പാമ്പുരുത്തിയിൽ വ്യാപകമായ കരയിടിച്ചൽ..

കൊളച്ചേരി | കാലവർഷം ശക്തമായതോടെ കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി ദ്വീപിൽ കരയിടിച്ചൽ ഭീഷണി. മൂന്ന് ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ പാമ്പുരുത്തി പാലത്തിന് സമീപമുള്ള എം പി ഖദീജയുടെ വീടിന്റെ ചുറ്റുമതിലും സമീപമുള്ള നൂറ് മീറ്ററോളം റോഡും പുഴയെടുത്തു.…

/

കട കുത്തിത്തുറന്ന് മോഷണം

പുതിയതെരു | പുതിയതെരുവിൽ കടകൾ കുത്തിത്തുറന്ന് മോഷണം. കവിത ബേക്കറിയുടെയും ന്യൂജെൻസ് ബ്യുട്ടി പാർലറിന്റെയും ഷട്ടർ പൊളിച്ച് പണവും ബേക്കറി സാധനങ്ങളും കവർന്നു. ബേക്കറിയിലെ മേശ വലിപ്പിൽ നിന്ന് 15,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.…

/

കണ്ണന്‌ കരുതലായത്‌ ‘ഹൃദ്യം’ ഞങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കും

കാസർകോട്‌> “എന്തിനാണിങ്ങനെ ഇത്ര നല്ല പദ്ധതിയെ തകർക്കാൻ നോക്കുന്നത്‌. എന്റെ കണ്ണനെപ്പോലെ നിരവധി കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താൻ സഹായകമായ പദ്ധതിയെയാണല്ലോ നശിപ്പിക്കാൻ നോക്കുന്നത്‌’– കാസർകോട് ബട്ടംപാറയിലെ നാലുവയസുകാരൻ ആയുഷ്‌ എന്ന കണ്ണന്റെ അമ്മ സുജിത്രയുടെ ചോദ്യമാണിത്‌. കാസർകോട്‌ ജനറൽ ആശുപത്രിയിൽ 2019 മാർച്ച്‌ 18നാണ്‌ കണ്ണന്റെ ജനനം.…

/

ശക്തമായ മഴ തുടരും; കടലാക്രമണവും വെള്ളക്കെട്ടും രൂക്ഷം, ജനം ആശങ്കയില്‍

തിരുവനന്തപുരം> സംസ്ഥാനത്ത്  ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പ് വന്നതോടെ ഭയപ്പാടില്‍ ജനം. നിലവില്‍ തുടരുന്ന മഴയില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് കേരളത്തിലുണ്ടായത്.  മഴ തുടര്‍ന്നാല്‍ ഇത് ഇരട്ടിയാകുമെന്ന ആശങ്കയാണുണ്ടാകുന്നത്. പാലക്കാട്  ജില്ലയിലെ അട്ടപ്പാടിയില്‍ മഴയെത്തുടര്‍ന്ന്  തകരാറിലായ വൈദ്യുതിബന്ധം ഇനിയും പുനഃസ്ഥാപിക്കാനായില്ല. ഇന്നലെ മരം വീണാണ്…

/

ജലനിരപ്പ് ഉയര്‍ന്നു: കെഎസ്ആര്‍ടിസി റൂട്ടുകളില്‍ മാറ്റം

ആലപ്പുഴ> ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കെഎസ്ആര്‍ടിസിയുടെ ആലപ്പുഴ, ഹരിപ്പാട് ഡിപ്പോകളില്‍ നിന്നുമുള്ള തിരുവല്ല ബസ് സര്‍വീസ് റൂട്ടുകളില്‍ മാറ്റം. ആലപ്പുഴ  -തിരുവല്ല റൂട്ടില്‍ നെടുമ്പ്രം ഭാഗത്ത് റോഡില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. ചക്കുളത്തുകാവിനും പൊടിയാടിക്കുമിടയില്‍ നെടുമ്പ്രത്ത് ജലനിരപ്പ്  ഉയര്‍ന്നിതാല്‍ ആലപ്പുഴയില്‍ നിന്നുള്ള തിരുവല്ല…

അഴീക്കോട് ജനവാസ മേഖലകളിൽ വെള്ളം കയറി

അഴീക്കോട്‌ | അതിശക്തമായ മഴയിൽ അഴീക്കോട്‌ മൂന്ന്നിരത്ത് പ്രദേശം മുതൽ അഴീക്കൽ വരെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറി. ആളുകളെ മാറ്റി പാർപ്പിച്ചു. നിരവധി വീടുകൾ ഭാഗികമായി തകർന്നു. വളപട്ടണം പുഴയുടെ തീരപ്രദേശത്ത് വെള്ളം കര കവിഞ്ഞ് ഒഴുകി. ഓലാടത്താഴെ, ഉപ്പായിച്ചാൽ ജനവാസ മേഖലകളിൽ വെള്ളം…

/

ദുബായിൽ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തിൽ; നിയമലംഘകർക്ക് 50,000 ദിർഹം പിഴ

ദുബായ്> ദുബായിൽ പരിഷ്‌കരിച്ച ട്രാഫിക് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ.  നിയമലംഘകർക്ക് 50,000 ദിർഹമാണ് പിഴ. വാഹനങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് 2015ലെ ഡിക്രി നമ്പർ 29 ലെ ചില ആർട്ടിക്കിളുകളിൽ ഭേദഗതി വരുത്തിയാണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ…

കണ്ണൂർ കാപ്പിമലയിൽ ഉരുൾപൊട്ടി ; കരുവഞ്ചാൽ പുഴയിൽ വെള്ളം കയറി

കണ്ണൂർ> ആലക്കോട് കാപ്പിമല വൈതൽ കുണ്ടിൽ ഉരുൾപൊട്ടി.  ആളപായമില്ല. രാവിലെ പത്തിന് ക് പറമ്പിൽ ബിനോയുടെ സ്ഥലത്താണ് ഉരുൾപൊട്ടിയത്.  ഇതേ തുടർന്ന്‌ കരുവഞ്ചാൽ പുഴയിൽ വെള്ളം കയറി. ടൗണിൽ പുഴയരികിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു…

/

ജസ്റ്റിസ് ആശിഷ് ജെ ദേശായ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി>  ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു . ആദ്യം അഹമ്മദാബാദിലെ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു.…

മതിൽ ഇടിഞ്ഞ് വീടിന് നാശനഷ്ടം

മുണ്ടേരി | മതിൽ ഇടിഞ്ഞ് വീടിന് നാശനഷ്ടം. മുണ്ടേരി ഒന്നാം വാർഡിൽ കുടുംബ ആരോഗ്യ കേന്ദ്രത്തിന് സമീപം വീടിന് മുകളിലേക്ക് സമീപത്തെ വീടിന്റെ മതിൽ ഇടിഞ്ഞ് വീണു. അബ്നാസിൽ അബൂബക്കർ മാസ്റ്ററുടെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്.…

/