‘രാജ്യത്തിന്റെ അഭിമാനം കാത്തു, 
അക്രമികളിൽനിന്ന്‌ ഭാര്യയെ രക്ഷിക്കാനായില്ല ’ ; മണിപ്പുർ അതിജീവിതയുടെ ഭർത്താവ്‌ കാർഗിൽ യുദ്ധവീരൻ

ന്യൂഡൽഹി ‘ഞാൻ യുദ്ധം കണ്ടിട്ടുണ്ട്‌,  കാർഗിൽ യുദ്ധമുന്നണിയിൽ ശത്രുവിനെതിരെ പോരാടി രാജ്യത്തിന്റെ അഭിമാനം കാത്തിട്ടുണ്ട്‌.  എന്നാൽ, സ്വന്തം രാജ്യത്തെ കൊലയാളി സംഘത്തിന്റെ കൈയിൽനിന്ന്‌ ഭാര്യയേയും ഗ്രാമവാസികളേയും രക്ഷിക്കാൻ എനിക്കായില്ല’ –- മണിപ്പുരിൽ മെയ്‌ത്തീ അക്രമികൾ റോഡിലൂടെ നഗ്നയായി നടത്തിച്ച കുക്കി വിഭാഗത്തിൽപ്പെട്ട നാൽപ്പത്തിനാലുകാരിയുടെ ഭർത്താവിന്റെ…

അരങ്ങേറ്റ മത്സരത്തിൽ ഇന്റർ മയാമിക്കായി 94 – ാം മിനിറ്റിൽ ഗോൾ നേടി മെസി; ക്രൂസ്‌ എയ്‌സുളിനെ തോൽപ്പിച്ചു

മയാമി > അമേരിക്കയിൽ ഇന്റർ മയാമിക്കായി അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടി ലയണൽ മെസി. ഇന്റർ കോണ്ടിനെന്റൽ ലീഗ്‌സ്‌ കപ്പിൽ മെക്‌സിക്കോ ക്ലബ് ക്രൂസ്‌ എയ്‌സുളിനെതിരെയാണ്‌ 94 ആം മിനിറ്റിൽ മെസിയുടെ ഫ്രീക്കിക്ക്‌ ഗോൾ. മെസിയുടെ ഗോളിന്റെ മികവിൽ ക്രൂസ്‌ എയ്‌സുളിനെ മയാമി 2…

/

ഇത്‌ ഏറ്റവും ചൂടേറിയ മാസം: നാസ

ജനീവ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ മാസമാകും ജൂലൈ എന്ന് നാസ. അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങൾ ലോകമെങ്ങും സംഭവിക്കുകയാണ്‌. യുഎസ്‌, യൂറോപ്പിന്റെ വിവിധ ഭാഗങ്ങൾ, ചൈന എന്നിവിടങ്ങളിൽ റെക്കോഡ്‌ ചൂടാണ്‌ അനുഭവപ്പെടുന്നത്‌. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറച്ചില്ലെങ്കിൽ ലോകമെമ്പാടും വലിയ പ്രത്യാഘാതമുണ്ടാകുമെന്നും നാസ ഗൊദാർദ്‌…

എൻഐസിയെക്കുറിച്ച്‌ 
10 ലക്ഷം പരാതി

ന്യുഡൽഹി കേരളത്തിലെ റേഷൻ വിതരണം മുടങ്ങുന്നതിലടക്കം നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിനെപ്പറ്റി (എൻഐസി) ലഭിച്ചത്‌ ലക്ഷക്കണക്കിന്‌ പരാതികളെന്ന്‌ കേന്ദ്രസർക്കാർ. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ  ഓൺലൈൻ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിലും നിരന്തരം വീഴ്‌ചവരുത്തുന്ന എൻഐസിയുടെ സാങ്കേതികപിഴവുകൾ  വലിയ തോതിൽ വിമർശ വിധേയമാകുന്നതിനിടെയാണ്‌ വെളിപ്പെടുത്തൽ. 2020 –-2022 വർഷം മാത്രം പത്തുലക്ഷത്തോളം…

/

ഓണം അവധിക്ക് ഉല റെയിൽ 
വീണ്ടും കേരളത്തിൽ

കോഴിക്കോട്‌ കേരളത്തിൽനിന്ന്‌ ഓണം അവധി സ്പെഷ്യൽ ആയി ഇന്ത്യൻ റെയിൽവേ ഉല റെയിൽ വിനോദയാത്ര ഒരുക്കുന്നു. മൈസൂർ, ബേലൂർ, ഹലേബീട്, ശ്രവണബെലഗോള, ഹംപി, ബദാമി, പട്ടടക്കൽ, ഗോവ എന്നിവിടങ്ങൾ  സന്ദർശിക്കുന്ന  എട്ട്  ദിവസ യാത്രയാണ്‌.  ആഗസ്‌ത്‌  23 ന്‌ കേരളത്തിൽനിന്ന്‌ തുടങ്ങി  ഗോവയിൽ ഓണാഘോഷത്തിന്…

/

“വള്ളം തുഴയുന്ന കുട്ടിയാന’: നെഹ്‌റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശിപ്പിച്ചു

ആലപ്പുഴ > നെഹ്‌റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശിപ്പിച്ചു. വള്ളം തുഴഞ്ഞ്‌ നീങ്ങുന്ന കുട്ടിയാനയാണ്  ഇത്തവണത്തെ ഭാഗ്യചിഹ്നം.  ഇടുക്കി കുളമാവ് സ്വദേശി ദേവപ്രകാശാണ്‌ (ആർട്ടിസ്‌റ്റ്‌ ദേവപ്രകാശ്)ചിഹ്നം വരച്ചത്‌. കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തോമസ് കെ തോമസ് എംഎൽഎയും സിനിമ– സീരിയൽ താരം ഗായത്രി…

/

സ്വത്ത് തര്‍ക്കത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഭർതൃസഹോദരങ്ങൾ പിടിയില്‍

തിരുവനന്തപുരം > വര്‍ക്കല അയിരൂരില്‍ സ്വത്തുതർക്കത്തിനിടെ വീട്ടമ്മയെ മർദിച്ചുകൊന്ന ഭർതൃസഹോദരങ്ങൾ അറസ്റ്റിൽ. വർക്കല ഇലകമൺ അയിരൂർ കളത്തറ എംഎസ് വില്ലയിൽ ലീനാമണി (56) കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നും രണ്ടും പ്രതികളായ കളത്തറ ഷഹാന മൻസിൽ ഷാജി (46), എംഎസ് വില്ലയിൽ അബ്ദുൽ അഹദ് (41)…

//

മലയോരത്ത് ഭീതി പടര്‍ത്തി ബ്ലാക്ക് മാന്‍

ആലക്കോട് | ബ്ലാക്ക് മാൻ ഭീതി ഒഴിയാതെ ജില്ലയിലെ മലയോരം. തേര്‍ത്തല്ലിക്ക് പിന്നാലെ ആലക്കോട് രയരോം മൂന്നാം കുന്ന് പ്രദേശത്താണ് ബ്ലാക്ക്മാൻ ഭീതിയിൽ കഴിയുന്നത്. പ്രദേശവാസികളും ആലക്കോട് പോലീസും ചേര്‍ന്ന് വ്യാപക പരിശോധന നടത്തിയെങ്കിലും അജ്ഞാത മനുഷ്യനെ കണ്ടെത്താനായില്ല. ആലക്കോട് തേര്‍ത്തല്ലി പ്രദേശത്തായിരുന്നു ആദ്യം…

/

പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ മടപ്പുര അറിയിപ്പ്

പറശ്ശിനിക്കടവ് | ശ്രീമുത്തപ്പൻ മടപ്പുരയിൽ ജൂലൈ 21 മുതൽ ആഗസ്ത് 2 വരെയുള്ള ദിവസങ്ങളിൽ ഉച്ച വെള്ളാട്ടം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. രാവിലെയുള്ള തിരുവപ്പന വെള്ളാട്ടവും വൈകുന്നേരത്തെ സന്ധ്യാ വെള്ളാട്ടവും ഉണ്ടായിരിക്കുന്നതല്ല എന്ന് മടപ്പുര ഭാരവാഹികൾ അറിയിച്ചു.…

/

ബാലസോർ ട്രെയിൻ അപകടം; സിഗ്‌നൽ സംവിധാനം പാളിയെന്ന്‌ സമ്മതിച്ച്‌ കേന്ദ്രം, ഇനിയും തിരിച്ചറിയാതെ 41 മൃതദേഹങ്ങൾ

ന്യൂഡൽഹി > ഒഡീഷയിലെ ബാലസോറിൽ മുന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 295 യാത്രക്കാർ മരിക്കുവാൻ ഇടയായ സംഭവത്തിന് പിന്നിൽ റെയിൽവേയുടെ അനാസ്ഥയും അശ്രദ്ധയുമാണ് കാരണമെന്ന് തെളിയിക്കുന്ന റെയിൽവേ സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ റെയിൽവേ മന്ത്രാലയം ആദ്യമായി ഔദ്യോഗികമായി വെളിപ്പെടുത്തി. രാജ്യസഭയിൽ ഡോ ജോൺ ബ്രിട്ടാസ്…