കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഓങ്കോളജി വിഭാഗത്തിന് ദേശീയ അംഗീകാരം.

കണ്ണൂര്‍ : ലോക കാന്‍സര്‍ ദിനാചരണത്തിന്റെ നാളുകളില്‍ കണ്ണൂര്‍ ജനതയ്ക്ക് അഭിമാനമേകിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച കാന്‍സര്‍ പരിചരണം നല്‍കുന്ന സ്ഥാപനത്തിനുള്ള അംഗീകാരം കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെ തേടിയെത്തി. ഇന്ത്യന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സമ്മിറ്റ് 2025ന്റെ ഭാഗമായി കാന്‍സര്‍ ചികിത്സാ രംഗത്ത് സമഗ്രമായ…

/////////

പുതിയതെരുവിലെ ഗതാഗത പരിഷ്കരണം തുടരാൻ തീരുമാനം

  കണ്ണൂർ പുതിയതെരുവിൽ അഞ്ചുദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്കാരണം വിജയകരമെന്ന് കണ്ടതിനാൽ ചില ഭേദഗതികളോടെ തുടരാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചതായി കെ വി സുമേഷ് എംഎൽഎയും കണ്ണൂർ ആർ ടി ഒയും വളപട്ടണം സി ഐയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗതാഗതക്കുരുക്കിനെ…

//////////

10 കിലോ കഞ്ചാവുമായി യുവാവ് യുവാവ് പിടിയിൽ

കണ്ണൂർ | പത്ത് കിലോ കഞ്ചാവുമായി യുവാവിനെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. കർണാടക ബീജാപൂർ സാജീദ് മുഹമ്മദ് സയ്യിദിനെ (26) ആണ് കണ്ണൂർ ടൗൺ ഇൻസ്പക്ടർ പി എ ബിനുമോഹൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. താവക്കരയിൽ ഇതര സംസ്ഥാനക്കാർ താമസിക്കുന്ന ക്വാട്ടർസിൽ…

//

ആറളത്ത് രണ്ട് വീടുകളിൽ നിന്ന് മാനിറച്ചി പിടിച്ചു

ഇരിട്ടി | ആറളം പഞ്ചായത്തിലെ വിയറ്റ്‌നാമിൽ രണ്ട് വീടുകളിൽ നിന്ന് മലമാനിന്റെ ഇറച്ചി വനപാലക സംഘം പിടികൂടി. വിയറ്റ്‌നാം കോളനിക്ക് സമീപത്തെ വിബീഷ്, ബിജു എന്നിവരുടെ വീടുകളിൽ നിന്നാണ് വേവിച്ചതും വേവിക്കാത്തതുമായ ഇറച്ചി കണ്ടെത്തിയത്. കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി സുധീർ നരോത്തിന്റെ…

//

കണ്ണൂർ വിമാനത്താവളത്തിൽ 67 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

മട്ടന്നൂർ | വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 67 ലക്ഷത്തിൽ അധികം രൂപയുടെ സ്വർണം പോലീസ് പിടിച്ചു. തിങ്കളാഴ്ച വൈകിട്ട് ഷാർജയിൽ നിന്ന് കണ്ണൂരിൽ എത്തിയ കാസർകോട് ഉദുമ സ്വദേശി അബ്ദുൾ റഹ്‌മാനിൽ (29) നിന്നാണ് 1130.8 ഗ്രാം സ്വർണം പിടിച്ചത്. കസ്റ്റംസ് പരിശോധനക്ക് ശേഷം…

//

പറവൂരിൽ അമ്മയെയും സഹോദരിയെയും കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റില്‍

പറവൂർ > കുടുംബവഴക്കിനെത്തുടർന്ന് യുവാവ്  അമ്മയെയും സഹോദരിയെയും സഹോദരിയുടെ ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ചു. ചാവക്കാട് കോട്ടപ്പടി ചോലൂർ വീട്ടിൽ ജിമ്മിയാണ്‌ (43) അക്രമം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ അമ്മ തങ്കമ്മ ജോൺ (75), സഹോദരി ജിജി (41), സഹോദരിയുടെ ഭർതൃമാതാവ് വിക്ടോറിയ…

//

പേയിങ് ഗസ്റ്റായ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ശൗചാലയ ദൃശ്യങ്ങള്‍ പകര്‍ത്തി; 16-കാരനെതിരെ കേസ്

ചക്കരക്കൽ | വീട്ടില്‍ പേയിങ് ഗസ്റ്റായി കഴിയുന്ന വിദ്യാര്‍ഥിനിയുടെ ശൗചാലയ ദൃശ്യങ്ങള്‍ മൊബെല്‍ ഫോണില്‍ പകര്‍ത്തിയ 16-കാരന് എതിരേ ചക്കരക്കല്ല് പോലീസ് കേസ് എടുത്തു. അഞ്ചരക്കണ്ടിയില്‍ ജൂണ്‍ 19 മുതല്‍ ജൂലായ് 31 വരെയുള്ള കാലയളവിൽ ആണ് സംഭവം. മെഡിസിന് പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലാണ്…

//

റണ്ണൊഴുക്കി യുവ ഇന്ത്യ ; 200 റൺ ജയം, ഏകദിന ക്രിക്കറ്റ്‌ പരമ്പര നേടി ഇന്ത്യ

ടറൗബ വെസ്‌റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ഇന്ത്യ നേടി. മൂന്നാം മത്സരത്തിൽ  വിൻഡീസിനെ 200 റണ്ണിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5–351 റണ്ണെടുത്തു. മറുപടിക്കെത്തിയ വിൻഡീസ് 35.3 ഓവറിൽ 151 റണ്ണിന് പുറത്തായി. ഇന്ത്യൻ യുവതാരങ്ങൾ തകർപ്പൻ പ്രകടനം പുറത്തെടുത്തു. അർധസെഞ്ചുറികളുമായി…

//

കൂട്ടുപുഴയില്‍ വൻ കുഴൽപ്പണ വേട്ട

ഇരിട്ടി | കൂട്ടുപുഴയില്‍ വന്‍ കുഴല്‍പ്പണ വേട്ട. കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വെച്ചാണ് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ എക്‌സൈസ് പിടികൂടിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെ വാഹന പരിശോധനക്കിടെ ആണ് പണം പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ അഞ്ച് പേരില്‍ നിന്നാണ് പണം…

//

വാഷ്‌റൂമില്‍ ക്യാമറ വച്ച് നഗ്നത പകര്‍ത്തി; ഉഡുപ്പിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ബംഗളൂരു> കര്‍ണാടകയിലെ ഉഡുപ്പി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വാഷ്‌റൂമില്‍ വീഡിയോ ക്യാമറ വച്ച് പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ചതായി പരാതി . മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് മറ്റൊരു  വിദ്യാര്‍ഥിയുടെ  നഗ്നത ഷൂട്ട് ചെയ്തത്. അലിമത്തുല്‍ ഷെയ്ഫ, അലിയ , ഷബാനാസ് എന്നിവര്‍  പെണ്‍കുട്ടികളുടെ വാഷ്‌റൂമില്‍ ക്യാമറ…

//