ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടപ്പാക്കും; കുമ്മനം രാജശേഖരന്‍

കണ്ണൂര്‍: ബിജെപി വാഗ്ദാനം ചെയ്ത ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടപ്പാക്കുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍. അത് ജനങ്ങള്‍ക്ക് കൊടുത്ത ഉറപ്പാണ്. വാഗ്ദാനങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരാണ് മോദിയുടെ നേതൃത്വത്തില്‍ ഭാരതം ഭരിക്കുന്നത്. പുതിയ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ എതിര്‍പ്പുകളുയരുന്നത് സ്വാഭാവികമാണ്.…

ബ്രിക്സ് രാജ്യങ്ങളിലെ ശാസ്ത്രജ്ഞരുമായി ഗവേഷണ വിദ്യാർത്ഥികൾക്ക് സംവാദത്തിന് അവസരം

മംഗലാപുരം: ബ്രിക്സ് രാജ്യങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന അന്താരാഷ്ട്ര ബയോ ഫോട്ടോണിക്സ് സമ്മേളനത്തിന് ഇതാദ്യമായി ഇന്ത്യയിൽ മണിപ്പാൽ സർവകലാശാല അറ്റോമിക് ആൻ്റ് മോളിക്യുലർ ഫിസിക്സ് വേദിയാവുന്നു. 2024 ഒക്ടോബർ 3 മുതൽ 5 വരെയുള്ള ദിവസങ്ങളിലാണ് ബ്രിക്സ് രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ പങ്കെടുക്കുന്ന സമ്മേളനം മണിപ്പാൽ സർവകലാശാലയിൽ…

മാലിന്യമുക്തമായ നാട് ഒരുക്കാനുള്ള പരിശ്രമത്തിൽ പങ്കാളിയാകാൻ നിങ്ങളും റെഡിയാണോ ?

മാലിന്യം വലിച്ചെറിയുക,കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടാറുണ്ടോ? ഇനി അങ്ങനെയുണ്ടായാൽ ഒരു ചിത്രമെടുത്ത് ഉടൻ 9446 700 800 എന്ന വാട്ട്സ്ആപ്പിൽ അയയ്ക്കുക. നടപടിയുണ്ടാവുമെന്ന് മാത്രമല്ല, നിങ്ങൾക്ക് പാരിതോഷികവും കിട്ടും. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ…

കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തില്‍ ചെയർമാൻ രാജീവ് ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ഏഴാം ദിവസത്തിലേക്ക്

കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നല്‍കണമെന്നാവശ്യപ്പെട്ട് കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തില്‍ ചെയർമാൻ രാജീവ് ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ഏഴാം ദിവസത്തിലേക്ക്. സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും സത്യാഗ്രഹ വേദിയിൽ…

വിവാഹ പൂർവ്വ കൗൺസിലിങ് നിർബന്ധമാക്കണം: വനിതാ കമ്മീഷൻ ചെയർപേഴ്‌സൻ

വിവാഹ പൂർവ കൗൺസിലിങ് നിർബന്ധമാക്കണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭാഗമായി സ്ഥിരമായി ഇതിനുള്ള സംവിധാനം ഏർപ്പെടുത്തിയാൽ ഉചിതമായിരിക്കുമെന്നും വനിതാ കമ്മീഷൻ ചെയർപേഴ്‌സൻ അഡ്വ. പി സതീദേവി. കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ജില്ലാ വനിതാ കമ്മീഷൻ അദാലത്തിനോടനുബന്ധിച്ച് വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…

നഗര സൗന്ദര്യവൽക്കരണം; ഡിപിആറിന് കൗൺസിൽ അംഗീകാരം

കണ്ണൂർ കോർപ്പറേഷൻ സ്വപ്ന പദ്ധതിയായ നഗര സൗന്ദര്യവൽക്കരണം പദ്ധതിയുടെ ഡി പി ആർ കൗൺസിൽ അംഗീകരിച്ചതായി മേയർ മുസ്ലിഹ് മഠത്തിൽ അറിയിച്ചു. കണ്ണൂർ നഗരത്തെ സൗന്ദര്യവൽക്കരിക്കുന്നതിന് മൂന്നും ഘട്ടങ്ങളായുള്ള പദ്ധതിയാണ് അംഗീകരിച്ചത്. ഗാന്ധി സർക്കിൾ പഴയ ബസ്റ്റാൻഡ് റോഡ് ബ്യൂട്ടിഫിക്കേഷൻ , പ്ലാസ റോഡ്…

കള്ളപ്രചാരണത്തിനെതിരെയുള്ള ബഹുജന കൂട്ടായ്‌മ വിജയിപ്പിക്കണം; എം വി ജയരാജൻ

കണ്ണൂർ: വയനാട്‌ പുനരധിവാസത്തിന്‌ തുരങ്കം വയ്‌ക്കുന്ന ബിജെപി, യുഡിഎഫ്‌, മാധ്യമ ഗൂഢാലോചനയ്‌ക്കെതിരെ ജില്ലയിൽ 236 ലോക്കൽ കേന്ദ്രങ്ങളിൽ സിപിഐ എം പ്രതിഷേധം പ്രകടനവും പൊതുയോഗവും നടത്തും. വയനാട്‌ ദുരന്തത്തിൽ സർക്കാർ എല്ലാ വിഭാഗമാളുകളുടെയും സഹകരണത്തോടെ ഫലപ്രദമായ ദുരിതാശ്വാസ പ്രവർത്തനമാണ്‌ നടത്തിയത്‌. എന്നാൽ ദുരന്തം കഴിഞ്ഞ്‌…

അഴീക്കോട് സ്കൂൾ വജ്രജൂബിലി: ഗണിതശാസ്ത്ര പ്രതിഭാ സംഗമം സംഘടിപ്പിച്ചു

അഴീക്കോട്: അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂൾ വജ്ര ജൂബിലിയുടെ ഭാഗമായി പാപ്പിനിശ്ശേരി ഉപജില്ലാ ഗണിതശാസ്ത്ര പ്രതിഭാ സംഗമം – ലവം 2024- ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ബാബു മഹേശ്വരി പ്രസാദ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ നാസർ…

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജൻ്റെയും മുൻ എംഎൽഎ ടി.വി.രാജേഷിൻ്റെയും വിടുതൽ ഹർജി തള്ളിയ എറണാകുളം സിബിഐ സ്പെഷൽ കോടതി ഉത്തരവ് സ്വാഗാതാർഹമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്. കേസിൽ…

വിദ്യാർഥികൾക്ക് കെഎസ്ആർടിസിയുടെ സ്‌പെഷ്യൽ ടൂർ പാക്കേജ്

സ്‌കൂൾ കോളേജ് വിദ്യാർഥികൾക്ക് സ്‌പെഷ്യൽ ടൂർ പാക്കേജ് ഒരുക്കി കണ്ണൂർ കെ എസ് ആർ ടി സി. മൂന്നു നേരം സ്വാദിഷ്ടമായ ഭക്ഷണവും എൻട്രി ഫീസും ഉൾപ്പെടെയാണ് പാക്കേജ്. ഈ പദ്ധതിയുടെ ആദ്യ യാത്രയിൽ ജില്ലയിലെ കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ്…