ്രോ എക്‌സ് പോസ്റ്റ്…
കണ്ണൂർ | പയ്യാമ്പലം ബീച്ചിൽ ശുചീകരണ യജ്ഞവുമായി കുട്ടി പോലീസുകാർ. സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ ത്രിദിന ഓണം ക്യാമ്പിൻ്റെ ഭാഗമായി ഗവ. ടൗൺ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ ബീച്ച് ശുചീകരിച്ചു. കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ പി എ ബിനു…
അഴീക്കോട് | അഴീക്കൽ തുറമുഖത്ത് ഇനി വിദേശ കപ്പലുകൾക്കും അടുക്കാനാകും. ഇന്റർനാഷണൽ സേഫ്റ്റി ആൻഡ് പോർട്ട് ഫെസിലിറ്റി സ്കീമിൽ (ഐ എസ് പി എസ്) അംഗീകാരം കിട്ടിയതിനാലാണിത്. തിങ്കളാഴ്ച നാലിന് ബേപ്പൂർ തുറമുഖത്ത് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഇതിന്റെ പ്രഖ്യാപനം നടത്തും. നേരത്തേ…
കണ്ണൂർ | പള്ളിയാംമൂല പള്ളിക്ക് സമീപം കടലിൽ വീണ് യുവാവ് മുങ്ങി മരിച്ചു. പള്ളിയാംമൂല സരോവരത്തിൽ സി എച്ച് വിഘ്നേഷാണ് (23) മരിച്ചത്. സുരേഷ് – സപ്ന ദമ്പതികളുടെ മകനാണ്. കടലിൽ കുളിക്കുന്നതിന് ഇടയിൽ തിരയിൽപ്പെട്ട വിഘ്നേഷിനെ സുഹൃത്തുക്കൾ ചേർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ…
കണ്ണൂർ | പുതുച്ചേരിയിൽ തിങ്കളാഴ്ച മുതൽ 14-വരെ നടക്കുന്ന 19 വയസിന് താഴെയുള്ള ആൺകുട്ടികളുടെ ഇന്റർ സ്റ്റേറ്റ് ഇൻവിറ്റേഷൻ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് ജില്ലയിൽ നിന്ന് മൂന്ന് താരങ്ങൾ. സംഗീത് സാഗർ, തേജസ് വിവേക്, ഇ സി അഭിനന്ദ് എന്നിവരെയാണ് തിരഞ്ഞെടുത്തത്.…