കണ്ണൂർ: SSLC/+2 കഴിഞ്ഞവർക്ക് NCVT അംഗീകൃത ഡ്രാഫ്റ്റ്മാൻ സിവിൽ കേരള ഗവ: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ റഫ്രിജറേഷൻ & എയർകണ്ടീഷനിംഗ് എന്നീ ദ്വിവത്സര എഞ്ചിനീയറിംഗ് കോഴ്സുകൾക്കും കേരള സർക്കാർ റൂട്രോണിക്സ് അംഗീകൃത ഹാർഡ്‌വെയർ & നെറ്റ് വർക്കിംഗ് ഡിപ്ലോമ കോഴ്സുകളിലേക്കും…
കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ 2024-25 അധ്യയന വർഷത്തിലെ എം ടെക് അഡ്മിഷൻ്റെ ഭാഗമായി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം സെപ്റ്റംബർ 27ന് രാവിലെ 10.30 ന് കോളേജിൽ ഹാജരാകണം. ഫോൺ: 8075161822 .…
കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്ത് ഈ വർഷത്തെ പുത്തരി ഉത്സവം 28,29 തീയതികളിൽ നടക്കും. 28ന് രാവിലെ 5ന് ഗണപതിഹോമം, 9ന് കലശ പൂജ, വിശേഷാൽ പൂജകൾ, 11ന് വെള്ളാട്ടം എന്നിവ നടക്കും. വൈകിട്ട് 7ന് താഴെ പൊടിക്കളത്ത് പൈങ്കുറ്റി, 7.30ന് വെള്ളാട്ടം എന്നിവ നടക്കും.29ന്…
കണ്ണൂർ: പൊലിസ് – മോട്ടോർ വാഹന വകുപ്പുകള്‍ സംയുക്തമായി ഇ-ചലാൻ മുഖേന നല്‍കിയ പിഴ യഥാസമയം അടയ്ക്കാൻ സാധിക്കാത്തവർക്കായി ഈ മാസം 26, 27, 28 തീയ്യതികളില്‍ ഇ-ചലാൻ അദാലത്ത് നടത്തും. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പൊലിസ് വകുപ്പും മോട്ടോർ വാഹന വകുപ്പും ഇ-ചലാൻ…
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമ നിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2024-25 വർഷത്തെ ലാപ്‌ടോപ്പിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ മതിയായ രേഖകൾ സഹിതം ഒക്ടോബർ 20 നു മുൻപായി ക്ഷേമനിധി ബോർഡിൻ്റെ ജില്ലാ ഓഫീസിൽ സമർപ്പിക്കണം. കേരള/കേന്ദ്ര സർക്കാർ…
വൈദ്യുതോർജ്ജ ചിലവും പാരിസ്ഥിതികാഘാതവും കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള നാല് മെഗാ വാട്ട് സോളാർ വൈദ്യുത ചെലവും കാർബൺ ഫൂട്ട് പ്രിൻ്റും കുറയ്ക്കാൻ കിയാലിൻ്റെ നാല് മെഗാവാട്ട് സോളാർ പ്ലാൻ്റുമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിൻ്റെ വൈദ്യുതി ഉപഭോഗ ചിലവ് ഏകദേശം 50% കുറക്കുമെന്നും കാർബൺ ഫൂട്ട്…
അഴീക്കോടന്‍ രാഘവന്‍റെ 53-ാം രക്തസാക്ഷിദിനമായ സപ്തംബര്‍ 23ന് പാര്‍ട്ടി ഓഫീസുകളില്‍ പതാക ഉയര്‍ത്തിയും അലങ്കരിച്ചും അനുസ്മരണ യോഗങ്ങള്‍ സംഘടിപ്പിച്ചും ആചരിക്കുമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ്താവനയിലൂടെ പറഞ്ഞു. ഇത്തവണ അഴീക്കോടന്‍ അനുസ്മരണ പരിപാടികള്‍ വലതുപക്ഷ മാധ്യമങ്ങളുടെയും യുഡിഎഫ്-ബിജെപി…
ഒക്ടോബർ രണ്ടിന് നടക്കുന്ന മേലെ ചൊവ്വ ഫ്ലൈ ഓവർ നിർമ്മാണോദ്ഘാടനത്തിന് മുന്നോടിയായി സംഘാടക സമിതി രൂപീകരിച്ചു. ചൊവ്വ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ യോഗം രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂരിലെ ഗതാഗതക്കുരുക്കിൻ്റെ പ്രധാന കേന്ദ്രമായ മേലെ…
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും മലബാർ ക്യാൻസർ സെൻ്ററും ചേർന്ന് നടത്തുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ കീമോതെറാപ്പി നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കീമോതെറാപ്പി അഡ്മിനിസ്‌ട്രേഷൻ, രോഗിയുടെ നിരീക്ഷണം, വിലയിരുത്തൽ, പാർശ്വഫലങ്ങൾ കൈകാര്യം ചെയ്യൽ, മരുന്നുകളുടെ പ്രയോഗം, രോഗി പരിചരണം എന്നിവയുടെ…
കണ്ണൂര്‍: ബിജെപി വാഗ്ദാനം ചെയ്ത ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടപ്പാക്കുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍. അത് ജനങ്ങള്‍ക്ക് കൊടുത്ത ഉറപ്പാണ്. വാഗ്ദാനങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരാണ് മോദിയുടെ നേതൃത്വത്തില്‍ ഭാരതം ഭരിക്കുന്നത്. പുതിയ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ എതിര്‍പ്പുകളുയരുന്നത് സ്വാഭാവികമാണ്.…