വർക്കലയിൽ വസ്‌തുതർക്കത്തെ തുടർന്ന് വീട്ടമ്മയെ വെട്ടിക്കൊന്നു; പ്രതികൾ ഭർത്താവിന്റെ സഹോദരങ്ങൾ

വർക്കല > വസ്‌തുതർക്കത്തെ തുടർന്ന് വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. വർക്കല കളത്തറ സ്വദേശി ലീനാമണി (56) ആണ് മരിച്ചത്. വസ്‌തുതർക്കത്തെ തുടർന്ന് ഭർത്താവിന്റെ സഹോദരങ്ങളാണ് വെട്ടിക്കൊന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.…

/

മണിപ്പുരിൽ വീണ്ടും സംഘർഷം: സ്ത്രീയെ വെടിവെച്ചു കൊന്നു Read more: https://www.deshabhimani.com/news/national/manipur-violence/1104486

ഇംഫാൽ > മണിപ്പുരിൽ വീണ്ടും സംഘർഷം തുടരുന്നു. അതിർത്തി മേഖലകളിൽ വീണ്ടും വെടിവെയ്പ് ഉണ്ടായി. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ അതിര്‍ത്തി മേഖലയില്‍ ആണ് വീണ്ടും വെടിവയ്പ് ഉണ്ടായിരിക്കുന്നത്. ഈസ്റ്റ് ഇംഫാലിൽ അക്രമികള്‍ സ്ത്രീയെ വെടിവെച്ച് കൊന്നു. മാനസിക വെല്ലുവിളികൾ നേരിടുന്ന നാഗ വിഭാഗക്കാരിയാണ് കൊല്ലപ്പെട്ടത്. കുക്കി…

/

പൊലീസ് ബസും കാറും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക് 0

കോഴിക്കോട്> കൊയിലാണ്ടിയില്‍ പൊലീസ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പൊലീസുകാരുള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്ക്. പരിക്കേറ്റ ഏഴുപേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതികളുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടം.മലപ്പുറം എആര്‍ ക്യാമ്പിലെ ബസാണ്…

/

കൊല്ലം > വ്യാജ നിയമന ഉത്തരവുമായി റവന്യുവകുപ്പിൽ ക്ലർക്ക്‌ തസ്‌തികയിൽ ജോലിക്ക്‌ ശ്രമിച്ച യുവതി അറസ്റ്റിൽ. കൊല്ലം വാളത്തുംഗൽ ഐശ്വര്യയിൽ ആർ രാഖിയെ (25)യാണ്‌ കൊല്ലം ഈസ്റ്റ്‌ പൊലീസ്‌ അറസ്റ്റ്‌ചെയ്‌തത്‌. ശനി രാവിലെ കരുനാഗപ്പള്ളി താലൂക്ക്‌ ഓഫീസിൽ ഭർത്താവിനും ബന്ധുക്കൾക്കും ഒപ്പമെത്തിയ രാഖി തഹസിൽദാർക്ക്‌…

വിജയപഥത്തിൽ ഇന്ത്യ; കുതിച്ചുയർന്ന് ചന്ദ്രയാൻ 3

തിരുവനന്തപുരം > ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 വിജയപഥത്തിൽ . ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽനിന്ന്‌ 2.35നാണ്  പടുകൂറ്റൻ റോക്കറ്റായ എൽവിഎം 3 എം 4 ചാന്ദ്രയാൻ 3മായി  കുതിച്ചുയർന്നത്. രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്ന്  പേടകം പുറപ്പെട്ടത് ചാന്ദ്രരഹസ്യങ്ങളുടെ അന്വേഷണ ചരിത്രത്തിലേക്ക്…

/

നളിനി ശ്രീധരൻ അന്തരിച്ചു

കൊച്ചി > സാഹിത്യകാരനും വീക്ഷണം ആദ്യ ചീഫ് എഡിറ്ററുമായിരുന്ന സി പി ശ്രീധരൻ്റെ ഭാര്യയും സാഹിത്യകാരിയുമായ നളിനി ശ്രീധരൻ (92) നിര്യാതയായി. ശനിയാഴ്‌ച എളമക്കര വിവേകാനന്ദനഗറിലെ ‘പാർവതി ‘വീട്ടിൽ 2 മണി വരെ പൊതുദർശനം. സംസ്‌കാരം 3.30 ന് ഇടപ്പള്ളി എൻഎസ്എസ് ശ്‌മശാനത്തിൽ. മക്കൾ:…

//

നമ്പർപ്ലേറ്റില്ലാത്ത ബൈക്കിൽ കറങ്ങി പതിനേഴുകാരൻ; വാഹന ഉടമയായ ചേട്ടന്‌ തടവും പിഴയും

കൊച്ചി > പതിനേഴുകാരൻ ബൈക്കോടിച്ചതിന് വാഹന ഉടമയായ സഹോദരന്‌ തടവും പിഴയും. ആലുവ സ്വദേശി റോഷനെയാണ്‌ സ്പെഷ്യൽ കോടതി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കെ വി നൈന ശിക്ഷിച്ചത്‌. കോടതിസമയം തീരുംവരെ ഒരുദിവസം വെറുംതടവിന്‌ ശിക്ഷിച്ചതിനുപുറമെ 34,000 രൂപ പിഴയുമിട്ടു. റോഷന്റെ ലൈസൻസ്…

/

മകളുമായി വെണ്ണിയോട് പുഴയില്‍ ചാടിയ യുവതി മരിച്ചു; കുട്ടിയെ കണ്ടെത്തിയില്ല

വെണ്ണിയോട് > പ്രാർഥനയും കാത്തിരിപ്പും വിഫലം. മകളുമായി വെണ്ണിയോട് പുഴയില്‍ ചാടിയ യുവതി മരിച്ചു. വെണ്ണിയോട് അനന്തഗിരി ഓം പ്രകാശിന്റെ ഭാര്യ ദര്‍ശനയാണ് മരിച്ചത്. കാണാതായ മകള്‍ ദക്ഷയെ വെള്ളിയാഴ്ച നടത്തിയ തിരച്ചിലിലും കണ്ടെത്താനായില്ല. വ്യാഴം രാത്രി തിരച്ചില്‍ അവസാനിപ്പിച്ചെങ്കിലും ഒരു നാട് മുഴുവന്‍…

/

മണല്‍ മാഫിയയുമായി ബന്ധം : ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു

തിരുവനന്തപുരം> മണല്‍ മാഫിയ സംഘങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ച രണ്ട് ഗ്രേഡ് എ എസ് ഐ മാരെയും അഞ്ചു സിവില്‍ പോലീസ് ഓഫീസര്‍മാരെയും സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത് കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ ഉത്തരവ് പുറപ്പെടുവിച്ചു. നിലവില്‍ കണ്ണൂര്‍ റേഞ്ചില്‍ ജോലി…

/

മയക്കുമരുന്ന് വ്യാപനം തടയുന്നതിനായി എക്സൈസ് വകുപ്പിനെ ശക്തി പ്പെടുത്തുക – KSESA 43 ആം കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

മയക്കുമരുന്ന് വ്യാപനം തടയുന്നതിന് എക്സൈസ് വകുപ്പിനെ ശക്തിപ്പെടുത്തുക ആധുനിക കാലത്ത് നാടിന്റെ ഭാവി നിർണ്ണയിക്കേണ്ട യുവത്വത്തെ കീഴടക്കുന്ന ന്യൂ ജൻ ലഹരി – മയക്കുമരുന്ന് വ്യാപനം തടയുന്നതിന് എക്സൈസ്‌വകുപ്പിന്റെ അംഗബലം വർദ്ദിപ്പിക്കണമെന്നും പുതിയ ഓഫീസുകൾ അനുവദിക്കണമെന്നും കെ.എസ്.ഇ.എസ്.എ 43-ാം കണ്ണൂർ ജില്ല സമ്മേളനം ആവശ്യപ്പെട്ടു…

/