കാഞ്ഞിരോട് സബ്സ്റേഷൻ കോമ്പൗണ്ടിൽ വൻ തീപിടുത്തം

കാഞ്ഞിരോട് സബ്സ്റേഷൻ കോമ്പൗണ്ടിൽ വൻ തീപിടുത്തംനിരവധി കെ ഫോൺ കേബിളുകൾ കത്തിനശിച്ചു.കണ്ണൂരിൽ നിന്നും ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു.…

/

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരുമെന്ന് മുന്നറിയിപ്പ്

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഉയർന്ന താപനില സാധാരണയിൽ നിന്നും 3°c മുതൽ 4°c വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ ഉയർന്ന താപനില 39°c മുതൽ 40°c വരെ ഉയരാനാണ് സാധ്യത.…

//

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി, അതിഥി തൊഴിലാളി മരിച്ചു

എറണാകുളം ജില്ലയിലെ അല്ലപ്രയ്ക്കടുത്ത്  കുറ്റിപ്പാടത്ത്  പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് അതിഥി തൊഴിലാളി മരിച്ചു. ഒറീസാ സ്വദേശി രതൻ കുമാറാണ് മരിച്ചത്. മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരും ഒറീസയിൽ നിന്നുള്ളവരാണ്. പരിക്കേറ്റവരെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്.…

//

വേതനം പരിഷ്ക്കരിക്കണം; റേഷൻ വ്യാപരികൾ സമരത്തിലേക്ക്

വേതന പരിഷ്‌കരണമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷൻ വ്യാപാരികൾ സമരത്തിനൊരുങ്ങുന്നു. ഇ – പോസ് ഇല്‌ക്ട്രോണിക് സംവിധാനത്തിന്റെ നിരന്തര തകരാർ ഉടൻ പരിഹരിക്കണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കേരളത്തിലെ റേഷൻ വിതരണ മേഖല നേരിടുന്ന പ്രതിസന്ധികൾ സർക്കാർ അവഗണിക്കുന്നുവെന്നാരോപിച്ചാണ് വ്യാപാരികൾ…

//

തെറ്റ് ചെയ്യുന്നവരെ സിപിഐഎം സംരക്ഷിക്കില്ല,പാര്‍ട്ടി വിരുദ്ധ നിലപാട് കണ്ടാല്‍ സ്വഭാവികമായും പാര്‍ട്ടിക്ക് പുറത്താകും; മുഖ്യമന്ത്രി

ആകാശ് തില്ലങ്കേരിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റ് ചെയ്യുന്നവരെ സിപിഐഎം സംരക്ഷിക്കില്ല. തെറ്റ് ചെയ്താല്‍ അത് തിരുത്താന്‍ നോക്കും. തിരുത്തിയില്ലെങ്കില്‍ നടപടിയെടുക്കും. അതാണ് രീതി എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.‘തെറ്റുകള്‍ മറച്ചു വെച്ചു സംരക്ഷിക്കുന്ന രീതി ഞങ്ങള്‍ക്കില്ല. പാര്‍ട്ടി വിരുദ്ധ…

//

പ്രതിപക്ഷ ഐക്യം വേണ്ട; 2024 ൽ ഒറ്റയാൾ പോരാട്ടത്തിനൊരുങ്ങി മമത ബാനർജി

പ്രതിപക്ഷ ഐക്യത്തിനില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി അറിയിച്ചു. ജനപിന്തുണയോടെ ഒറ്റയ്ക്ക് പോരാടും. മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയാണ് മമത നിർണായക പ്രഖ്യാപനം നാടത്തിയിരിക്കുന്നത്.2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ താഴെയിറക്കാൻ പ്രതിപക്ഷ…

///

കള്ളപ്പണം വെളുപ്പിക്കൽ; ഇ.പി ജയരാജന്റെ ഭാര്യ ചെയർപേഴ്സണായ റിസോർട്ടിൽ ഇ.ഡി അന്വേഷണം

എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ ഭാര്യ ചെയർപേഴ്‌സണായ വൈദേകം റിസോർട്ടിൽ എൻഫോഴ്‌സ്‌മെന്റും പ്രാഥമിക പരിശോധന നടത്തും. ഇ.പി ജയരാജന്റെ മകൻ ഡയറക്ടറായ ആയുർവേദ റിസോർട്ടിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇ.ഡിയുടെ അന്വേഷണം നടക്കുന്നത്.റിസോർട്ടിൽ ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ തുടർനടപടി ഇന്നുണ്ടാകും.ആദായനികുതി വകുപ്പിൻറെ കൊച്ചി…

///

സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് 5175 രൂപയിൽ തന്നെയാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന് വില 41400 രൂപയുമാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 4275 രൂപയാണ് വില.…

//

സംസ്ഥാനത്ത് ചൂട് കൂടുന്നു; താപനില മുൻവർഷത്തെക്കാൾ ഉയർന്നു

സംസ്ഥാനത്ത് ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി സി ഡബ്ല്യു ആര്‍ ഡി എമ്മിലെ ശാസ്ത്രജ്ഞര്‍. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വലിയ തോതില്‍ താഴുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്‍റെ പല ജില്ലകളിലും ഭൂഗര്‍ഭ ജലത്തിന്‍റെ അളവും കുറഞ്ഞിട്ടുണ്ട്.കഴിഞ്ഞ ഒരു…

///

എല്ലാ വർഷവും മാർച്ച് 11 ന് പതാകദിനമായി ആചരിക്കാൻ സൗദി അറേബ്യ; ഉത്തരവിറങ്ങി

എല്ലാ വര്‍ഷവും മാര്‍ച്ച് 11 പതാകദിനമായി ആചരിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. രാജ്യ ചരിത്രത്തിലുടനീളം ദേശീയപതാകയുടെ മൂല്യം അടിസ്ഥാനമാക്കിയാണ് മാര്‍ച്ച് 11 ദേശീയ പതാകദിനമായി ആചരിക്കുന്നത്. 1335 ദുല്‍ഹിജ്ജ 27 അഥവാ 1937 മാര്‍ച്ച് 11നാണ് അബ്ദുല്‍ അസീസ് രാജാവ് നാം…

///