ആഗസ്റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ…
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ കെ.എസ്.യുവിന് ഉജ്ജ്വല വിജയമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡണ്ട് എം സി അതുൽ. രാഷ്ട്രീയ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന 52 സ്കൂളുകളിൽ 31 സ്കൂളുകളിൽ കെ.എസ്.യു മുന്നണി സ്കൂൾ യൂണിയൻ ഭരിക്കും. പല സ്കൂളുകളിലും എസ്.എഫ്.ഐ പ്രവർത്തകരും പുറത്ത്…
എടക്കാട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എടക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 6 പഞ്ചായത്ത് കേന്ദ്രങ്ങളിൽ മഴ മാപിനി സ്ഥാപിച്ചു. എടക്കാട് മേഖലയിൽ ഓരോ പ്രദേശത്തും ഓരോ ദിവസവും പെയ്യുന്ന മഴ എത്രയെന്ന് കണ്ടെത്താനാണ് മഴ മാപിനി സ്ഥാപിച്ചത്. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് മുഴപ്പിലങ്ങാട്,…
ഇന്ത്യ ഇന്ത്യ ആയി നിലനിൽക്കുന്നത് രാജ്യത്ത് കോൺഗ്രസ് നിലനിൽക്കുന്നത് കൊണ്ടാണെന്നും, ജനാധിപത്യവും, മതേതരത്വവും സംരക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളുവെന്നും രാജീവൻ എളയാവൂർ പറഞ്ഞു. രാജീവ്ജി ജനശ്രീ യൂണിറ്റ് കൊറ്റാളി സംഘടിപ്പിച്ച സ്വാതന്ത്ര ദിനാഘോഷവും അവാർഡ് ദാനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനശ്രീ യൂനിറ്റ് ചെയർമാൻ…
പിണറായി : പിണറായിയിൽ എജ്യുക്കേഷണൽ ഹബ്ബ് വരുന്നു. ശിലാസ്ഥാപനം ആഗസ്റ്റ് 23ന് രാവിലെ 10 മണിക്ക് പിണറായി കൺവെൻഷൻ സെൻ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. പിണറായി കൺവെൻഷൻ സെൻ്ററിൽ ചേർന്ന സംഘാടക…
കണ്ണൂര്‍: ഭാരത വിഭജനത്തിന് കാരണമായത് ഒരു വിഭാഗം നേതാക്കളുടെ അധികാര മോഹമായിരുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. വി.പി. ശ്രീപത്മനാഭന്‍. ഭാരതം വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഒരാള്‍ക്ക് മാത്രമേ അധികാരത്തിന്റെ തലപ്പത്തെത്താന്‍ സാധിക്കുമായിരുന്നുള്ളു. അതിനാലാണ് അധികാര മോഹികള്‍ ഭാരതത്തെ ഭൂമിശാസ്ത്രപരമായി മൂന്നായി വിഭജിച്ചത്. കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍…
മട്ടന്നൂർ: കണ്ണൂർ എയർപോർട്ടിന് പോയന്റ് ഓഫ് കോൾ പദവി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോകമെമ്പാടുമുള്ള പ്രവാസികളുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ ‘ സമര വിളംബര ജാഥയും, സമര പ്രഖ്യാപന കൺവെൻഷനും മട്ടന്നൂരിൽ നടന്നു. മട്ടന്നൂർ എം.എൽ.എയും മുൻ ആരോഗ്യമന്ത്രിയുമായ കെ.…
കണ്ണൂർ: കെ പി സി സി ജനറൽ സെക്രട്ടറിയും, മുൻ ഡിസിസി പ്രസിഡണ്ടുമായ പി രാമകൃഷ്ണന്റെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജിന്റെ അധ്യക്ഷതയിൽ പ്രൊഫ.എ ഡി മുസ്തഫ അനുസ്മരണ പ്രഭാഷണം…
കണ്ണവം വനമേഖലയിലെ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്ന കൈച്ചേരിപ്പാലം ഉടൻ പുനർ നിർമ്മിക്കണമെന്ന് കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു. ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ കൈച്ചേരി – മൊടോളി റോഡിലെ ഈ പാലം തകർന്നതോടെ പുഴയുടെ ഇരുകരയിലും താമസിക്കുന്നവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മലവെള്ളപ്പാച്ചലിൽ തകർന്ന കൈച്ചേരി…
കാര്‍ഷിക മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണന കടുത്ത ദ്രോഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കര്‍ഷകരില്‍ നിന്ന് നെല്ലു സംഭരിച്ചതിനും അത് കുത്തി അരിയാക്കിയതിനും സ്‌പ്ലൈകോയ്ക്ക് 997 കോടിയാണ് ധനവകുപ്പ് നല്‍കാനുള്ള കുടിശ്ശിക. ഇതു നല്‍കുന്നതിന് പകരം വെറും 50 കോടി മാത്രമാണ് അനുവദിച്ചത്. ഇത്…