മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ അടിയന്തരമായി പൊതു വിപണിയിൽ ഇടപെടുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂർ ടൗണിൽ നടന്ന പ്രകടനത്തിന് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ…
ഈ വര്‍ഷത്തെ കണ്ണൂര്‍ ദസറ പ്രകൃതി -പരിസ്ഥിതി സംരക്ഷണമെന്ന ആശയമാണ് മുന്നോട്ടു വെക്കുന്നത്. ഇതിനനുയോജ്യമായ തലവാചകം (കാപ്ഷന്‍) പൊതുജനങ്ങളില്‍ നിന്നും ക്ഷണിക്കുന്നു. പൊതുസമൂഹത്തില്‍ നിന്നും ലഭിക്കുന്ന അനുയോജ്യമായ തലവാചകത്തിന് ആകര്‍ഷകമായ പാരിതോഷികം നല്‍കുന്നതാണ്. തലവാചകങ്ങള്‍ 10-09-2024 മുതല്‍ 13-09-2024 ന് വൈകുന്നേരം 5 മണിക്ക്…
കണ്ണൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ഇതുവരെ അറിയപ്പെടാത്ത ടൂറിസം സാധ്യതയുള്ള കേന്ദ്രങ്ങളെയും കുറിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ പഞ്ചായത്തും ചേർന്ന് വീഡിയോ ഗ്രാഫി /ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വീഡിയോയുടെ ദൈർഘ്യം 15 സെക്കൻഡ് മുതൽ പരമാവധി ഒരു മിനിറ്റ് വരെയാണ്.…
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരക്ഷരരെ കണ്ടെത്തി പേരെഴുതി ഒപ്പിടാനുള്ള പരിശീലനം നല്‍കിയ കൈയൊപ്പ് പദ്ധതിയുടെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിര്‍വഹിച്ചു. ഇതോടെ ചുണ്ടൊപ്പിന് വിട നൽകി എല്ലാവരും പേരെഴുതി ഒപ്പിടുന്ന ജയിലായി കണ്ണൂർ സെൻട്രൽ ജയിൽ മാറി. കണ്ണൂര്‍…
കണ്ണൂര്‍: കണ്ണപുരം സി ഐ സിപിഎം ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും പോലീസ് സ്റ്റേഷന്‍ സിപിഎം ഓഫീസ് ആക്കി മാറ്റുകയാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായുള്ള ചട്ടങ്ങള്‍ പാലിക്കാതെയാണ് പോലീസ് സ്റ്റേഷന് വിളിപ്പാടകലെ താമസിക്കുന്ന ബാബുമോനെ കണ്ണപുരം സിഐ ആയി…
വയോജനങ്ങൾ സമൂഹത്തിന് ചെയ്ത സേവനം വിലപ്പെട്ടതാണെന്നും, അവരെ പാർശ്വവത്കരിക്കാതെ ചേർത്ത് നിർത്തണമെന്നും അവരുടെ ആരോഗ്യ പരിപാലനം നമ്മുടെ കടമയാണെന്നും കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ അഭിപ്രായപ്പെട്ടു. ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ്മിഷൻ, കണ്ണൂർ കോർപറേഷൻ, കാപ്പാട് ആയുർവേദ ഡിസ്‌പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ…
വിലക്കുറവും ഓഫറുകളുമായി കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ സപ്ലൈകോ ഒരുക്കിയ ജില്ലാ ഓണം ഫെയർ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വരുന്ന എ.എ.വൈ കാർഡുടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും എൻ.പി.ഐ കാർഡുടമകൾക്കും സപ്ലൈകോ മുഖേന സൗജന്യ ഓണക്കിറ്റ്…
കണ്ണൂർ: കണ്ണൂർ എയർപോർട്ടിന് ‘പോയ്ന്റ് ഓഫ് കോൾ’ പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ’ ചെയർമാൻ രാജീവ് ജോസഫിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 15 ന് മട്ടന്നൂരിൽ ആരംഭിക്കുന്ന ‘അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിൻ്റെ പോസ്റ്റർ’, കണ്ണൂർ കോർപ്പറേഷൻ മേയർ മുസലിഹ് മഠത്തിൽ പ്രകാശനം…
കേരള സർക്കാർ പട്ടികജാതി വികസന വകുപ്പ് കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിലെ അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനൾക്ക് തൊഴിൽ നേടാൻ നൈപുണ്യ വികസന പദ്ധതി നടപ്പിലാക്കി. കണ്ണൂർ കോർപ്പറേഷൻ 2023-24 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തലശ്ശേരി എൻ. ടി. ടി. എഫുമായി സഹകരിച്ചാണ് തൊഴിൽ…
കണ്ണൂർ: ദീർഘകാലം സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടായും കൂടാതെ കണ്ണൂർ ജില്ലാ പ്രസിഡണ്ട്, ജില്ലയിലെ ജീവകാരുണ്യ പൊതുപ്രവർത്തന രംഗത്ത് കക്ഷി രാഷ്ട്രീയ ജാതി-മത ഭേദമന്യേ സർവ്വസമ്മതനും ജനകീയനുമായിരുന്ന മർഹൂം വി.കെ. അബ്ദുൽ ഖാദർ മൗലവിയെ എക്കാലത്തേക്കും ഓർമ്മിക്കും വിധം അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ…