തിരുവനന്തപുരം> ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ വിപുലമായ പരിപാടികളോടെ നടത്തും. തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടികള്‍ നടക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിതമായി പരിപാടികള്‍ ആസുത്രണം ചെയ്ത് ഓണാഘോഷം വിജയകരമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഓണാഘോഷം സംബന്ധിച്ച കാര്യങ്ങള്‍…
ന്യൂഡല്‍ഹി> അശ്ലീല വീഡിയോയ്ക്ക് അടിമയായ യുവാവ് ഭാര്യയോട് പോണ്‍ സ്റ്റാറുകളെ പോലെ വേഷമണിഞ്ഞ് വരാന്‍ ആവശ്യപ്പെട്ടതായി പരാതി. ഡല്‍ഹിയിലാണ് സംഭവം. അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കാണാനും അത്തരത്തില്‍ വസ്ത്രങ്ങളണിഞ്ഞ് വരാനും 30 കാരിയായ ഭാര്യയെ ഇയാള്‍ നിര്‍ബന്ധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.2020 ലാണ്…
കൊച്ചി > മാർക്ക്‌ലിസ്റ്റ് വിവാദത്തിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരായ അന്വേഷണത്തിന് സ്റ്റേയില്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്ന റിപ്പോർട്ടർ അഖില നന്ദകുമാറിൻ്റെ ആവശ്യം ഹൈക്കോടതി തളളി. അഖില അന്വേഷണവുമായി സഹകരിച്ചേ പറ്റൂ എന്ന് കോടതി പറഞ്ഞു. അതോടൊപ്പം ചോദ്യം ചെയ്യലിന് ഹാജരാകണം എന്നും ഇന്ത്യൻ പ്രസിഡന്റാണെങ്കിൽ പോലും…
കണ്ണൂർ | സംസ്ഥാനത്ത് മഴ ശക്തിപ്പെട്ട പശ്ചാത്തലത്തില്‍ കൃഷി വകുപ്പ് ജില്ലാ തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മഴയെ തുടര്‍ന്നുള്ള കൃഷി നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഇത്. കൃഷി നാശം റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കര്‍ഷകര്‍ക്ക് 9383472028, 9495887651 നമ്പറുകളില്‍ ബന്ധപ്പെടാം…
കൃഷി വകുപ്പ് 42 ഇനങ്ങളിലായി സംസ്ഥാനതല അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കൃഷിഭവന്‍, തദ്ദേശ സ്ഥാപനം, കൃഷിക്കൂട്ടങ്ങള്‍, പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘം, മികച്ച കര്‍ഷകര്‍ തുടങ്ങിയവര്‍ക്കാണ് പുരസ്‌കാരം. ഏവരെയും കൃഷിയിലേക്ക് ആകര്‍ഷിക്കുകയും കാര്‍ഷിക സ്വയം പര്യാപ്തത കൈവരിക്കുകയുമാണ് ലക്ഷ്യം.…
ജൂലൈ ആറു വരെ കേരള തീരത്തും ജൂലൈ ഏഴു മുതല്‍ ഒമ്പത് വരെ വടക്കന്‍ കേരളത്തിലും ജൂലൈ ഒമ്പത് വരെ ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും…
ആലപ്പുഴ > ആലപ്പുഴ – ചങ്ങനാശേരി റോഡ് നവീകരണം 85 ശതമാനം പൂർത്തിയായി. നിർമാണം പൂർത്തിയായ ഒന്നാംകര മേൽപ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. 371.5 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള മേൽപ്പാലത്തിന്റെ നിർമാണം 15 സ്‌പാനിലാണ്. മൂന്നു വലിയപാലം കൂടാതെ ഒന്നാംകര, മങ്കൊമ്പ് ബ്ലോക്ക്,…
കണ്ണൂർ | ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂൺ 6 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. നാളെ നടത്താനിരുന്ന സര്‍വകലാശാല /പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല.…
കണ്ണൂർ> സിറ്റി നാലുവയലിൽ അപസ്‌മാരം അനുഭവപ്പെട്ട് വെള്ള കെട്ടിലേക്ക് കുഴഞ്ഞു വീണയാൾ മുങ്ങിമരിച്ചു. സിറ്റി നാലുവയലിലെ കോണത്ത് ഹൗസിൽ ബഷീർ (54) ആണ് മരിച്ചത്. ബുധനാഴ്ച പകൽ 2.30 ഓടെയാണ് ബഷീർ വീടിന്റെ മുറ്റത്തെ വെള്ളക്കെട്ടിൽ വീണ് കിടക്കുന്നതായി പരിസര വാസികൾ കണ്ടത്. ഉടൻ…
തിരുവനന്തപുരം > കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ഓണം സീസൺ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ്. ആഘോഷങ്ങൾക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും…