കോഴിക്കോട് കക്കോടിയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; 12 പേര്‍ക്ക് പരിക്ക്

കോഴിക്കോട്> കക്കോടിയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്.എതിര്‍ ദിശയില്‍ വന്ന ടിപ്പര്‍ ബസിലിടിയ്ക്കുകയായിരുന്നു. ബസ് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു നിന്നു. ഗുരുതരമായി പരുക്കേറ്റ ലോറി ഡ്രൈവറെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട് ബാലുശേരി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസാണ്…

/

ഗുരുവായൂരില്‍ നാലുവയസുകാരനെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചു

ഗുരുവായൂര്‍> ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാലുവയസുകാരനെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചു.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കെടിഡിസി നന്ദനം ഹോട്ടലിന്റെ പാര്‍ക്കിങ്ങിലാണ് സംഭവം. ആക്രമണം കണ്ട് അച്ഛന്‍ ഇടപെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ പരിക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടു. കുട്ടിയെ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കണ്ണൂര്‍ സ്വദേശിയായ…

/

കണ്ണൂരില്‍ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി

കണ്ണൂര്‍ | നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി. ഓണക്കാലത്തോട് അനുബന്ധിച്ച് കോര്‍പ്പേറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്. പഴകിയ ചിക്കന്‍, ബീഫ്, മത്സ്യം തുടങ്ങിയവയും ഉപയോഗശൂന്യമായ ഭക്ഷ്യ എണ്ണയും പിടിച്ചെടുത്തു. അഞ്ച് ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍…

/

തൃശ്ശൂരിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

തൃശൂർ > തൃശൂർ കണിമംഗലത്ത് സ്വകാര്യബസ് മറിഞ്ഞ് അപകടം. 54  പേർക്ക്‌ പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. തൃശൂർ- കൊടുങ്ങല്ലൂർ പാതയിൽ കണിമംഗലത്ത്‌  വെള്ളിയാഴ്‌ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. അമ്മാടം–- തൃശൂർ റോഡിലോടുന്ന ക്രൈസ്റ്റ്‌ ബസാണ്‌ അപകടത്തിൽപ്പെട്ടത്‌. പ്രധാന റോഡിൽനിന്ന്‌ ചെറുറോഡിലേക്ക്‌ കയറുന്ന ഭാഗത്താണ്‌…

/

സയന്‍സ് പാര്‍ക്കില്‍ ത്രീഡി ഷോ തീയറ്റര്‍ വരുന്നു..

കണ്ണൂർ | ജില്ലാ പഞ്ചായത്ത് സയൻസ് പാർക്കിൽ നിർമിക്കുന്ന ത്രീഡി ഷോ തീയറ്റർ ഈ മാസം അവസാനം പ്രവർത്തന സജ്ജമാവും. ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് തീരുമാനം. തീയറ്ററിന്റെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ത്രീഡി കണ്ണടകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. സയൻസ് പാർക്കിലെ ഒന്നാം നിലയിലാണ്…

//

ലൈസൻസ്ഡ് എഞ്ചിനീയേർസ് & സൂപ്പർവൈസേർസ് ഫെഡറേഷൻ

ലൈസൻസ്ഡ് എഞ്ചിനീയേർസ് & സൂപ്പർവൈസേർസ് ഫെഡറേഷൻ (ലെൻസ്ഫെഡ് ) ചെറുകുന്ന് യൂണിറ്റിന്റെ പതിമൂന്നാമത് സമ്മേളനം ചെറുകുന്ന് തറയിലുള്ള യൂണിറ്റ് ഓഫീസിൽ വെച്ച് നടന്നു… യൂണിറ്റ് പ്രസിഡന്റ് മഹേഷ്‌ കെ യുടെ അധ്യക്ഷതയിൽ ലെൻസ്ഫെഡ് സംസ്ഥാന വൈസ് പ്രസിഡന്റ് മധുസൂദനൻ ഏ സി സമ്മേളനം ഉദ്ഘാടനം…

/

മരത്തിൽ കയറി പരിക്കേറ്റയാളെ അഗ്നിശമന സേന രക്ഷിച്ചു

ഇരിട്ടി | മരത്തിൽ കയറി കൊമ്പ് വെട്ടുന്നതിനിടെ കൈ വിരലിന് പരിക്കേറ്റ് താഴെയിറങ്ങാൻ കഴിയാതെ വിഷമിച്ചയാളെ ഇരിട്ടി അഗ്നിശമനസേന രക്ഷിച്ചു. കോളിക്കടവിലെ ചന്ദ്രശേഖരൻ ആണ് വികാസ് നഗറിലെ വിനോദ് കുമാറിന്റെ വീട്ടുപറമ്പിലെ പ്ലാവിൽ കയറി കൊമ്പ് വെട്ടുന്നതിനിടെ കൈവിരൽ മുറിഞ്ഞതിനെ തുടർന്ന് ഇറങ്ങാൻ കഴിയാതെ…

/

മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം ഒന്നാംഘട്ടം വിജയമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം > മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 ഒന്നാംഘട്ടത്തിൽ 75 ശതമാനത്തിലധികം കുട്ടികൾക്കും 98 ശതമാനത്തിലധികം ഗർഭിണികൾക്കും വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് 18,744 ഗർഭിണികളെയും 5 വയസ് വരെയുളള 1,16,589 കുട്ടികളെയുമാണ് പൂർണമായോ ഭാഗികമായോ വാക്‌സിൻ എടുക്കാത്തതായി…

//

സപ്ലൈകോ ഓണം ഫെയർ 18 മുതൽ

തിരുവനന്തപുരം > സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായുള്ള സപ്ലൈകോ ഓണം ഫെയറിന് നാളെ തുടക്കം. പകൽ 3.30 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്‌ഘാടനം ചെയ്യും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും. എല്ലാ ജില്ലകളിലും സപ്ലൈകോ…

/

ദേശീയ പതാകയുടെ നിറത്തില്‍ മസാല പുരട്ടി കോഴികളെ ചുട്ടു; യൂട്യൂബര്‍ക്ക് എതിരെ പരാതി

തിരുവനന്തപുരം | സ്വാതന്ത്ര്യ ദിനത്തില്‍ 48 കോഴികളെ ദേശീയ പതാകയുടെ നിറത്തില്‍ മസാല തേച്ച് കമ്പിയില്‍ കോര്‍ത്ത് ചുട്ടെടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ ജിയോ മച്ചാന്‍ എന്ന ജിയോ ജോസഫിന് എതിരെ പൊലീസില്‍ പരാതി. കഴക്കൂട്ടം സ്വദേശി ജിതിന്‍ ആണ് കഴക്കൂട്ടം പൊലീസില്‍…

/