ബസിൽ കുഴഞ്ഞുവീണ സഹയാത്രികന് പുതു ജീവനേകി ഡോ. രാജേഷ്

തൃശൂർ> സ്വകാര്യ ബസിൽ കുഴഞ്ഞുവീണ മധ്യവയസ്‌കന്‌ അടിയന്തര പ്രഥമ ശുശ്രൂഷയിലൂടെ ജീവൻ തിരിച്ചുനൽകി ഡോക്ടേഴ്‌സ്‌ ദിനത്തിൽ ഡോക്ടർ മാതൃകയായി. തൃശൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രി യിലെ ഇൻഫെഷ്യസ് ഡിസീസസ് വിഭാഗം അസോസിയറ്റ് പ്രൊഫസർ ഡോ. കെ ആർ രാജേഷാണ്‌ തനിക്കുമുന്നിൽ കുഴഞ്ഞുവീണ്‌ അപകടത്തിലായ…

/

ഷുക്കൂർ വധക്കേസ്: ജയരാജനും രാജേഷും പ്രതിയായതിന് പിന്നിൽ കെ സുധാകരൻ; വെളിപ്പെടുത്തലുമായി ബി ആർ എം ഷഫീർ

കണ്ണൂർ> അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനും ടി വി രാജേഷും പ്രതിയായതിന് പിറകിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനാണെന്ന് കോൺ​ഗ്രസ് നേതാവ് ബി ആർ എം ഷഫീർ. കണ്ണൂരിൽ കോൺഗ്രസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ സംസാരിക്കവെയാണ്‌ ഷഫീറിന്റെ വെളിപ്പെടുത്തൽ.…

/

ഷിജുവിന് സ്പോണ്‍സറെ കണ്ടെത്താന്‍ സഹായിക്കുമെന്ന് കെ കെ ശൈലജ എം.എല്‍.എ

മട്ടന്നൂർ | പാലയോടെ ദേശീയ പഞ്ചഗുസ്തി താരം എം എം ഷിജുവിനെ ചേര്‍ത്ത് പിടിച്ച് കെ കെ ശൈലജ എം എല്‍ എ. രാജ്യത്തെ പ്രതിനിധീകരിച്ച് ഖസാക്കിസ്ഥാനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ പ​ങ്കെടുക്കാൻ ഷിജുവിന് സ്പോണ്‍സറെ കണ്ടെത്താന്‍ സഹായിക്കുമെന്ന് എം എല്‍ എ…

/

പാർലമെന്റ് വർഷകാലസമ്മേളനം ജൂലൈ 20 മുതല്‍

ന്യൂഡൽഹി> പാർലമെന്റിന്റെ വർഷകാലസമ്മേളനം ജൂലൈ 20ന് ആരംഭിക്കും. ആ​ഗസ്‌ത് 11ന് വരെയാണ് സമ്മേളനമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. സമ്മേളനത്തില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ ഉയര്‍ത്താന്‍ എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ഥിക്കു ന്യൂഡൽഹി> പാർലമെന്റിന്റെ വർഷകാലസമ്മേളനം ജൂലൈ 20ന് ആരംഭിക്കും. ആ​ഗസ്‌ത് 11ന്…

/

ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ദിനാഘോഷം സംഘടിപ്പിച്ചു.

ഇൻസ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കണ്ണൂർ ബ്രാഞ്ചിന്റെയും കേനന്നൂർ ചാർട്ടേർഡ് അക്കൗണ്ടന്റ്സ് അസ്സോസിയേഷന്റെയും ആഭിമുഖ്യത്തിൽ ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ദിനാഘോഷം സംഘടിപ്പിച്ചു.ജൂലൈ ഒന്നിന് രാവിലെ 10 മണിക്ക് കണ്ണൂർ ബിനാലെ ഹോട്ടലിൽ വച്ച് നടന്ന പരിപാടി കണ്ണൂർ കോർപറേഷൻ മേയർ അഡ്വക്കറ്റ് ടി…

രണ്ട് വയസുകാരിയെ തെരുവ് പട്ടികൾ ആക്രമിച്ചു

വളപട്ടണം | കീരിയാട് രണ്ട് വയസുകാരിയെ തെരുവ് പട്ടികൾ ആക്രമിച്ചു. അതിഥി തൊഴിലാളിയുടെ മകൾ റസ്റ്റിക്കാണ് തെരുവ് പട്ടികളുടെ കടിയേറ്റത്. കുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച് കുത്തിവെപ്പ് നൽകി.…

/

ടീസ്‌‌ത സെതൽവാദിന്റെ ജാമ്യാപേക്ഷ തള്ളി; ഉടൻ കീഴടങ്ങണമെന്ന് ​ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്> ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട്‌ വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്നാരോപിച്ച കേസിൽ സാമൂഹ്യപ്രവർത്തക ടീസ്‌‌ത സെതൽവാദിന്റെ ജാമ്യാപേക്ഷ തള്ളി ഗുജറാത്ത് ഹൈക്കോടതി. ടീസ്‌‌ത ഉടൻ കീഴടങ്ങണമെന്ന് കോടതി നിർദേശിച്ചു. കീഴടങ്ങാൻ 30 ദിവസത്തെ സാവകാശം വേണമെന്ന ആവശ്യവും ജസ്റ്റിസ് നിർസാർ ദേശായി നിരസിച്ചു. ഗുജറാത്ത്‌ വംശഹത്യയിൽ…

സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം > സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഗുജറാത്ത്‌ തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നതിനാലാണ് മഴയ്‌ക്ക് സാധ്യത. ജൂലൈ 2 മുതൽ 5 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്കും,…

/

ഡോക്ടര്‍ വന്ദന ദാസ് കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍

കൊച്ചി > സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാണ് ഹര്‍ജിയിലെ വാദം. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ഇക്കഴിഞ്ഞ മെയ് പത്തിനാണ് കോട്ടയം സ്വദേശിനിയായ വന്ദന കൊല്ലപ്പെടുന്നത്.…

/

മഹാരാഷ്‌ട്രയിൽ ബസിന് തീപിടിച്ച് 25 മരണം

മുംബൈ > മഹാരാഷ്‌ട്രയിൽ ബസിന് തീപിടിച്ച് 25 പേർ മരിച്ചു. നിരവധിപേർക്ക് പൊള്ളലേറ്റു. ബുൾധാനയിലെ സമൃദ്ധി മഹാമാർ​ഗ് എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. പൂനെയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന് തീ പിടിക്കുകയായിരുന്നു. തീ പിടിച്ച ബസ് പൊട്ടിത്തെറിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. 32…