86 ലക്ഷം രൂപയുടെ സ്കോളർഷിപ് നേടി ആരതി; അഭിമാന നിറവിൽ ഇന്ത്യ

ചാത്തന്നൂർ | ബ്രിട്ടനിൽ ഗവേഷണം നടത്തുന്നതിന് കൊല്ലം ചാത്തന്നൂർ സ്വദേശി എസ് ബി ആരതിക്ക് 86 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്. യു കെയിലെ ഷെഫീൽഡ് സർവകലാശാലയിൽ ഡിജിറ്റൽ സോഷ്യോളജിയിൽ ഗവേഷണം നടത്താൻ ഇന്ത്യയിൽ നിന്നും ഈ സ്കോളർഷിപ്പ് ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ്. കാലിക്കറ്റ് സർവകലാശാലയിലെ…

/

ലൂണ 25 ഇടിച്ചിറങ്ങിയ സ്ഥലം കണ്ടെത്തി നാസയുടെ ഓര്‍ബിറ്റര്‍

ചന്ദ്രോപരിതലത്തില്‍ റഷ്യയുടെ ലൂണ 25 പേടകം ഇടിച്ചിറങ്ങിയ പ്രദേശം കണ്ടെത്തിയതായി നാസ. ലൂണാര്‍ റിക്കൊനൈസന്‍സ് ഓര്‍ബിറ്റര്‍ കഴിഞ്ഞ ദിവസം ഒരു പുതിയ ഗര്‍ത്തത്തിന്റെ ചിത്രം പകര്‍ത്തിയിരുന്നു. ലൂണ 25 പേടകം ഇടിച്ച് ഇറങ്ങിയതിനെ തുടര്‍ന്ന് ഉണ്ടായതാണ് ഈ ഗര്‍ത്തം ആണെന്നാണ് റിപ്പോര്‍ട്ട്. 2022 ജൂണില്‍…

കണ്ണൂർ വിമാനത്താവളം അവഗണന അവസാനിപ്പിക്കുക. ജനതാദൾ (എസ്)

കണ്ണൂർ: കിയാൽ അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള അവഗണന കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്ന് ജനതാദൾ (എസ്) ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജനതാദൾ (എസ്) കണ്ണൂർ ജില്ലാ നേതൃസംഗമം സെപ്തംബർ 4 ന് ഉച്ചക്ക് 2 മണിക്ക് ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടക്കും.സംസ്ഥാന പ്രസിഡണ്ട്…

/

സിനിമാ-സീരിയൽ താരം അപർണ നായർ മരിച്ച നിലയിൽ

തിരുവനന്തപുരം | സിനിമാ സീരിയൽ താരം അപർ‌ണ നായരെ മരിച്ച നിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മേഘ തീർത്ഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി നിരവധി…

/

അത്ഭുതവലയമായി സൂര്യൻ 22 ഡിഗ്രി സർക്കുലർ ഹാലോ

സൂര്യന് ചുറ്റും മഴവില്ല്‌ നിറത്തോടെ അത്ഭുത വലയം. അപൂർവമായി സംഭവിക്കുന്ന 22 ഡിഗ്രി സർക്കുലർ ഹാലോ എന്ന പ്രതിഭാസമാണ്‌ കാഴ്‌ചക്കാർക്ക്‌ അത്ഭുത വലയം സമ്മാനിച്ചത്‌. വ്യാഴം പകൽ 11.30ന്‌ വയനാട്ടിലെ ഉയർന്ന പ്രദേശങ്ങളിൽ ഈ പ്രതിഭാസം ദൃശ്യമായി. അരമണിക്കൂറിൽ അധികം ഈ കാഴ്‌ച നിലനിന്നു.…

ഡീസലുമായി പോവുകയായിരുന്ന ടാങ്കർ ലോറിക്ക് തീ പിടിച്ചു

തെരൂർ | ഡീസലുമായി പോവുക ആയിരുന്ന ടാങ്കർ ലോറിക്ക് തീ പിടിച്ചു. മട്ടന്നൂർ – കണ്ണൂർ റോഡിൽ തെരൂർ പെട്രോൾ പമ്പിന് സമീപം ആയിരുന്നു സംഭവം. മട്ടന്നൂർ ഫയർ ഫോഴ്സ് എത്തി ഉടൻ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഇത് വഴിയുള്ള വാഹന…

/

പുല്ലൂപ്പിക്കടവ് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണാടിപ്പറമ്പ | പുല്ലൂപ്പിക്കടവ് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അത്താഴക്കുന്ന് സ്വദേശി പൗക്കോത്ത് സനൂഫ് (24) മൃതദേഹം ഇന്ന് വൈകുന്നേരം മൂന്നരയോടെ പുല്ലൂപ്പിക്കടവ് പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തി.   ഇന്നലെ വൈകുന്നേരം മുതൽ രാത്രി വരെ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന്…

/

ദേശാഭിമാനി ചീഫ്‌ ഇകെബി ഓപറേറ്റർ കെ ബൈജുനാഥ്‌ അന്തരിച്ചു

കോഴിക്കോട്‌> ദേശാഭിമാനി കോഴിക്കോട്‌ യൂണിറ്റിലെ ചീഫ്‌ ഇകെബി ഓപറേറ്റർ ഒലിപ്രം കാഞ്ഞിരപ്പൊറ്റ തേറാണി കണ്ണച്ചം തൊടി കെ ബൈജുനാഥ്‌ (52) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്‌ച. ഞായർ വൈകിട്ട്‌ നാലരയോടെ ഒലിപ്രത്ത്‌ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കോട്ടക്കടവ്‌ ടിഎംഎച്ച്‌ ആശുപത്രിയിലും കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌…

/

ഓണം അവധി വിവരങ്ങൾ

ഓണം പ്രമാണിച്ച്‌ സംസ്ഥാനം ആഘോഷങ്ങളിലേക്കും അവധിയിലേക്കും കടക്കുകയാണ്. ബാങ്ക് അവധികൾ 27, 28, 29, 31 ദിവസങ്ങളിലാണ്. ബീവറേജസ് ഷോപ്പുകള്‍ 29, 31, സെപ്റ്റംബര്‍ 1 തിയതികളിൽ അവധിയാണ്. സ്‌കൂള്‍ അവധി ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 3 വരെയും, റേഷൻ കടകള്‍ ഓഗസ്റ്റ്…

/

റേഷൻ കടകൾ നാളെ രാത്രി എട്ട് മണി വരെ പ്രവർത്തിക്കും

ഓണക്കിറ്റ് വിതരണത്തിനായി നാളെ റേഷൻ കടകൾ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കും. എല്ലാ റേഷൻ കടകളിലും ആവശ്യമായ കിറ്റ് എത്തിച്ചുവെന്ന് സപ്ലൈകോ അറിയിച്ചു. നാളെ ഇടവേളകൾ ഇല്ലാതെ റേഷൻ കട പ്രവർത്തിക്കുമെന്നും സപ്ലൈകോ. സംസ്ഥാനത്ത് ഇന്നും നാളെയുമായി…

/