തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍…
സ്ഥാനരോഹണ ചടങ്ങ് ധർമ്മശാല ലക്സോട്ടിക്ക കൺവെൻഷൻ സെൻ്ററിൽ ലയൺസ് മുൻ ഇൻ്റർനാഷണൽ ഡയറക്ടറും കോൺസ്റ്റിട്യൂഷണൽ ഏരിയ ലീഡറുമായ വി വിജയകുമാർ രാജു ഉദ്ഘാടനം ചെയ്തു. പുതിയ ക്ലബ്ബുകളുടെ ഉദ്ഘാടനം GAT ഏരിയ ലീഡർ എ. വി. വാമനകുമാർ നിർവഹിച്ചു. അംഗങ്ങളിൽ നിന്ന് ലയൺസ് ഇൻ്റർനാഷണൽ…
കണ്ണൂർ : ജില്ലയിൽ അതിതീവ്ര മഴയിലും കാലവർഷക്കെടുതികളിലും ദുരിതനമനുഭവിക്കുന്നവരെ സഹായിക്കാൻ മുഴുവൻ പാർട്ടി പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. വീടുകൾ, കൃഷിയിടങ്ങൾ, റോഡുകൾ എന്നിവയ്‌ക്കെല്ലാം നാശം നേരിട്ടിട്ടുണ്ട്. ചിലയിടങ്ങളിൽ വെളളം കയറിയിട്ടുമുണ്ട്. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥ…
മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ നടന്നു. കൺവെൻഷനിൽ തുടർ വിദ്യാഭ്യാസ പരിപാടിയും ഉന്നത വിജയം കൈവരിച്ച മെമ്പർമാരുടെ മക്കൾക്കുള്ള അനുമോദനവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ രജീഷ് ഉദ്ഘാടനം ചെയ്തു. ചെറുകിട മേഖലയിൽ നടത്തുന്ന ലാബുകളുടെ മേൽ ക്ലിനിക്കൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച അതിതീവ്ര മഴ കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ തീവ്രമഴയ്ക്ക്…
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല…
കണ്ണൂര്‍ : ലോക പ്ലാസ്റ്റിക് സര്‍ജറി ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്ലാസ്റ്റിക് സര്‍ജറി ദിനമായ ജൂലൈ 15 ന് ആരംഭിച്ച് ജൂലൈ 31ന് അവസാനിക്കുന്ന രീതിയില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പാണ് സംഘടിപ്പിക്കപ്പെടുന്നത്. പുരുഷന്മാരിലെ സ്തന…
വാട്സ്ആപ്പ് പുതിയ പുതിയ അപ്ഡേഷൻ കൊണ്ട് വരുന്നതിനാൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾറിവ്യൂന് വിടുന്നുണ്ട്. അപ്പോൾ ഗ്രൂപ്പ് ബ്ലോക്ക് ആയി കാണപ്പെടും.അങ്ങനെ ഗ്രൂപ്പ് ബ്ലോക്ക് ആയി കാണപ്പെട്ടാൽ ആരും ലെഫ്റ്റ് ആകരുത്. ക്ഷമയോടെ ഒന്നോ രണ്ടോ ദിവസം കാത്തിരിക്കുക. റിവ്യൂ കഴിഞ്ഞു ഗ്രൂപ്പ് നമുക്ക് തിരിച്ചു കിട്ടുന്നതായിരിക്കും. Delete…
കണ്ണൂർ : സ്കൂൾ ഓഫീസ് ഓഡിറ്റിന് വിധേയമാക്കേണ്ട രേഖകളുടെ ഏകീകരിച്ച ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിസ്സാരമായ തടസ്സവാദങ്ങൾ ഉന്നയിച്ച് ചില ഉദ്യോഗസ്ഥർ പ്രധാനാധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതിൽ യോഗം പ്രതിഷേധിച്ചു. അധ്യാപകരുടെയും ജീവനക്കാരുടെയും പി.എഫ്.ലോൺ, ക്ലോഷർ…
കണ്ണൂർ: കേരളത്തിലെ ആദ്യത്തെ വൈൽഡ് ലൈഫ് ആൻഡ് ഡൊമെസ്റ്റിക് ആനിമൽ ആംബുലൻസ് സേവനത്തിന് കണ്ണൂരിൽ തുടക്കം. വയനാട് ആസ്ഥാനമായ പഗ്മാർക്ക് വൈൽഡ് ലൈഫ് കൺസർവേഷൻ ആൻഡ് റസ്ക്യൂ ഫോഴ്സിൻ്റെ ഏറ്റവും പുതിയ സംരംഭം ആണ് ആനിമൽ ആംബുലൻസ്.…