കണ്ണൂർ കണ്ണോത്തുംചാൽ പെട്രോൾ പമ്പിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചുകയറി. അപകടത്തിൽ യാത്രക്കാരിയായ ഒരു കുട്ടിക്ക് പരിക്കേറ്റു. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന KL 58 P 7119 നമ്പർ ലക്ഷ്മി ബസ്സാണ് അപകടത്തിൽ പെട്ടത്. കട ഉടമ സി എൻ സുധാകരൻ ഓടി മാറിയതിനാൽ ദുരന്തം ഒഴിവായി.
കണ്ണൂർ കണ്ണോത്തുംചാലിൽ ബസ് കടയിലേക്ക് ഇരച്ചുകയറി
