/
1 മിനിറ്റ് വായിച്ചു

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

കണ്ണൂർ | സ്റ്റേറ്റ് ബാങ്കിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ താവക്കര സ്വദേശി മുഹമ്മദ് റാഫിക്ക് പരിക്കേറ്റു. കണ്ണൂർ ആസ്പത്രി – മയ്യിൽ റൂട്ടിൽ സർവീസ് നടത്തുന്ന ചങ്ങായി ബസാണ് ഇടിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!