വിവാദങ്ങൾക്കിടെ ജനകീയ പ്രതിരോധ ജാഥയിൽ ഇ പി ജയരാജൻ ഇന്ന് പങ്കെടുക്കും

വിവാദങ്ങള്‍ക്കിടെ സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ ഇന്ന് ഇ പി ജയരാജന്‍ പങ്കെടുക്കും. എം വി ഗോവിന്ദന്‍ നയിക്കുന്ന ജാഥയുടെ പര്യടനം തൃശൂര്‍ ജില്ലയിലാണ് നടക്കുന്നത്. ഇ പി ജയരാജന്റെ പങ്കാളിത്തത്തോടെ വിവാദങ്ങളുടെ വാതില്‍ അടയ്ക്കാന്‍ കഴിയുമെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്. രാവിലെ ചെറുതുരുത്തിയില്‍ നിന്ന്…

///

എഐവൈഎഫ് മാർച്ചും ധർണ്ണയും നടത്തി

പ്രസാർഭാരതിയെ കാവിവത്കരിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചും ഗാർഹിക- വാണിജ്യ പാചക വാതക വിലവർധനവിൽ പ്രതിഷേധിച്ചും എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്‍ എസ് പോസ്റ്റോഫിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന എക്സി. അംഗം കെ വി രജീഷ് ഉദ്ഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ ആർ…

//

വനിതാ പ്രീമിയർ ലീഗ് നാളെ മുതൽ

വനിതാ പ്രീമിയർ ലീഗ് നാളെ മുതൽ. മുംബൈയിലെ മൂന്ന് വേദികളിലായി നടക്കുന്ന ടൂർണമെൻ്റിൻ്റെ ഉദ്ഘാടന മത്സരം നാളെ രാത്രി 7.30ന് ഡി-വൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടക്കും. ഹർമൻപ്രീത് കൗർ നയിക്കുന്ന മുംബൈ ഇന്ത്യൻസും ബെത്ത് മൂണി നയിക്കുന്ന ഗുജറാത്ത് ജയൻ്റ്സും തമ്മിലാണ് പോരാട്ടം. ജയത്തോടെ…

///

കണ്ണൂരിൽ കാര്‍ കത്തി ദമ്പതികൾ മരിച്ച സംഭവം; കാറിലുണ്ടായിരുന്നത് പെട്രോൾ തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്

 കണ്ണൂരിൽ കാർ കത്തി ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ച സംഭവത്തില്‍ വണ്ടിയിൽ രണ്ട് കുപ്പികളിലായി സൂക്ഷിച്ചിരുന്നത് പെട്രോൾ തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാറിനുള്ളിൽ പെട്രോൾ സൂക്ഷിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി രണ്ടിനാണ് കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്…

//

കെഎസ്ആർടിസിയിൽ കൂട്ട നടപടി,ആറ് ജീവനക്കാർക്ക് സസ്പെൻഷൻ

ഗുരുതര ചട്ടലംഘനവും, അച്ചടക്കലംഘനവും നടത്തുകയും സ്വഭാവ ദൂഷ്യപരമായ പ്രവർത്തി കാരണം കോ‍ർപ്പറേഷന്‍റെ  സത്പേരിന് കളങ്കം വരുത്തുകയും ചെയ്ത ആറ് ജീവനക്കാരെ വിവിധ സംഭവങ്ങളിൽ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. അപകടകരമായ വിധം ബസ് ഡ്രൈവ് ചെയ്ത് രണ്ട് കോളേജ് വിദ്യാർത്ഥികളുടെ ജീവൻ കവർന്ന സംഭവത്തിൽ ചടയമം​ഗലം…

///

സംസ്ഥാനത്ത് ചൂടുകൂടുന്ന പശ്ചാതലത്തിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദ്ദേശങ്ങളിറക്കി

സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ. * പൊതുജനങ്ങള്‍ പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.…

//

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രത മുന്നറിയിപ്പ്

കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത മുന്നറിയിപ്പ് നൽകി.മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും…

//

ഖുറാൻ പാരായണ മത്സരത്തിൽ നാലാം സ്ഥാനത്തെത്തി ഇന്ത്യക്കാരൻ, അഭിമാനം

ഈജിപ്തിൽ നടന്ന ലോക ഖുറാൻ പാരായണ മത്സരത്തിൽ നാലാം സ്ഥാനം നേടി ഇന്ത്യക്കാരൻ. അസമിലെ കരിംഗഞ്ച് സ്വദേശിയായ കാരി മഞ്ജൂർ അഹമ്മദ് (26) ആണ് ഇന്ത്യക്കായി നാലാം സ്ഥാനം നേടിയത്. നേരത്തെ, തുർക്കിയിലും മലേഷ്യയിലും നടന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത് അഞ്ച്, ഒമ്പത് സ്ഥാനങ്ങൾ…

//

ചക്കരക്കല്ലിൽ വൻ മദ്യവേട്ട

ചക്കരക്കൽ ടൗണിന് സമീപം കണ്ണോത്ത് വീട്ടിൽ കുറുക്കൻ വിനോദ് എന്ന വിനോദനെയാണ് (58) 70 ലിറ്റർ മദ്യവുമായി ചക്കരക്കൽ സി.ഐ. ശ്രീജിത്ത് കൊടേരിയും സംഘവും പിടികൂടിയത്.ഇന്നലെ സി.ഐ. ശ്രീജിത്ത് കൊടേരിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് 30 കുപ്പി മദ്യവുമായി വിനോദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.…

//

അഴീക്കൽ പോർട്ട് ഓഫീസിലേക്ക് ലോറി തൊഴിലാളികളുടെ മാർച്ചും ധർണയും നടത്തി

കോടതി വിധിയുടെ മറ പറ്റി അഴീക്കൽ പോർട്ടിൽ നിന്ന് പൂഴി ഘനനം നിർത്തലാക്കി നൂറുകണക്കിന്ന് പൂഴിതൊഴിലാളികളുടെയും ലോറി തൊഴിലാളി കളുടെയും ലോഡിങ്ങ് തൊഴിലാളികളുടെയും തൊഴിൽ രഹിതരാക്കിയതിനെതിരായി കണ്ണൂർ ജില്ലാ ലോറി ഡ്രൈവേർ സ്ആൻഡ് ക്ളീ നേർ സ് അസോസിയേഷന്റെ നേതൃത്വത്തിൽ അഴീക്കൽ പോർട്ട് ഓഫീസിലേക്ക്…

//