നടൻ ജി. കെ പിള്ള അന്തരിച്ചു

മുതിർന്ന നടൻ ജികെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. മിനിഞ്ഞാന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് പതിറ്റാണ്ടിലധികമായി അഭിനയ രംഗത്ത് നിറഞ്ഞുനിന്ന അവിസ്മരണീയ നടന വൈവിധ്യമാണ് ഓർമയായത്. സീരിയൽ,…

//

15-18 പ്രായക്കാർക്കുള്ള കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ നാളെ മുതൽ; അറിയേണ്ടതെല്ലാം

15 മുതൽ 18 വരെ പ്രായമായവർക്കുള്ള കൊവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ നാളെ മുതൽ അരംഭിക്കും. http://www.cowin.gov.in എന്ന വെബ്സൈറ്റ് വഴി വാക്സിനേഷൻ തീയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് കൊവിഡ് വാക്സിനേഷൻ ആരംഭിക്കുന്നത്. വാക്സിനേഷന് അർഹരായ, ഈ പ്രായത്തിനിടയിലുള്ള 15 ലക്ഷത്തോളം കൗമാരക്കാർ സംസ്ഥാനത്തുണ്ട്. രജിസ്റ്റർ ചെയ്യുന്ന…

//

കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ജോര്‍ജ് ഓണക്കൂറിന്

കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ജോര്‍ജ് ഓണക്കൂറിന്. ആത്മകഥയായ ‘ഹൃദയരാഗങ്ങള്‍’ക്കാണ് പുരസ്കാരം. ബാലസാഹിത്യ വിഭാഗത്തില്‍ രഘുനാഥ് പലേരിക്കാണ് പുരസ്കാരം. ‘അവർ മൂവരും ഒരു മഴവില്ലും’ എന്ന കൃതിയാണ് പുരസ്കാരം നേടിക്കൊടുത്തത്. ‘ജക്കരന്ത’എന്ന കൃതിയിലൂടെ നോവലിസ്റ്റ് മോബിൻ മോഹന്‍ അക്കാദമിയുടെ യുവ പുരസ്കാരത്തിന് അര്‍ഹനായി.…

/

ഡ്രൈവിംഗ് ലൈസന്‍സിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നൽകാൻ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അനുമതി

ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ആയുര്‍വേദ ബിരുദമുള്ള രജിസ്ട്രേഡ് ഡോക്ടര്‍മാരേയും അനുവദിച്ചു ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. അലോപ്പതി ഡോക്ടര്‍മാരുടെയും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ പരിഗണിച്ചിരുന്നുള്ളൂ.ഇനി ആയുര്‍വേദത്തില്‍ ബിരുദധാരികളായ രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ മെഡിക്കല്‍…

/

മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ ഇനി കറുത്ത നിറത്തിലുള്ള വാഹനങ്ങൾ

മുഖ്യമന്ത്രിക്കും പൈലറ്റ് വാഹനങ്ങള്‍ക്കും ഇനി കറുത്ത നിറത്തിലുള്ള കാറുകള്‍ സുരക്ഷ ഒരുക്കും. നിലവിലുളള വെളുത്ത കാറുകള്‍ മാറ്റിയാണ് കറുത്ത നിറത്തിലുള്ള ഇന്നോവയും ടാറ്റ ഹാരിയറും എത്തുന്നത്. മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശം പരിഗണിച്ചാണ് വാഹനങ്ങളുടെ നിറം മാറ്റിയത്. പ്രധാനമന്ത്രിയും രാജ്യത്തെ പ്രമുഖരും…

//

വിസ്താരം നടന്നില്ല, വിചാരണ നിർത്തിവെക്കണമെന്ന ഹര്‍ജി ജനുവരിയിലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ  പൊലീസ് തുടർ അന്വേഷണം തുടങ്ങുന്നു. ദിലീപിനെതിരായ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന് ഉടൻ നോട്ടീസ് നൽകും. ഇതിനിടെ തുടർ അന്വേഷണം ആരംഭിക്കുന്നതിനാൽ വിചാരണ നിർത്തി വെക്കണമെന്ന പൊലീസ് അപേക്ഷ പരിഗണിക്കുന്നത് പ്രത്യേക കോടതി ജനുവരി നാലിലേക്ക് മാറ്റി.…

/

ധീര സൈനികൻ നായിക് കെ ബിജു വിന്റെ ജ്വലിക്കുന്ന ഓർമകൾക്ക് മുന്നിൽ ടീം കണ്ണൂർ സോൾജിയേഴ്സ് പുഷ്പചക്രം അർപ്പിച്ചു

ധീര സൈനികൻ നായിക് കെ ബിജു വീരമൃത്യു വരിച്ചിട്ട് 16 വർഷം തികയുന്ന ഇന്ന് അദ്ദേഹത്തിന്റെ ജീവത്യാഗത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ ഒളിമങ്ങാതെ ഇടനെഞ്ചിൽ സൂക്ഷിക്കുന്ന ടീം കണ്ണൂർ സോൾജിയേഴ്സിന്റെ പ്രിയ സഹപ്രവർത്തകർ അദ്ദേഹത്തിന്റെ ജന്മനാട്ടിലുള്ള (ചേപ്പറമ്പ്, ശ്രീകണ്ഠപുരം) സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു.. കൂട്ടായ്മയിലെ…

//

തമിഴ്‌നാട്ടിൽ 11 കാരന് സി.ഐ.എസ്‌.എഫിൻ്റെ വെടിയേറ്റു, നില ഗുരുതരം

തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ 11 കാരന് സി.ഐ.എസ്‌.എഫിൻ്റെ വെടിയേറ്റു. കുട്ടിയുടെ തലയിലാണ് ബുള്ളറ്റ് തറച്ചത്. സമീപത്തെ ഫയറിംഗ് റേഞ്ചിൽ നിന്ന് അലക്ഷ്യമായി ഉതിർത്ത വെടിയുണ്ട കൊള്ളുകയായിരുന്നു. ഗ്രൗണ്ടിന് സമീപമുള്ള മുത്തച്ഛന്റെ വീട്ടിൽ എത്തിയതായിരുന്നു കുട്ടി. പുതുക്കോട്ടയ്ക്ക് സമീപമുള്ള നർത്തമലയിലാണ് സംഭവം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്…

ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന നിലപാട് ഭരണഘടനാ വിരുദ്ധം; ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ നേതാവ്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ഏറ്റെടുക്കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ്  പറഞ്ഞു. ഗവര്‍ണര്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലാതായി. നിയമസഭ കൂടിയാണ് ഗവര്‍ണറെ ചാന്‍സലര്‍ പദവി ഏല്‍പ്പിച്ചത്. നിയമസഭയ്ക്ക് മാത്രമാണ് അദ്ദേഹത്തെ മാറ്റാനുള്ള…

/

‘സ്കൂൾ പരീക്ഷകൾ നടക്കും’, ഒമിക്രോൺ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള  പരീക്ഷകൾ  നിശ്ചയപ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി. ആരോഗ്യ വകുപ്പുമായി ആലോചിച്ചാണ് സ്കൂൾ തുറക്കുന്നത് ഉൾപ്പെടെയുള്ള എല്ലാകാര്യങ്ങളിലും തീരുമാനമെടുത്തത്. ഒമിക്രോൺ കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അതിനാൽ പരീക്ഷ ഉൾപ്പെടെയുളള കാര്യങ്ങളുമായി മുന്നോട്ടു…

//