///
1 മിനിറ്റ് വായിച്ചു

തലശ്ശേരിയിൽ 17.99 ഗ്രാം ബ്രൗൺ ഷുഗറുമായി 4 പേർ പിടിയിൽ

തലശ്ശേരി: 17.99 ഗ്രാം ബ്രൗൺ ഷുഗറുമായി 4 പേർ പിടിയിൽ. പാപ്പിനിശ്ശേരി അഞ്ചാം പീടികയിലെ മുഹമ്മദ് ഫാസിൽ, ചാലാട് സ്വദേശികളായ സാദ് അഷ്റഫ്, സി ദീപക്ക്, ടി മംഗൾ എന്നിവരെയാണ് തലശ്ശേരി പോലീസ് പിടികൂടിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!