കണ്ണൂര്‍: ഭാരതീയ ജനതാ പാര്‍ട്ടി കൃത്യമായ ആദര്‍ശ പദ്ധതിയോടെ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനമാണെന്നും അത് കേവലം അധികാര കേന്ദ്രീകൃതമായ പാര്‍ട്ടിയല്ലെന്നും ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ബിജെപി മെമ്പര്‍ഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം നഷ്ടപ്പെട്ടാലും…
ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് കണ്ണൂർ കോർപ്പറേഷൻ്റെ നേതൃത്വത്തിൽ ദേശീയ/ സംസ്ഥാന അധ്യാപക അവാർഡ് നേടിയവരെ ആദരിച്ചു. ആദരിക്കൽ ചടങ്ങ് കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. അധ്യാപകർക്ക് സമൂഹത്തിലുള്ള സ്ഥാനം വളരെ വലുതാണെന്നും വിദ്യാർത്ഥികളെ നാളെയിലേക്ക് നയിക്കാൻ കരുത്തുള്ള പൗരന്മാരാക്കി മാറ്റാൻ വഴിയൊരുക്കുകയും…
കല്ല്യാശ്ശേരി ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ ആറ് മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍…
കണ്ണൂര്‍ : പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആവശ്യമായ വാക്‌സിനേഷന്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായി സജ്ജീകരിച്ച ഉത്തര മലബാറിലെ ആദ്യ അഡള്‍ട്ട് വാക്‌സിനേഷന്‍ ക്ലിനിക്ക് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പൊതുസമൂഹത്തിന് മാതൃകയും അനുകരണീയമായ സന്ദേശവും നല്‍കിക്കൊണ്ട് ആസ്റ്റർ ഹോസ്പിറ്റല്‍സ് – മെഡിക്കൽ ഡയറക്ടർ…
ഏറ്റവും കുറഞ്ഞ ചിലവില്‍ മികച്ച താമസസൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിൻ്റെ ഭാഗമായി പിണറായിയില്‍ നിർമ്മിക്കുന്ന പൊതുമരാമത്ത് വകുപ്പിൻ്റെ റസ്റ്റ് ഹൗസിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് തറക്കല്ലിട്ടു. 5.8 കോടി രൂപ ചിലവിലാണ് റസ്റ്റ് ഹൗസിൻ്റെ നിര്‍മാണം. ചടങ്ങിൽ…
ആറളത്തെ ആനമതിൽ നിർമാണം മാർച്ച് മാസത്തോടെ പൂർത്തിയാക്കണമെന്ന് മന്ത്രി ഒ ആർ കേളു. കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പട്ടിക ജാതി, പട്ടിക വർഗ, പിന്നോക്ക വിഭാഗ വികസന വകുപ്പിൻ്റെ ജില്ലാ തല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യ, വന്യജീവി സംഘർഷം…
കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓണത്തിന് ഒരു കൊട്ടപ്പൂവിന് പകരം ഒരു പൂക്കാലം തന്നെയാണ് നൽകിയതെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ജില്ലാ പഞ്ചായത്ത് പദ്ധതിയായ ‘ഓണത്തിന് ഒരു കൊട്ട പൂവ്’ ചെണ്ടുമല്ലി കൃഷിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം അഴീക്കോട്…
കണ്ണൂർ: സമാധാനത്തിനും അഹിംസയ്ക്കും വേണ്ടിയുള്ള ലോക മാർച്ചിന്റെ കേരള സന്ദർശനത്തിന്റെ മുന്നോടിയായി നഗരത്തിൽ “സ്ത്രീകൾ യുദ്ധത്തിനും സംഘർഷത്തിനും ” എന്ന സന്ദേശമുയർത്തി വനിതാ സമാധാന റാലിയും വനിതാ സംഗമവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ റാലി ഫ്ലാഗ് ഓഫ് ചെയ്തു. യുദ്ധത്തിന്റെയും…
സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ക്ഷേത്രകലാശ്രീ പുരസ്‌കാരം കെഎസ് ചിത്രയ്ക്ക്
കണ്ണൂർ : 2022ലെ സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്ഷേത്രകലാശ്രീ പുരസ്‌കാരത്തിന് കെഎസ് ചിത്രയും ക്ഷേത്രകലാ ഫെലോഷിപ്പുകൾക്ക് ഡോ. രാജശ്രീ വാര്യരും, ഡോ. ആർഎൽവി രാമകൃഷ്ണനും അർഹരായി. കണ്ണൂർ പിആർഡി ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ അക്കാദമി ഭരണസമിതി അംഗം കൂടിയായ എം…
പുഴാതി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം അഴീക്കോട് നിയോജക മണ്ഡലം എം.എൽ.എ കെ.വി സുമേഷ് നിർവ്വഹിച്ചു. വാർഡ് കൗൺസിലർ കുക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു. ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് കിഫ്ബി പദ്ധതി…