കണ്ണൂര്‍: വികസന മേഖലയില്‍ ഭാരതത്തില്‍ കുതിച്ചു ചാട്ടമുണ്ടായത് മോദി സര്‍ക്കാരിന്റെ കാലഘട്ടത്തിലാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്. ബിജെപി മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി മാരാര്‍ജി ഭവനില്‍ ജില്ലാതല ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാർ അധികാരത്തിലേറുമ്പോള്‍ സമസ്ത മേഖലയിലും വികസന…
കുഞ്ഞിമംഗലം പഞ്ചായത്തിൽ ഏഴിമല റെയിൽവെ മേൽപാലം നിർമ്മിക്കുന്ന പ്രവൃത്തിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു. 1.51 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ അനുവദിച്ചത്. മേൽപാലം നിർമ്മിക്കുന്നതിന് 47.78 കോടി രൂപയുടെ വിശദമായ…
3-മത് വേൾഡ് മാർച്ച് ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അതിതീവ്ര മഴ കാരണം മാറ്റിവെച്ച ചിത്രരചനാ / ഡിജിറ്റൽ ആർട്ട് മത്സരം ആഗസ്റ്റ് 25 ന് രാവിലെ 9.30 ന് കണ്ണൂർ താവക്കര യു.പി സ്കൂളിൽ വെച്ച് നടക്കും. നേരത്തെ പേര് രജിസ്റ്റർ ചെയ്‌ത മുഴുവൻ…
കേരള ആംഡ് പോലീസ് രണ്ട്, നാല് ബറ്റാലിയനുകളുടെ റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് മാങ്ങാട്ടുപറമ്പ് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. 2018 ലെ പ്രളയ കാലം മുതല്‍ ആവര്‍ത്തിച്ചു വരുന്ന ദുരന്തങ്ങളില്‍ ജനങ്ങളോടൊപ്പം…
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ജലബജറ്റ് പ്രകാശനവും മാലിന്യമുക്തം നവകേരളം 2.0 പഞ്ചായത്ത് തല ശില്പശാല ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നിർവ്വഹിച്ചു. നവകേരളം കർമ്മപദ്ധതി 2 ൻ്റെ ഭാഗമായി ഹരിത കേരളം മിഷൻ്റെ അഭിമുഖ്യത്തിൽ സി ഡബ്ല്യു ആർ എം കോഴിക്കോടിൻ്റെ സാങ്കേതിക…
കണ്ണൂര്‍: കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം സത്യസന്ധമായി അന്വേഷിക്കണമെന്നും ജസ്റ്റിസ് ഹേമാ കമ്മിറ്റിയുടെ ശുപാർശകൾ ട്രിബ്യൂണൽ രൂപീകരണം ഉൾപ്പെടെ കാലതാമസം ഇല്ലാതെ സംസ്ഥാന സർക്കാർ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കേരള മഹിളാസംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റെയില്‍വെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മഹിളാ സംഘം സംസ്ഥാന…
പ്രവാസികള്‍ക്കായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെൻ്ററിൻ്റെ (എന്‍.ബി.എഫ്.സി.) ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളില്‍ സൗജന്യ സംരംഭകത്വ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ആഗസ്റ്റ് 31ന് മുൻപായി എന്‍.ബി.എഫ്.സി യിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമാകും പ്രവേശനം.…
കണ്ണൂര്‍: രാജ്യത്തിൻ്റെ കുതിപ്പിന് ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ നേതാവായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനം സദ്ഭാവനദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കണ്ണൂർ ഡിസിസിയില്‍ നടന്ന അനുസ്മരണത്തിലും പുഷ്പാര്‍ച്ചനയിലും പങ്കെടുത്ത്…
കണ്ണൂർ കോർപറേഷൻ പരിധിയിൽ നടപ്പാതകൾ കയ്യേറുകയും പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം കയ്യേറുകയും ചെയ്യുന്ന മുഴുവൻ തെരുവുകച്ചവടക്കാരെയും ഒഴിപ്പിക്കുമെന്ന് കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ വെൻഡിംഗ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡുമില്ലാതെ നഗരപരിധിയിൽ തെരുവുകച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളാണ് നടക്കുന്നത്. രണ്ടാഴ്ച…
കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ സീവേജ് സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് തൊഴിലില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട പരിശീലനം നൽകുന്നതിനായി ശിൽപശാല സംഘടിപ്പിച്ചു. പരിശീലന പരിപാടി കേര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യവിസര്‍ജ്യം കൈകൊണ്ട് നീക്കം ചെയ്യുന്നത് നിരോധിച്ച നിയമം (Prohibition…