തിരുവനന്തപുരം > ഓണക്കാലത്തെ അധികയാത്രക്കാരുടെ എണ്ണം പരിഗണിച്ച് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവെ. ആഗസ്ത് 24, 31, സെപ്‌തംബർ ഏഴ് തീയതികളിൽ രാത്രി ഒമ്പതിന് എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് 06046 എറണാകുളം- ഡോ. എം ജി ആർ സെൻട്രൽ ട്രെയിൻ സർവീസ് നടത്തും. ആഗസ്ത്…
തിരുവനന്തപുരം > കേരളത്തിന്റെ അഭിമാന പദ്ധതിയായ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ഒന്നാംഘട്ട പ്രവർത്തങ്ങൾക്ക് ആഗസ്‌ത് ഒന്നിന് തുടക്കമാകും. ടെക്നോപാർക്ക് ഫേസ് -നാലിൽ ഡിജിറ്റൽ സർവകലാശാലയോടു ചേർന്നാണ് പാർക്ക് യാഥാർഥ്യമാകുന്നത്. ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം കബനി ബിൽഡിങ്ങിൽ പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.…
സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള ദേശീയ തല പരീക്ഷയായ ‘നീറ്റ് – എസ് എസ് 2023’ സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കും. കേരളത്തിൽ കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷകേന്ദ്രങ്ങളുണ്ട്. natboard.edu.in വഴി ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം. നാഷനൽ…
തിരുവനന്തപുരം > മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2022ലെ ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ടി വി ചന്ദ്രന്. പുരസ്കാരത്തിനായി ടി വി ചന്ദ്രനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് ജെ.സി…
കൊച്ചി > ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരി പീഡനത്തിന് ഇരയായതായി പൊലീസ്. കുട്ടിയുടെ പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി. അതിക്രൂരമായാണ് പെൺകുട്ടിയെ പ്രതി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴുത്തു ഞെരിച്ചാണ് കൊലപാതകം. മുഖത്ത് കല്ലുകൊണ്ട് ഇടിച്ച പാടുകളുണ്ട്. കഴുത്തിൽ…
കൊല്ലം > പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ വിറ്റ ദമ്പതികൾ അറസ്റ്റിൽ. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണുവാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. സ്വീറ്റി ദൃശ്യങ്ങൾ പകർത്തി. ഇൻസ്റ്റഗ്രാം വഴിയാണ് ദൃശ്യങ്ങൾ വിറ്റത്.…
തിരുവനന്തപുരം | ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആർ ടി സി ഓർഡിനറി ബസിനാണ് തീ പിടിച്ചത്. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ…
കണ്ണൂര്‍ : വൈദ്യശാസ്ത്രരംഗത്തെ രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കുമായി ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ മൂലം സംഭവിക്കുന്ന പ്രത്യാഘാതങ്ങള്‍ നിരീക്ഷിക്കുന്നതിനും, പ്രത്യാഘാത സാധ്യതകള്‍ തിരിച്ചറിയുന്നതിനും അതുവഴി അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനുമായി രൂപീകരിക്കപ്പെട്ട കേന്ദ്രസര്‍ക്കാര്‍ സമിതിയാണ് മെഡിക്കല്‍ ഡിവൈസ് ആഡ്‌വേഴ്‌സ് ഇവന്റ് മോണിറ്ററിങ്ങ് സെന്റര്‍ (എം ഡി എം സി). കേന്ദ്രസര്‍ക്കാറിന്റെ…
തിരുവനന്തപുരം | ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആർ ടി സി ഓർഡിനറി ബസിനാണ് തീ പിടിച്ചത്. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ…
വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ ആര്‍ എസ് പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാകും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒ…