പയ്യന്നൂര്‍:ലോക മുങ്ങിമരണ നിവാരണ ദിനാചരണത്തോടനുബന്ധിച്ച് ചാള്‍സണ്‍ സ്വിമ്മിങ്ങ് അക്കാദമിയുടെ നേതൃത്വത്തില്‍ അഞ്ച് വനിതകള്‍ കായല്‍ ക്രോസിംങ്ങ് നടത്തി. കവ്വായി കായലിൻ്റെ ഭാഗമായുള്ള ഒരു കിലോ മീറ്ററോളം വിസ്തൃതിയുള്ള രാമന്തളി ഏറന്‍ പുഴയാണ് യുവതികള്‍ നീന്തിക്കടന്നത്. ജൂലൈ 25 ലോക മുങ്ങിമരണ നിവാരണ ദിനമായി ആചരിക്കുന്നതിൻ്റെ…
കണ്ണൂർ: മദ്യം വീടുകളിലെത്തിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കണ്ണൂർ ജില്ല മദ്യനിരോധന മഹിളാ വേദി ആവശ്യപ്പെട്ടു. മദ്യവർജ്ജനത്തിലൂടെ മദ്യത്തിന്റെ ലഭ്യത കുറച്ചു കൊണ്ടു വരുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിഷ് പ്രഭമാക്കി മദ്യം വീടുകളിലെത്തിച്ച് സ്ത്രീകളെയും കുട്ടികളെയും കൂടി കുടിപ്പിച്ച് നശിപ്പിക്കാനുള്ള സർക്കാർ നീക്കം…
കണ്ണൂർ : ടിക്കറ്റ് നിരക്ക് വർധിപ്പിച്ചും സമയക്രമം പാലിക്കാതെയും ജനറൽ കംപാർട്ട്മെൻ്റുകൾ വെട്ടിചുരുക്കിയും പാസഞ്ചർ ട്രെയിനുകളുടെ എണ്ണം കുറച്ചും സാധാരണ യാത്രക്കാർക്ക് നേരെ റെയിൽവേ റെഡ് സിഗ്നൽ കാണിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ. കേന്ദ്ര അവഗണനക്കെതിരെ സംസ്ഥാന കമ്മിറ്റി ആഹ്വാന…
ഡെങ്കിപ്പനിയുൾപ്പെടെയുള്ള പകർച്ചവ്യാധികൾ നിയന്ത്രണവിധേയമാകാത്തതിനാൽ ആരോഗ്യവകുപ്പ് കടുത്ത നടപടിയിലേക്ക്. കൊതുകു വളരാനുള്ള സാഹചര്യമൊരുക്കിയാൽ 10,000 രൂപവരെ പിഴയീടാക്കാവുന്ന കുറ്റം ചുമത്തുമെന്നാണു മുന്നറിയിപ്പ്. വീടുകൾ, സ്ഥാപനങ്ങൾ, തോട്ടമുടമകൾ, ആക്രിക്കച്ചവടക്കാർ എന്നിവർക്കെല്ലാം ഇതു ബാധകമാണ്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക, മലമ്പനി, വെസ്റ്റ് നൈൽ, ജപ്പാൻജ്വരം തുടങ്ങിയ പലരോഗങ്ങൾക്കും കാരണം…
കണ്ണൂർ : ജൂലൈ 21 ന് കണ്ണൂർ താവക്കര യു. പി സ്കൂളിൽ വെച്ച് നടത്താനിരുന്ന ചിത്രരചന, ഡിജിറ്റൽ ആർട്ട് മത്സരം അതിതീവ്ര മഴകാരണം മാറ്റി വെച്ചു. അടുത്ത തീയ്യതി പിന്നീട് അറിയിക്കുമെന്ന് കോർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല അറിയിച്ചു.…
കണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രവർത്തക സമിതി യോഗം സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യാപകമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അംഗബലം വർധിപ്പിക്കാനുള്ള തീവ്ര യജ്ഞ പരിപാടി നടപ്പിലാക്കുമെന്ന്…
കണ്ണൂർ: മൂന്നാമത് വേൾഡ് മാർച്ച് ക്യാമ്പയിനിൻ്റെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് ജില്ലാതല ജലച്ചായ ചിത്രരചനാ മത്സരവും പൊതു വിഭാഗങ്ങൾക്കായി ഡിജിറ്റൽ ആർട്ട് മത്സരവും നടത്തുന്നു. ജൂലൈ 21 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ താവക്കര യു.പി.സ്കൂളിലാണ് പരിപാടി. എൽ.പി/…
കണ്ണൂർ : യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സ്മൃതി സന്ധ്യ കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ മുമ്പിൽ പുഞ്ചിരിയോടെ ഉയർത്തെഴുന്നേറ്റ നേതാവാണ് ഉമ്മൻചാണ്ടിയെന്നും ഉയർത്തെഴുന്നേല്പിന്റെ രണ്ടാമത്തെ പര്യായമാണ്…
ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികദിനാചരണത്തോടനുബന്ധിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഡി.സി.സി അങ്കണത്തിൽ കാരുണ്യ മരം നട്ടു. ഉമ്മൻ ചാണ്ടിയുടെ ജീവിതം കാരുണ്യ പ്രവർത്തനത്തിൻ്റെ നേർപതിപ്പായിരുന്നുവെന്നും സാധാരണക്കാരന് വേണ്ടി ജീവിച്ച അദ്ദേഹത്തിൻ്റെ വേർപാട് തീരാനഷ്ടമാണെന്നും അദ്ദേഹത്തിൻ്റെ ഓർമ്മയായി കാരുണ്യ മരം…
കണ്ണൂർ: ഇരിട്ടി താലൂക്ക് കൊട്ടിയൂർ വില്ലേജിൽ അമ്പായത്തോട് – പാൽചുരം റോഡിൽ ശക്തമായ കാലവർഷം കാരണം മണ്ണിടിച്ചൽ ഉണ്ടായതിനാൽ സുരക്ഷാ പ്രവൃത്തികൾ നടത്തുന്നതിന്റെ ഭാഗമായി 18-07-2024 മുതൽ ഒരാഴ്ച്ചത്തേക്ക് ഭാരവാഹന ഗതാഗതം നിരോധിച്ചു. ആയതിനാൽ വയനാട് ജില്ലയിലേക്കുള്ള ഭാരവാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകേണ്ടതാണ്.…