ഇരിട്ടി :നവകേരളം കർമ്മ പദ്ധതിക്ക് കീഴിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച നെറ്റ് സീറോ കാർബൺ കേരളം -ജനങ്ങളിലൂടെ ക്യാമ്പയിന്റെ പഞ്ചായത്ത് കോർ കമ്മറ്റി അംഗങ്ങൾക്കുള്ള മേഖല ശില്പശാല തുടങ്ങി. ജില്ലയിൽ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത ഏഴ് പഞ്ചായത്തുകളിലെയും രണ്ടാം ഘട്ടത്തിൽ ഉൾപെടുത്തിയ…
ജനശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്ത് – ബ്ലോക്ക് ജില്ലാ-ഭാരവാഹികൾക്കായി പാലക്കയം തട്ടിൽ സഹവാസ ക്യാമ്പ് “ഉണർവ്” സംഘടിപ്പിച്ചു. ജനശ്രീ ചെയർമാൻ എം എം ഹസ്സൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള പബ്ലിക് സർവീസ് കമ്മീഷനുകളും ഉന്നത വിദ്യാഭ്യാസ മേഖലയും വിശ്വാസ്യത…
വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാവിനെയും സ്ഥലം എംപിയെയും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ കണ്ണൂരിൽ പ്രധിഷേധ പ്രകടനം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, കണ്‍വീനര്‍ അഡ്വ. അബ്ദുൽ കരീം ചേലേരി എന്നിവർ നേതൃത്വം നൽകി. നേതാക്കളായ മേയർ…
പ്ലസ് ടു വിദ്യാർത്ഥികൾക്ക് ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് ആവാൻ കണ്ണൂർ കോർപ്പറേഷൻ അവസരം ഒരുക്കുന്നു. കോർപ്പറേഷൻ പരിധിയിലെ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്കാണ് കണ്ണൂർ കോർപ്പറേഷൻ സൗജന്യമായി ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റ് അക്കൗണ്ടൻസി തുടങ്ങിയ കോമേഴ്‌സ് പ്രൊഫഷണൽ കോഴ്സ് പഠിക്കാൻ…
കണ്ണൂർ : മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ട് യഥാർത്ഥ്യമായ വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കപ്പലെത്തുമ്പോൾ അവയെ സ്വീകരിക്കുന്ന ഔദ്യോഗിക ചടങ്ങില്‍ പ്രതിപക്ഷ നേതാവിനെയും യുഡിഎഫിന്റെ എംപിയേയും വിളിക്കാത്തതിൽ പ്രതിഷേധിച്ചും ഉമ്മൻ ചാണ്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വെള്ളിയാഴ്ച്ച കണ്ണൂരിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തുമെന്ന്…
പൊന്നാനി: ലോകകപ്പ് കബഡി മത്സരത്തിൽ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെട്ട പൊന്നാനി വെള്ളിരി സ്വദേശി ഷഹീൻ യാസിറിനെ പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. ഇംഗ്ലണ്ടിൽ കബഡി പരിശീലത്തിലുള്ള ഷഹീറിന് നൽകാനുള്ള ഉപഹാരം മുൻ എം.പി സി. ഹരിദാസ് സഹോദരൻ ഷിയാസിന് കൈമാറി.…
ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ എസ് പ്രവീണ്‍കുമാറിന്റെ സ്മരണയ്ക്കായി തൃശ്ശൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ പ്രഥമ ഫോട്ടോഗ്രഫി അവാര്‍ഡ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ പ്രിന്‍സിപ്പല്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ എ സനേഷിന്. സനേഷിന്റെ ‘സീക്കിങ് സോലേസ് ഇന്‍ സോളിറ്റിയൂഡ്’ എന്ന ചിത്രമാണ് അവാര്‍ഡിന് അര്‍ഹമായത്.…
കണ്ണൂർ: സർവീസിൽ നിന്ന് വിരമിച്ച ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്റർ കെ.ടി ശശി, കേരള കൗമുദി സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ഒ.സി മോഹൻരാജ്, ദേശാഭിമാനി അസിസ്റ്റൻ്റ് എഡിറ്റർ നാരായണൻ കാവുമ്പായി, മാതൃഭൂമി സീനിയർ റിപ്പോർട്ടർ രാധാകൃഷ്ണൻ പട്ടാന്നൂർ എന്നിവർക്ക് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ…
കണ്ണൂർ : ജില്ലാ ആശുപത്രിയിൽ രാത്രി 9 മുതൽ രാവിലെ 6 സന്ദർശകർക്ക് പ്രവേശനമില്ല. ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പകൽ സമയങ്ങളിൽ നിലവിലുള്ള സന്ദർശന സമയം തുടരും. ഏച്ചൂരിൽ രണ്ടു കുട്ടികൾ മുങ്ങി മരിച്ചപ്പോൾ പോസ്റ്റ്മോർട്ടം നടത്തിയില്ലെന്ന് ചില പത്ര, ദൃശ്യ…
തിരുവനന്തപുരം : കെ.എം മാണിയോടുള്ള വിരോധമാണ് കാരുണ്യ പദ്ധതിയോടുള്ള സർക്കാർ സമീപനമെന്ന് കെ.സുധാകരന്‍ എംപി. ഉമ്മന്‍ചാണ്ടിയുടെയും കെ.എം മാണിയുടെയും ആത്മാവിനെ കുത്തി നോവിക്കുന്ന സമീപനമാണ് കാരുണ്യ പദ്ധതിയോട് സര്‍ക്കാര്‍ തുടര്‍ച്ചയായി കാട്ടുന്ന അവഗണന. ആരോഗ്യ സുരക്ഷാ പദ്ധതിയായ കാരുണ്യയ്ക്ക് സര്‍ക്കാര്‍ വരുത്തിയ കുടിശ്ശിക 1,255…