എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി.

തിരുവനന്തപുരം കാരക്കോണത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. കാരക്കോണം പിപിഎം എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ബൈക്കിലെത്തിയ സംഘം വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചുകയറ്റാന്‍ ശ്രമിച്ചെന്നാണ് പരാതി. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി കുന്നത്തുകാല്‍ മാണിനാട് റോഡില്‍…

///

ലഹരി വഴക്കിൽ അനുജന്റെ കുത്തേറ്റ ജ്യേഷ്ടൻ മരിച്ചു

ലഹരി വഴക്കിൽ അനുജന്റെ കുത്തേറ്റ ജ്യേഷ്ടൻ മരിച്ചു.പാലയാട് ഡിഫിൽ മുക്കിലെ ആയിഷാ സിൽ ആഷിഫാ (28) ണ് ഞായറാഴ്ച വൈകിട്ട് തലശ്ശേരിസഹകരണ ആശുപത്രിയിൽ മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആഷിഫിന്റെ അനുജൻ അഫ്സലിനെ ധർമ്മടം പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ് രാത്രി വൈകി വീട്ടിൽ നിന്നും വഴക്കിട്ട…

/

ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; കാസർകോട്ടെ പെൺകുട്ടി മരിച്ചത് കുഴിമന്തി കഴിച്ച ശേഷം

കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ യുവതി മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കാസർകോട് തലക്ലായിൽ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. മംഗളുരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിനിയാണ്. ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ പുതുവത്സരത്തലേന്നാണ് ഓൺലൈനായി കാസർകോട് അടക്കത്ത്ബയലിലെ അൽറൊമാൻസിയ ഹോട്ടലിൽ…

/

മുഖ്യപ്രതി ഷാഫി; 150 സാക്ഷികൾ; ദൃക്‌സാക്ഷികളില്ല; ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം തയാർ

സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം തയാറാക്കി പൊലീസ്. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസിൽ 150 സാക്ഷികളാണുള്ളത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളുമാണ് അന്വേഷണസംഘത്തിന്‍റെ പിടിവളളി. ഇലന്തൂർ നരബലിയിൽ എറണാകുളത്തും കാലടിയിലുമായി രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.…

/

ഗുജറാത്ത് തീരത്ത് ആയുധങ്ങളും മയക്കുമരുന്നുമായി പാക്ക് ബോട്ട് പിടികൂടി

ആയുധങ്ങളും വെടിക്കോപ്പുകളും മയക്കുമരുന്നുമായി ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്താൻ ബോട്ട് ഗുജറാത്ത് തീരത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐ.സി.ജി) പിടികൂടി. ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബർ 25, 26 തീയതികളിലാണ് ഓപറേഷൻ നടത്തിയതെന്ന് ഐ.സി.ജി അറിയിച്ചു. 300 കോടി രൂപ…

/

ശ്രീനിവാസന്‍ വധം; കേസ് ഏറ്റെടുക്കാന്‍ നടപടികള്‍ തുടങ്ങി എൻ.ഐ.എ

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ് ഏറ്റെടുക്കാന്‍ എൻ.ഐ.എ നടപടികള്‍ ആരംഭിച്ചു. കേസ് രേഖകള്‍ കീഴ്‌ക്കോടതിയില്‍ നിന്ന് ഏറ്റെടുക്കാന്‍ അപേക്ഷ നല്‍കി. കേസ് ഡയറി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് ഉടന്‍ കത്ത് നല്‍കും. ശ്രീനിവാസന് നേരെ നടന്നത് ഭീകരവാദ സ്വഭാവമുള്ള ആക്രമണമെന്ന് ഏജന്‍സി നേരത്തെ വ്യക്തമാക്കിയിരുന്നു. ആർ.എസ്.എസ് മുന്‍…

/

കരിപ്പൂർ വിമാനത്താവളം വഴി ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമം; യുവതി പിടിയിൽ

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവത്തിൽ ഒരൂ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട്​ സ്വദേശി ഷഹല (19) ആണ് 1884 ഗ്രാം സ്വർണം സഹിതം എയർപോർട്ടിന് പുറത്ത് വച്ച് പൊലീസ് പിടിയിലായത്. മിശ്രിത…

/

വടകരയിൽ വ്യാപാരി കടയ്ക്കുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സൂചന

കോഴിക്കോട് വടകര മാർക്കറ്റ് റോഡിൽ വ്യാപാരിയെ കടയ്‌ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വന്തം പലചരക്ക് കടയ്‌ക്കുള്ളിലാണ് വടകര സ്വദേശി രാജന്‍റെ (62) മൃതദേഹം കണ്ടത്. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നി​ഗമനം. ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും…

/

കൈക്കൂലി കേസില്‍ പിടിയിലായ എം.ജി സര്‍വകലാശാല ഉദ്യോഗസ്ഥയെ പിരിച്ചു വിട്ടു

പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മാർക്ക്​ ലിസ്റ്റും നല്‍കാന്‍ എം.ബി.എ വിദ്യാര്‍ഥിനിയോട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എം.ജി സര്‍വകലാശാല ഉദ്യോഗസ്ഥയെ പിരിച്ചുവിട്ടു. എം.ബി.എ വിഭാഗത്തിലെ യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ്​ കോട്ടയം ആര്‍പ്പൂക്കര സ്വദേശിനി സി.ജെ. എല്‍സിയെയാണ് (48) പിരിച്ചു വിട്ടത്. 2022 ജനുവരി 29നാണ് കൈക്കുലി വാങ്ങുന്നതിനിടെ ഇവര്‍…

/

കണ്ണൂരിലെ സംഘർഷം; അഞ്ചു പേർ അറസ്റ്റിൽ

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിനു ശേഷം നടന്ന ആഹ്ളാദ പ്രകടനത്തിനിടെ കണ്ണൂരിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട്​ അഞ്ചുപേർ അറസ്റ്റിൽ. സംഭവത്തിൽ പള്ളിയാന്‍മൂലയില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റിരുന്നു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. അനുരാഗ്, ആദര്‍ശ്, അലക്‌സ് ആന്‍റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പള്ളിയാംമൂലയിലെ ചാത്തോത്ത് ഹൗസിൽ സി. സീനീഷ് ( 31),…

/