നാണയവിതരണം; മുഷിഞ്ഞ നോട്ടുകൾ മാറ്റാം,ചില്ലറയും വാങ്ങാം

കനറാ ബാങ്കിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ കനറാ ബാങ്ക് കണ്ണൂർ നോർത്ത് റീജ്യണിന്റെ കീഴിലുള്ള എല്ലാ ശാഖകളിലും നാണയവിതരണം നടത്തുന്നു. ഒന്ന്, രണ്ട്, അഞ്ച്, 10, 20 രൂപയുടെ നാണയങ്ങളാണ് വിതരണം ചെയ്യുന്നത്. ഉച്ചയ്ക്കുശേഷം കനറാ ബാങ്കിന്റെ ഫോർട്ട്…

///

ആറളത്ത് ആഫ്രിക്കൻ പന്നിപ്പനി: 10 കിലോമീറ്റർ ചുറ്റളവിൽ പന്നിമാംസം നിരോധിച്ചു

ആറളം ഗ്രാമപഞ്ചായത്തിലെ വീർപ്പാട്ടെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള, ഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോ മീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ…

///

കണ്ണൂരിൽ പിള്ളമാരില്ല: വിജേഷ് പിള്ളയെ അറിയില്ല,നുണ പറഞ്ഞ് ഭീഷണി വേണ്ട; എം വി ഗോവിന്ദൻ

സ്വപ്ന സുരേഷിൻ്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്വപ്നയുടെ ആരോപണം മുഖവിലയ്ക്ക് പോലും എടുക്കുന്നില്ലെന്നും ആരോപണത്തിന് എതിരെ കേസ് കൊടുക്കുമെന്നും നിയമപരമായി കൈകാര്യം ചെയ്യുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള സ്ഥിരം ആരോപണങ്ങളാണ് ഇതെല്ലാം രാഷ്ട്രീയപ്രേരിതമാണ്. സ്വപ്നയിൽ നിന്നും…

///

സ്വർണ്ണവില കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5140 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,120 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 45 രൂപ വർധിച്ച് 4245 രൂപയായി.…

///

വൃക്ക രോഗ സാധ്യതകളെ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കണം; ഐ എം എ പഠന സെമിനാർ

കണ്ണൂർ; വൃക്ക രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കുന്നതിനായി, ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന, ആസൂത്രിതവും സമഗ്റവുമായ മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് ലോക വൃക്ക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ണൂർ ഐ എം എ ഹാളിൽ സംഘടിപ്പിച്ച പഠന സെമിനാർ അഭിപ്രായപ്പെട്ടു. ജീവിതശൈലി രോഗങ്ങളുടെ ഭാഗമായി…

///

ഭക്ഷണം കൊടുത്ത പാത്രം വാങ്ങാൻ വന്ന പത്തു വയസ്സുകാരിയെ കടന്ന് പിടിച്ച കേസ്; പ്രതിക്ക് അഞ്ച് വർഷം കഠിന തടവ്

10​ വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാൻ ശ്രമിച്ച കേ​സി​ൽ പ്ര​തി​യെ അ​ഞ്ച് ​വ​ർ​ഷം ക​ഠി​ന ത​ട​വിന് ശിക്ഷിച്ചു. 10,000 രൂ​പ പി​ഴ​യും ചുമത്തിയിട്ടുണ്ട്. അ​യി​രൂ​ർ സ്വ​ദേ​ശി ബൈ​ജു (41) വി​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം അതി​വേ​ഗ സ്പെ​ഷ്യ​ൽ കോ​ട​തി ജ​ഡ്ജി ആ​ജ് സു​ദ​ർ​ശ​ൻ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ പ്രതി മൂ​ന്നു…

///

എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കൊല്ലത്ത് ലഹരിവസ്തുക്കളുമായി എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. കൊല്ലം അഞ്ചലിൽ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥൻ അടക്കം മൂന്നു പേരെ പിടികൂടിയത്. ഇവരുടെ കയ്യിൽ നിന്ന് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു.കിളിമാനൂർ എക്സൈസ് റൈഞ്ചിലെ ഉദ്യോഗസ്ഥൻ അഖിൽ, സുഹൃത്തുകളായ ഫൈസൽ, അൽസാബിത്ത് എന്നിവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 20ഗ്രാം എംഡിഎംഎയും…

///

അസി. പ്രൊഫസര്‍ നിയമനം

കണ്ണൂര്‍ ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ശാലാക്യതന്ത്ര വകുപ്പില്‍ കരാറടിസ്ഥാനത്തില്‍ അസി. പ്രൊഫസ്സര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും…

//

മുത്തങ്ങയിലും തോല്‍പെട്ടിയിലും വിനോദസഞ്ചാരം നിരോധിച്ചു

വയനാട്ടില്‍ മുത്തങ്ങ, തോല്‍പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇന്നു മുതല്‍ ഏപ്രില്‍ 15 വരെ വിനോദസഞ്ചാരികള്‍ക്കു പ്രവേശനം നിരോധിച്ചു. കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്നു വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്കു കൂട്ടത്തോടെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണിത്. വന്യജീവിസങ്കേതത്തില്‍ വരള്‍ച്ച രൂക്ഷമായതിനാല്‍ കാട്ടുതീ…

/

കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ; ബാങ്കിലെത്തിയത് 500 രൂപയുടെ ഏഴു കള്ളനോട്ടുകൾ

ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ. എടത്വ കൃഷി ഓഫീസർ എം ജിഷ മോളാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് കിട്ടിയ ഏഴ് കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.ജിഷയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കള്ളനോട്ടുകളുടെ ഉറവിടം ഇവർ വെളിപ്പെടുത്തിയിട്ടില്ല. ജിഷയുമായി പരിചയത്തിലുള്ള മത്സ്യബന്ധന…

///