തിരുവനന്തപുരം നഗരത്തിൽ വൻ തീ പിടുത്തം

 തിരുവനന്തപുരം നഗരത്തിൽ വൻ തീ പിടുത്തം. ഡിപിഐ ജംഗ്ഷനിലെ അക്വേറിയം വില്‍ക്കുന്ന കടയ്ക്കാണ് തീ പിടിച്ചത്. രണ്ട് നിലയുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തില്‍ നിന്ന് മൂന്ന് വീടുകളിലേക്കും തീ പടര്‍ന്നു. അഗ്നിശമന സേന തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. കൂട്ടിയിട്ട പഴയ ഒപ്റ്റിക്കൽ…

//

വളപട്ടണം ഐഎസ് കേസ്; ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി

വളപട്ടണം ഐഎസ് കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. കേസിൽ എൻഐഎ കോടതി മൂന്ന് പ്രതികൾക്കാണ് തടവുശിക്ഷ നൽകിയിരുന്നത്. ഈ വിധിക്കെതിരെ പ്രതികൾ ഹൈക്കോടതിൽ നൽകിയ അപ്പീലാണ് കോടതി തള്ളിയത്.ഒന്നും അഞ്ചും പ്രതികളായ കണ്ണൂർ മുണ്ടേരി മിദ്‌ലാജ് (31), തലശേരി…

///

സംസ്ഥാനത്ത് വൻ സ്വർണ്ണ വേട്ട; തിരുവനന്തപുരത്ത് നിന്നും കരിപ്പൂരിൽ നിന്നും പിടിച്ചത് മൂന്ന് കിലോയോളം സ്വർണം

കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇന്ന് വൻ സ്വർണവേട്ട. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം ഭാരം വരുന്ന സ്വർണം.തിരുവനതപുരത്ത് വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 1.6 കിലോ സ്വർണം കസ്റ്റംസ് കണ്ടെത്തുകയുണ്ടായി. ദുബൈയിൽ നിന്നെത്തിയ വിമാനത്തിലാണ് സംഭവം. സ്വർണം കടത്തിയെ…

///

ഓൺലൈൻ തട്ടിപ്പ്; കണ്ണൂരിൽ യുവതിയുടെ ഒന്നേക്കാൽ ലക്ഷം രൂപ നഷ്ട്ടമായി

മൊബെൽ ഫോണിൽ ഒരു കോടി രൂപ സമ്മാനം ലഭിച്ചുവെന്ന് സന്ദേശമയച്ച് വീട്ടമ്മയുടെ 1,27,100 രൂപ തട്ടിയെടുത്തു. ന്യൂ മാഹി പെരിങ്ങാടിയിലെതബ്ബ് ഹൗസിൽ ആമിന നൗഷാദിൻ്റെ പണമാണ് തട്ടിയെടുത്തത്. ഓൺലൈൻ വ്യാപാര കേന്ദ്രമായ മിഷോ വഴി ഒരു കോടി രൂപ സമ്മാനാർഹയായി എന്ന് തെറ്റിദ്ധരിപ്പിച്ച് സന്ദേശമയക്കുകയും…

//

അധിക നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ്, നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കും: കെ സുധാകരൻ

സംസ്ഥാന ബജറ്റിലെ അധിക നികുതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. അധിക നികുതി പാർട്ടി പ്രവർത്തകർ അടക്കില്ലെന്ന് യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പിണറായി പറഞ്ഞിരുന്നു. അധിക നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ് ജനങ്ങളോടാവശ്യപ്പെടുന്നു. നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും സുധാകരൻ പറഞ്ഞു. നികുതി…

///

കണ്ണൂരിൽ എട്ടാം ക്ലാസ്സ്കാരിയുടെ ആത്മഹത്യ, അധ്യാപിക ശകാരിച്ചത് മൂലമെന്ന് ആത്മഹത്യ കുറിപ്പിൽ

കണ്ണൂരിൽ ആത്മഹത്യ ചെയ്ത എട്ടാംക്ലാസുകാരി റിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മരണത്തിന് ഉത്തരവാധി സ്ക്കൂളിലെ അധ്യാപികയാണെന്ന് ആത്മഹത്യ കുറിപ്പിൽ . അധ്യാപിക ശകാരിച്ചതിന്റെ മനോ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതത് എന്നാണ് കണ്ടെത്തൽ . അധ്യാപികയുടെ മൊഴിയെടുത്ത് അന്വേഷിക്കുമെന്ന് പൊലീസ്…

//

സ്വർണ്ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 400 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ പവന്റെ വില 41,920 രൂപയായി കുറഞ്ഞിരുന്നു. ഗ്രാമിന് 50 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന്റെ വില 5240 രൂപയായാണ് കുറഞ്ഞത്.…

/

സന്തോഷ് ട്രോഫി; ഫൈനൽ റൗണ്ടിൽ ഗോവക്ക് എതിരെ കേരളത്തിന് വിജയം

ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന 76മത് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ഗോവക്ക് എതിരെ കേരളത്തിന് വിജയം. ഫുൾടൈം കഴിഞ്ഞ് ആഡ് ഓൺ സമയത്തേക്ക് നീണ്ട ആവേശകരമായ മത്സരത്തിൽ ആസിഫിന്റെ ഗോളിലാണ് കേരളത്തിന്റെ വിജയം.90 മിനുട്ടുകൾ കഴിഞ്ഞ് അധികമായി അഞ്ച് മിനുട്ടുകൾ റഫറി അനുവദിച്ചു. മത്സരം…

///

അഭിമാന നിമിഷം,എസ്എസ്എല്‍വി വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യം

എസ്എസ്എല്‍വി വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യം. മൂന്ന് ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആര്‍ഒ ഭൗമ നിരീക്ഷണ സാറ്റ്‌ലൈറ്റായ EOS-07, അമേരിക്കന്‍ കമ്പനിയായ അന്റാരിസിന്റെ ജാനസ്-1, ചെന്നൈയിലെ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ ആസാദിസാറ്റ്-2 എന്നീ ഉപഗ്രഹങ്ങളെയാണ് ഭ്രമണപഥത്തിലെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന്…

////

സ്വര്‍ണവേട്ട; 40 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പാലക്കാട് സ്വദേശി പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. 40 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 805 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയില്‍ നിന്നും വന്ന പാലക്കാട് സ്വദേശി റിഷാദില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്.…

///