///
3 മിനിറ്റ് വായിച്ചു

കണ്ണൂർ കോർപറേഷൻ കൗൺസിലർക്കെതിരെ മാനഭംഗത്തിന് കേസ്

കണ്ണൂർ കോർപറേഷൻ കിഴുന്ന ഡിവിഷൻ കൗൺസിലറും കോൺഗ്രസ്സ് നേതാവുമായ പി. വി. കൃഷ്ണകുമാറിനെതിരെ മാനഭംഗ പരാതിയിൽ പോലീസ് കേസെടുത്തു.ജോലി സ്ഥലത്ത് വച്ച് മാനഭംഗപ്പെടുത്തിയതായാണ് സഹകരണ സംഘം ജീവനക്കാരിയുടെ പരാതി. ബാങ്കില്‍വെച്ച്‌ കയറിപ്പിടിച്ചെന്നാണ് പരാതി. ഇവര്‍ക്ക് സഹകരണ സംഘത്തില്‍ ജോലി വാങ്ങി നല്‍കിയത് കൃഷ്ണകുമാറാണെന്നാണ് വിവരം.പരാതിയില്‍ എടക്കാട് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 വകുപ്പ് പ്രകാരമാണ് കേസ്. പരാതിയ്‌ക്ക് പിന്നാലെ പോലീസ് ബാങ്കിലെ സി സി ടി വി പരിശോധിച്ചിരുന്നു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!