പ്രണയ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മാതാപിതാക്കളുടെ അനുവാദം നിര്‍ബന്ധം; വിചിത്ര നിയമവുമായി ഗുജറാത്ത്, പിന്തുണച്ച് കോണ്‍ഗ്രസും

അഹമ്മദാബാദ്> പ്രണയ വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വേണമെന്ന വിചിത്ര നിയമം കൊണ്ടുവരാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. മെഹ്‌സാന ജില്ലയില്‍ പാട്ടിദാര്‍ സമാജത്തിന്റെ ഒത്തുകൂടലില്‍ മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ തന്നെയാണ് പുതിയ നീക്കം സംബന്ധിച്ച സൂചന നല്‍കിയത്.  വിഷയത്തെ കുറിച്ച് പഠിച്ച ശേഷം നടപ്പാക്കാനാണ്…

ഹരിയാനയിൽ വർഗീയസംഘർഷം കൂടുതൽ പ്രദേശങ്ങളിലേക്ക് : മരണം മൂന്നായി

ന്യൂഡൽഹി> ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഇന്നലെ രണ്ട് ഹോം ഗാർഡുകൾ കൊല്ലപ്പെട്ടിരുന്നു. വർഗീയ സംഘർഷം സംബന്ധിച്ച് മുഖ്യമന്ത്രി ഖട്ടാർ ഉച്ചയ്ക്ക് അവലോകന യോഗം വിളിച്ചിട്ടുണ്ട്. അതേസമയം സംഘർഷം കൂടതൽ മേഖലയിലേക്ക് വ്യാപിക്കുന്നതായും പറയുന്നു. അക്രമികൾ കല്ലെറിയുകയും കാറുകൾക്ക്…

/

കൂട്ടുപുഴയില്‍ വൻ കുഴൽപ്പണ വേട്ട

ഇരിട്ടി | കൂട്ടുപുഴയില്‍ വന്‍ കുഴല്‍പ്പണ വേട്ട. കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വെച്ചാണ് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ എക്‌സൈസ് പിടികൂടിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെ വാഹന പരിശോധനക്കിടെ ആണ് പണം പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ അഞ്ച് പേരില്‍ നിന്നാണ് പണം…

//

മഹാരാഷ്ട്രയില്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെ https://www.openeyemedia.in/%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%8e%e0%b4%95%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%aa/കൂറ്റന്‍ യന്ത്രം തകര്‍ന്നുവീണു; 14 മരണം

മുംബൈ> മഹാരാഷ്ട്രയില്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെ കൂറ്റന്‍ യന്ത്രം തകര്‍ന്നു വീണ് 14 തൊഴിലാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. താനെയ്ക്ക് സമീപം ഷാഹ്പുരിലാണ് അപകടം. ഹൈവേയുടെ മൂന്നാം ഘട്ട നിര്‍മാണത്തിനായി എത്തിച്ച ഗര്‍ഡര്‍ ലോഞ്ചിങ് മെഷീനാണ് തകര്‍ന്നു വീണത്. സമൃദ്ധി എക്‌സ്പ്രസ് ഹൈവേ…

ടെക്നോപാർക്കിനും ഡിജിറ്റൽ യൂണിവേഴ്സിറ്റിക്കും ശേഷം ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കും കേരളത്തിൽ

തിരുവനന്തപുരം > ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിക്കുകയാണ്.  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉച്ചക്ക് 12ന്  ഡിജിറ്റൽ സയൻസ് പാർക്ക് ഉദ്ഘാടനം ചെയ്യും. 33…

/

വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; യുവതി പിടിയിൽ

കൊച്ചി | നെടുമ്പാശ്ശേരി വിമാന താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരി പിടിയില്‍. തൃശൂര്‍ സ്വദേശിയായ യുവതിയാണ് ഭീഷണി മുഴക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൊച്ചി-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയിലേക്ക് പോകാൻ എത്തിയ യാത്രക്കാരിയാണ് ഭീഷണി മുഴക്കിയത്. ഇവരുടെ ബാഗ് പരിശോധനക്കിടെ ബാഗില്‍…

/

നിർണായക ഘട്ടം പിന്നിട്ട് ചന്ദ്രയാൻ 3; ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക്

ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ വിജയകരമായി പൂർത്തിയാക്കിയെന്ന് ഇസ്രൊ അറിയിച്ചു. അർദ്ധരാത്രി 12:15 ഓടെയാണ് പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എഞ്ചിൻ പ്രവർത്തിപ്പിച്ച് പേടകത്തെ ചന്ദ്രനിലേക്ക് തിരിച്ചു വിട്ടത്. ചാന്ദ്ര ഭ്രമണ പഥത്തിലേക്കുള്ള പ്രവേശനം ആണ്…

/

മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ പി സി ആനി അന്തരിച്ചു

ഇരിട്ടി (കണ്ണൂര്‍) > തിരുവനന്തപുരം ഐഎസ്ആര്‍ഒയില്‍നിന്ന് വിരമിച്ച ശാസ്ത്രജ്ഞ പി സി ആനി (70) അന്തരിച്ചു. വള്ളിത്തോട്ടെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധന്‍ രാവിലെ 10ന് കുന്നോത്ത്. തൃശൂര്‍ ആഞ്ഞൂര്‍ സ്വദേശിനിയാണ്. ഭര്‍ത്താവ്: ചിന്ത പബ്ലിഷേഴ്‌സ് മുന്‍ ജനറല്‍ മാനേജറും ചലച്ചിത്ര അക്കാദമി മുന്‍…

/

ജിഎസ്‌ടി : 5 കോടിക്ക് മുകളിൽ വിറ്റുവരവുള്ളവർക്ക് ഓ​ഗസ്റ്റ് ഒന്നു മുതൽ ഇ- ഇൻവോയ്‌സിങ്

തിരുവനന്തപുരം > അഞ്ച് കോടി രൂപക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് -ടു – ബിസിനസ്  വ്യാപാര ഇടപാടുകൾക്ക് 2023 ഓഗസ്റ്റ്  ഒന്ന് മുതൽ ഇ – ഇൻവോയ്‌സിങ് നിർബന്ധമാക്കി.  2017-2018 സാമ്പത്തിക വർഷം മുതൽ, മുൻ സാമ്പത്തിക വർഷങ്ങളിൽ   ഏതെങ്കിലും വർഷത്തിൽ,…

പടുകൂറ്റന്‍ കെട്ടിടങ്ങളുടെ മുകളില്‍ കയറുന്ന സാഹസികന്‍ 68 നില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ഹോങ്കോങ് | ലോകമെമ്പാടുമുള്ള അംബരചുംബികളായ കെട്ടിടങ്ങളുടെ മുകളില്‍ കയറുന്നതിലൂടെ പ്രശസ്തനായ ഫ്രഞ്ച് സാഹസികന്‍ റെമി ലൂസിഡി ഹോങ്കോങ്ങിലെ 68 നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചു. ട്രെഗണ്ടര്‍ ടവര്‍ കോംപ്ലക്‌സിന്റെ മുകളില്‍ നിന്ന് വീണതിനെ തുടര്‍ന്നാണ് മുപ്പതുകാരനായ റെമി മരിച്ചതെന്ന് അന്തര്‍ ദേശീയ…