തിരുവനന്തപുരം മഴ ശക്തമായി തുടരുന്ന വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം. കോഴിക്കോട് താമരശേരിയിൽ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങൾ മരിച്ചു. തൃശൂർ കണിമംഗലം പാടശേഖരത്തിൽ വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി. രണ്ടുപേർ രക്ഷപ്പെട്ടു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഴ നാശം വിതച്ചു. പലയിടത്തും താഴ്ന്ന…
കണ്ണൂർ | ജില്ലയില്‍ കാലവര്‍ഷം അതിതീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE / CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 24.07.2023 ന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിട്ടു. മേല്‍ അവധി മൂലം നഷ്ടപ്പെട്ടന്ന…
തിരുവനന്തപുരം> പൊന്മുടി രണ്ടാം വളവില്‍ കാര്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് നാലടി താഴ്ചയിലേക്ക് വീണു. രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. വെങ്ങാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ഞായറാഴ്ചയായതിനാല്‍ പൊന്മുടിയിലേക്ക് നിരവധിപ്പേരാണ് വിനോദയാത്ര പോയത്. അതിനിടെയാണ്…
കല്‍പ്പറ്റ> കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. പിഎസ് സി അടക്കമുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും…
കണ്ണൂർ -: ഇന്ത്യാ ചരിത്രത്തിൽ ഏറ്റവും ലജ്ജാകരവും പ്രാകൃതവും പൈശാചികവുമായ പ്രവർത്തനങ്ങളാണ് മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്നത്. മാസങ്ങളായി തുടരുന്ന ഈ ഭീകരാവസ്ഥ നിയന്ത്രിക്കാൻ കഴിയാത്ത ഭരണകൂടത്തെ വച്ചുപൊറുപ്പിക്കുന്നവരാണ് യഥാർത്ഥത്തിൽ ഈ ആക്രമണങ്ങൾക്ക് മറുപടി പറയേണ്ടത്. സ്ത്രീകൾ ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നത് ലോകത്തിനു മുന്നിൽ തന്നെ…
കാലടി > കാലടി ശ്രീശങ്കര കോളേജിൽ പെൺകുട്ടിയെ റാഗ് ചെയ്ത കേസിലെ പ്രതികളായ കെഎസ്‌യുക്കാരെ കോൺഗ്രസ് എംഎൽഎമാരുടെ നേതൃത്വത്തിൽ ലോക്കപ്പിൽനിന്ന് ബലമായി മോചിപ്പിച്ച സംഭവത്തിൽ നിയുക്ത പഞ്ചായത്ത് പ്രസിഡന്റ് അടക്കം എട്ടുപേർ അറസ്‌റ്റിൽ. കാലടി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്ത ഷൈജൻ തോട്ടപ്പിള്ളി, കോൺഗ്രസ് പ്രവർത്തകരായ…
മാഡ്രിഡ്> സ്പെയിനിൽ പൊതുതെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. ഭരണകക്ഷിയായ സോഷ്യലിസ്റ്റ് വർക്കേഴ്‌സ് പാർടിക്ക് ഏറെ നിർണായകമാണ് തെരഞ്ഞെടുപ്പ്. മേയിൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിനെ തുടർന്ന് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് പാർലമെന്റ് പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ഈവർഷം ഡിസംബറിലായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇത്തവണ…
ബംഗ്ലാദേശിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിനിടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ പെരുമാറ്റത്തിന് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ പിഴ ചുമത്തി. മാച്ച് ഫീയുടെ 75 ശതമാനം കുറക്കുകയും താരത്തിന്റെ റെക്കോർഡിലേക്ക് 3 ഡീമെറിറ്റ് പോയിന്റുകൾ ചേർത്തുവെന്നും ക്രിക്ക് ടുഡേ സൈറ്റ് റിപ്പോർട്ട്…
തിരുവനന്തപുരം > കേരള ടൂറിസം ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ് (കെടിഐഎൽ) ചെയർമാനായി എസ് കെ സജീഷിനെ നിയമിച്ചു. സംസ്ഥാന യുവജന കമ്മീഷൻ മെമ്പർ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) എക്‌സിക്യൂട്ടീവ് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന സജീഷ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്. സംസ്ഥാനത്തെ ടൂറിസം…
തിരുവനന്തപുരം | വിമാന താവളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക തകരാർ മൂലമാണ് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കിയത്. ഉച്ചയ്ക്ക് 1.18 ഓടെയായിരുന്നു വിമാനം തിരുവനന്തപുരത്ത് നിന്ന് പറന്ന് യര്‍ന്നത്. വിമാനത്തിന്റെ എ സിയിൽ തകരാർ…