കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഓങ്കോളജി വിഭാഗത്തിന് ദേശീയ അംഗീകാരം.

കണ്ണൂര്‍ : ലോക കാന്‍സര്‍ ദിനാചരണത്തിന്റെ നാളുകളില്‍ കണ്ണൂര്‍ ജനതയ്ക്ക് അഭിമാനമേകിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച കാന്‍സര്‍ പരിചരണം നല്‍കുന്ന സ്ഥാപനത്തിനുള്ള അംഗീകാരം കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെ തേടിയെത്തി. ഇന്ത്യന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സമ്മിറ്റ് 2025ന്റെ ഭാഗമായി കാന്‍സര്‍ ചികിത്സാ രംഗത്ത് സമഗ്രമായ…

/////////

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ജീറിയാട്രിക് ഓങ്കോളജി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു.

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ജീറിയാട്രിക് ഓങ്കോളജി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. കണ്ണൂര്‍ : മുതിര്‍ന്ന പൗരന്മാരുടെ കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക പ്രാമുഖ്യം നല്‍കിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ജീറിയാട്രിക് ഓങ്കോളജി ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. ലോക കാന്‍സര്‍ ദിനത്തില്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്…

////

പുതിയതെരുവിലെ ഗതാഗത പരിഷ്കരണം തുടരാൻ തീരുമാനം

  കണ്ണൂർ പുതിയതെരുവിൽ അഞ്ചുദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്കാരണം വിജയകരമെന്ന് കണ്ടതിനാൽ ചില ഭേദഗതികളോടെ തുടരാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചതായി കെ വി സുമേഷ് എംഎൽഎയും കണ്ണൂർ ആർ ടി ഒയും വളപട്ടണം സി ഐയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗതാഗതക്കുരുക്കിനെ…

//////////

റോഡ് സുരക്ഷാമാസാചരണം ബോധവത്കരണ ബൈക്ക് റൈഡ് സംഘടിപ്പിച്ചു.

റോഡ് സുരക്ഷാമാസാചരണം : ആസ്റ്റര്‍ മിംസിന്റെയും തലശ്ശേരി ട്രാഫിക് പോലീസ് ന്റെയും നേതൃത്വത്തില്‍ ബോധവത്കരണ ബൈക്ക് റൈഡ് സംഘടിപ്പിച്ചു. തലശ്ശേരി : ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആസ്റ്റര്‍ വളണ്ടിയര്‍, തലശ്ശേരി ട്രാഫിക് പോലീസ് എൻഫോഴ്‌സമെന്റ് യൂണിട് ,…

////

ഡോ. കെ.എം ചെറിയാന്റെ വിയോഗത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പൻ അനുശോചനം രേഖപ്പെടുത്തി.

ഡോ. കെ.എം ചെറിയാന്റെ വിയോഗത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പൻ അനുശോചനം രേഖപ്പെടുത്തി. ‘ഇന്ത്യയില്‍ ഹൃദയസംബന്ധമായ രോഗ പരിചരണത്തില്‍ വിപ്ലവം സൃഷ്ടിച്ച ഇതിഹാസ ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധന്‍ പത്മശ്രീ ഡോ. കെ.എം ചെറിയാന്റെ വിയോഗത്തില്‍ അതിയായ ദുഃഖം…

///