മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 04-07-2023 മുതൽ 06-07-2023 വരെ: കേരള, കർണ്ണാടക , ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ…

/

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കണ്ണൂർ | കേരള തീരത്ത് ജൂലൈ 5 രാത്രി 11.30 വരെ 3.5 മുതൽ 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടൽ ആക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും…

/

സിൽവർസാൻഡ്‌ ഐലൻഡിലെ ഇരട്ട ടവർ തകർച്ച ; അന്വേഷണം പ്രഖ്യാപിച്ച്‌ കരസേന

കൊച്ചി വൈറ്റില സിൽവർസാൻഡ്‌ ഐലൻഡിൽ സൈനികർക്കായി നിർമിച്ച ബഹുനിലമന്ദിരങ്ങളുടെ നിർമാണപ്പിഴവിൽ കോർട്ട്‌ ഓഫ്‌ എൻക്വയറിക്ക്‌ ഉത്തരവ്‌. 28 നിലകൾവീതമുള്ള ഇരട്ട ടവറുകളുടെ കേടുപാടുകൾക്ക്‌ ഉത്തരവാദികളായവരെ കണ്ടെത്താനും പരിഹാരനടപടികൾ നിർദേശിക്കാനുമാണ്‌ കരസേന കോർട്ട്‌ ഓഫ്‌ എൻക്വയറി പ്രഖ്യാപിച്ചത്‌. മൂന്നംഗസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോർട്ട്‌ മാർഷൽ ഉൾപ്പെടെ…

/

കൊല്ലം- പുനലൂർ പാതയിൽ റെയിൽവേ ട്രാക്കിൽ മരം വീണു; സർവീസുകൾ റദ്ദാക്കി

കൊല്ലം > കനത്ത മഴയെ തുടർന്ന് കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം കടപുഴകി വീണു. കൊല്ലം പുനലൂർ പാതയിലാണ് മരം വീണത്. ഇതേത്തുടർന്ന് പാത വഴിയുള്ള  ഇന്നത്തെ ട്രെയിൻ സർവീസുകൾ റദ്ദാക്കി. കൊല്ലം- പുനലൂർ, പുനലൂർ – കൊല്ലം മെമു സർവീസുകളാണ് റദ്ദാക്കിയത്. കനത്ത…

/

കാറ്റിലും മഴയിലും വ്യാപകനാശം: തൃശൂർ പെരിങ്ങാവിലും കൊച്ചി പാലാരിവട്ടത്തും മരം കടപുഴകി വീണു

തൃശൂർ > കനത്തമഴയിൽ തൃശൂർ ജില്ലയിൽ വിവിധ ഇടങ്ങളിൽ നാശനഷ്ടം. പെരിങ്ങാവിൽ മാവ്‌ കടപുഴകി വീണു. നൂറുവർഷത്തിലേറെ  പഴക്കമുള്ള കൂറ്റൻ മരം ചൊവ്വാഴ്‌ച പുലർച്ചെ മൂന്നോടെയാണ്‌  റോഡിലേക്ക്  വീണത്‌. തൈക്കാട്ടിൽ ഫ്രാൻസിസിന്റെ പറമ്പിലെ മരമാണ് വീണത്. പെരിങ്ങാവിൽനിന്നും ചേറൂരിലേക്കുള്ള വഴിയിലേക്കാണ്‌ മരം വീണത്‌. ഇതുവഴിയുള്ള…

/

ഒറ്റ ദിവസം കൊണ്ട് നാല് പെരുമ്പാമ്പുകളെ പിടികൂടി ഫൈസൽ വിളക്കോട്

ഇരിട്ടി | ഇരിട്ടി മേഖലയിൽ നിന്നും ഒറ്റ ദിവസം കൊണ്ട് നാല് പെരുമ്പാമ്പുകളെ പിടികൂടി. ഇരിട്ടി സെക്ഷൻ വാച്ചറും മാർക്ക് റെസ്ക്യൂ ടീം അംഗവുമായ ഫൈസൽ വിളക്കോടാണ് തിങ്കളാഴ്ച നാല് പെരുമ്പാമ്പുകളെ പിടികൂടിയത്. തിങ്കളാഴിച്ച രാവിലെ പായം വട്ട്യറയിലെ വിമലിന്റെ കോഴിക്കൂട്ടിൽ നിന്നുമാണ് ആദ്യം…

/

രാജ്യത്ത് ദിനംപ്രതി തക്കാളി വില കുതിച്ച് ഉയരുകയാണ്. അതിനിടയിലാണ് തമിഴ്നാട്ടിൽ നിന്ന് പൊതു ജനങ്ങൾക്ക് ആശ്വാസമാകുന്ന ആ വാർത്ത എത്തുന്നത്. റേഷൻ കടകളിലൂടെ കുറഞ്ഞ വിലക്ക് തക്കാളി എത്തിക്കും എന്നാണ് തമിഴ്നാട് സർക്കാരിന്‍റെ പ്രഖ്യാപനം. ഇന്ന് ചെന്നൈ നഗരത്തിലെ 82 റേഷൻ കടകളിലാകും തക്കാളി…

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 04-07-2023 :ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ…

/

വയനാടിന്റെ പൊൻമണി ; ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ‘മിന്നുമണി’

കൽപ്പറ്റ ‘എടപ്പടി’, -അധികമാരും കേൾക്കാത്ത വയനാട്ടിലെ കാർഷിക ഗ്രാമം. നെല്ലാണ്‌ കൃഷി. ഇവിടെയാണ്‌ ഈ പൊൻമണി വിളഞ്ഞത്‌, ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ‘മിന്നുമണി’. ദേശീയ ടീമിൽ ആദ്യമായി ഒരു കേരളതാരം ഇടം നേടുമ്പോൾ അഭിമാനം വാനോളമാണ്‌. നൂറുമേനി വിളവിന്റെ ആഹ്ലാദത്തിലാണ്‌ ഈ ഗോത്രഗ്രാമം. സ്വപ്‌നം…

/

പ്രതിപക്ഷ പാർടികളുടെ യോഗം ബംഗ്ലുരുവിൽ ജൂലൈ 17, 18 തീയതികളിൽ

ന്യൂഡൽഹി> മോദി സർക്കാരിന്റെ വർഗീയ– ഫാസിസ്‌റ്റ്‌ നിലപാടുകൾക്കെതിരായി ദേശീയതലത്തിൽ രൂപപ്പെടുന്ന ഐക്യം കൂടുതൽ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാർടികൾ ജൂലൈ 17, 18 തീയതികളിലായി ബംഗ്ലുരുവിൽ യോഗം ചേരും. ജൂലൈ 13, 14 തീയതികളിൽ യോഗം ചേരുമെന്ന്‌ നേരത്തെ അറിയിച്ചിരുന്നെങ്കിലും ബീഹാറിലെയും കർണാടകയിലെയും നിയമസഭാ…

/