തൊഴിലരങ്ങത്തേക്ക്‌ രണ്ടാംഘട്ടം ആരംഭിക്കുന്നു ; 60,000 സ്‌ത്രീകൾക്കുകൂടി വിജ്ഞാനത്തൊഴിൽ

തിരുവനന്തപുരം സംസ്ഥാനത്ത്‌ ഒരു വർഷത്തിനകം 60,000 സ്ത്രീകൾക്ക് വിജ്ഞാനത്തൊഴിൽ ലക്ഷ്യവുമായി നോളജ് ഇക്കോണമി മിഷന്റെ തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നു. 398 തദ്ദേശസ്ഥാപനത്തിലാണ് പദ്ധതി നടപ്പാക്കുക. നിലവിൽ 14 ജില്ലയിൽ 2,77,750 സ്ത്രീ തൊഴിലന്വേഷകരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 38,355 പേരുള്ള തൃശൂർ ജില്ലയിൽനിന്നാണ്…

/

വീട്ടിലേക്ക് കയറ്റവെ കാറിന് തീപിടിച്ചു; യുവാവ് വെന്ത് മരിച്ചു

ആലപ്പുഴ> മാവേലിക്കരയില്‍ കാറിന് തീ പിടിച്ച് യുവാവ് വെന്ത് മരിച്ചു. കാര്‍ വീട്ടിലേക്ക് കയറ്റവെയാണ് തീ പിടിച്ചത് . കാറിലുണ്ടായിരുന്ന കാരാഴ്മ കിണറ്റും കാട്ടില്‍ കൃഷ്ണപ്രകാശ് (കണ്ണന്‍ 35) ആണ് മരിച്ചത്. തിങ്കള്‍ പുലര്‍ച്ചെ 12:28 നാണ് സംഭവം.കൃഷ്ണപ്രകാശ് മാവേലിക്കര ഗവ.ഗേള്‍സ് എച്ച്എസ്എസിന് സമീപം…

//

കർഷകന് നാലുലക്ഷത്തിന്റെ നഷ്‌ടം ; ടവര്‍ ലൈനിന് കീഴിലെ കുലച്ച വാഴകള്‍ കെഎസ്ഇബി വെട്ടി

തൃശൂർ> കവളങ്ങാട് വാരപ്പെട്ടിയിൽ ഓണത്തിന്‌ വിളവെടുക്കാൻ പാകമായ 406 നേന്ത്രവാഴകൾ കെഎസ്‌ഇബി അധികൃതർ വെട്ടിനശിപ്പിച്ചു. 220 കെവി ടവർ ലൈനിന്റെ അടിയിൽ നിന്ന ഇളങ്ങവം കാവുംപുറം അനീഷ് തോമസിന്റെ കുലച്ച വാഴകളാണ്‌ വെട്ടിമാറ്റിയത്‌.സംഭവത്തിൽ വെെദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി കെഎസ്ഇബിയോട് വിശദീകരണം തേടി. ആയിരം…

/

ഖാദി ഓണം മേളക്ക് തുടക്കം

കണ്ണൂർ | ഖാദി ഗ്രാമവ്യവസായ ബോർഡും പയ്യന്നൂർ ഖാദി കേന്ദ്രവും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദി മേളക്ക് തുടക്കം. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കുർത്തികൾ, റെഡിമെയ്ഡ് ഉടുപ്പുകൾ, കാന്താ സിൽക്ക് സാരി, പയ്യന്നൂർ സുന്ദരി…

/

ചന്ദ്രന്റെ ചിത്രം പകർത്തി ചാന്ദ്രയാൻ 3 ; ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

തിരുവനന്തപുരം ചാന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കുന്നതിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. പേടകത്തിലെ കാമറകൾ എടുത്ത വീഡിയോ ദൃശ്യങ്ങളാണിവ. ചന്ദ്രന്റെ മധ്യമേഖലയിലും ദക്ഷിണധ്രുവത്തിലുമുള്ള ഗർത്തങ്ങളും നിഴൽ പ്രദേശങ്ങളും പർവതങ്ങളും വ്യക്തമായി കാണാനാകും. പേടകത്തിന്റെ സൗരോർജ പാനലുകൾ 45 സെക്കന്റ് നീളുന്ന വീഡിയോയിലുണ്ട്. അതിനിടെ,…

ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർക്കും ഓപ്പറേറ്റേഴ്സിനും സൗജന്യ പരിശീലനം

കണ്ണൂർ | ഉത്തര മലബാറിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് അതിഥി മര്യാദയുടെ പാഠങ്ങൾ പകർന്ന് നൽകാൻ നൂതന പദ്ധതികളുമായി നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ (നോംറ്റോ). പദ്ധതിയുടെ ഭാഗമായി ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർക്കും ഓപ്പറേറ്റേഴ്സിനും നോംറ്റോയുടെ നേതൃത്വത്തിൽ സൗജന്യ പരിശീലനം നൽകും. കണ്ണൂർ നോർത്ത്…

/

ഗുജറാത്തില്‍ ബിജെപി ജനറല്‍ സെക്രട്ടറി രാജിവച്ചു

അഹമ്മദാബാദ് ​ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷംമാത്രം ശേഷിക്കെ ഗുജറാത്തില്‍ ബിജെപിയുടെ പ്രമുഖനേതാവ്  പ്രദീപ് സിങ് വഘേല ജനറല്‍ സെക്രട്ടറിസ്ഥാനം രാജിവച്ചു. ബിജെപിയിലെ ആഭ്യന്തരപ്രശ്നങ്ങളാണ് രാജിക്ക് പിന്നില്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് സി ആര്‍ പാട്ടീലിനെതിരെ ​കലാപം ശക്തമാണ്. പാട്ടീലിനെതിരേ അഴിമതി ആരോപണം ഉന്നയിച്ച സൗത്ത്…

ഉദിച്ചുയർന്ന്‌ ജപ്പാൻ

വെല്ലിങ്‌ടൺ> ജപ്പാൻ കൊടുങ്കാറ്റിൽ നോർവെയും കടപുഴകി. യൂറോപ്യൻ വമ്പുമായി എത്തിയ നോർവെയെ 3–-1ന്‌ തകർത്തുവിട്ട്‌ ജപ്പാൻ വനിതാ ഫുട്‌ബോൾ ലോകകപ്പ്‌ ക്വാർട്ടറിലേക്ക്‌ മാർച്ച്‌ ചെയ്‌തു. എതിർ പ്രതിരോധക്കാരി ഇൻഗ്രിദ്‌ ഏൻജെന്റെ പിഴവുഗോളിലൂടെയാണ്‌ ഏഷ്യൻ ശക്തികൾ മുന്നിലെത്തിയത്‌. റിസ ഷിമിസുവും സൂപ്പർതാരം ഹിനാറ്റ മിയസാവയും ലക്ഷ്യംകണ്ടു.…

/

കേന്ദ്രം വെട്ടിയ പാഠം 
കേരളം പഠിപ്പിക്കും; പുസ്‌തകം സെപ്‌തംബറിൽ വിദ്യാർഥികൾക്ക്‌ ലഭ്യമാക്കും

തിരുവനന്തപുരം കേന്ദ്ര സർക്കാരും എൻസിഇആർടിയും ചേർന്ന്‌ വെട്ടിമാറ്റിയ ഭാഗങ്ങൾ ഉൾക്കൊള്ളിച്ച്‌ അനുബന്ധ പാഠപുസ്‌തകം സെപ്‌തംബറിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്‌ ലഭ്യമാക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, സോഷ്യോളജി വിഷയങ്ങളിലാണ്‌ അധിക പുസ്‌തകം തയ്യാറാക്കുന്നത്‌. സ്വാതന്ത്ര്യസമരം, മുഗൾചരിത്രം, ഗാന്ധിവധം തുടങ്ങി…

//

പോപ്പുലർ ഫ്രണ്ട് വൈസ് പ്രസിഡന്റിന്റെ റിസോർട്ട് ഇഡി കണ്ടുകെട്ടി

അടിമാലി> ഇടുക്കി മാങ്കുളത്ത് പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൻ കെ അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് എൻഫോഴ്‍‍സ്‍മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി. മൂന്നാർ വില്ല വിസ്‌ത എന്ന റിസോർട്ടിലെ നാല് വില്ലകളും 6.75 ഏക്കർ ഭൂമിയുമാണ് കണ്ടുകെട്ടിയത്. ആകെ 2.53 കോടിയുടെ…

/