ആലപ്പുഴയിൽ ദുർമന്ത്രവാദത്തിനിരയായ യുവതി നേരിട്ടത് ക്രൂരമർദനം

ആലപ്പുഴ നൂറനാട് ദുർമന്ത്രവാദത്തിനിരയായ യുവതി നേരിട്ടത് ക്രൂര മർദ്ദനം. മന്ത്രവാദികൾ തന്നെ വാൾ ഉപോയോഗിച്ച് കുത്താൻ ശ്രമിച്ചതായി യുവതി പറഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. ‘ഇവരെന്നെ കട്ടിലിൽ ഇരുത്തി ഓരോന്ന് ചോദിച്ചു. ഞാൻ ഞാൻ തന്നെയാണെന്ന്. ഞാനല്ലാതെ വേറെ…

/

കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് 12 കോടി തട്ടിയെടുത്ത കേസ്: എം.പി. റിജില്‍ അറസ്റ്റില്‍

കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയെടുത്ത പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ എം.പി. റിജില്‍ ക്രൈംബ്രാഞ്ചിന്‍റെ പിടിയില്‍. തട്ടിപ്പ് കേസിന് പിന്നാലെ ഒളിവില്‍ പോയ റിജിലിനെ കോഴിക്കോട് ചാത്തമംഗലത്തിനടുത്തുള്ള ബന്ധുവീട്ടില്‍ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. കോര്‍പറേഷന്‍റെ 12.68 കോടി രൂപയാണ് റിജില്‍…

/

പൂട്ടിയിട്ട വീട്ടിൽ നിന്ന്​ 30,000 രൂപ കവർന്നു

പൂട്ടിയിട്ട വീട് തുറന്ന് 30,000 രൂപ കവർച്ച ചെയ്തു. അഴീക്കോട് ഓലാടത്താഴയിലെ വടക്കൻ ദിനേശന്‍റെ വീട്ടിലാണ് മോഷണം നടന്നത്. രാവിലെ വീട് പൂട്ടി താക്കോൽ കോലായിലെ ചൂടിപ്പായയുടെ അടിയിൽ സൂക്ഷിച്ച് വീട്ടുകാർ ജോലിക്ക് പോയതായിരുന്നു. ഉച്ചയോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോൾ വീട് തുറന്നുകിടക്കുന്നതായി കണ്ടു. തുടർന്നുള്ള…

/

ദുര്‍മന്ത്രവാദം: ഭര്‍ത്താവും ബന്ധുക്കളും മൂന്നംഗ സംഘവും അറസ്റ്റില്‍

ആലപ്പുഴ ഭരണിക്കാവില്‍ യുവതിയെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയ സംഘം അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും ദുര്‍മന്ത്രവാദികളുമാണ് അറസ്റ്റിലായത്. മന്ത്രവാദികളായ സുലൈമാന്‍, അന്‍വര്‍ ഹുസൈന്‍, ഇമാമുദീന്‍ എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.…

/

ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസ്: എക്‌സൈസ് ഓഫിസര്‍ക്ക് 7 വര്‍ഷം കഠിന തടവ്

ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ എക്‌സൈസ് ഓഫിസര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്. കൊല്ലങ്കോട് മേട്ടുപ്പാളയം സ്വദേശി വിനോദിനെയാണ് ശിക്ഷിച്ചത്. 2016ലാണ് എക്‌സൈസ് പ്രിവന്‍റീവ് ഓഫിസറായ വിനോദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. എക്‌സൈസ് പ്രിവന്‍റീവ് ഓഫിസര്‍…

/

യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്ത സംഭവം; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുമെന്ന് ഭര്‍ത്താവ്

ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് യുവതി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപണം. കൊയിലാണ്ടി കൊല്ലം സില്‍ക്ക് ബസാറില്‍ കൊല്ലംവളപ്പില്‍ സുരേഷിന്‍റെ ഭാര്യ പ്രവിതയും മകള്‍ അനുഷ്‌കയുമാണ് ആത്മഹത്യ ചെയ്തത്. തന്‍റെ ബന്ധുക്കളുടെ…

/

അമ്മയും കുഞ്ഞും മരിച്ച സംഭവം: ആരോഗ്യനില ബന്ധുക്കളെ അറിയിക്കാതിരുന്നത് വീഴ്ച

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അമ്മയും നവജാതശിശുവും മരിക്കാനിടയായ സംഭവത്തിൽ പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട് ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് കൈമാറി. ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അമ്മയുടെയും നവജാതശിശുവിന്‍റെയും ആരോഗ്യനിലയെക്കുറിച്ച് ബന്ധുക്കളെ കൃത്യസമയത്ത് അറിയിക്കാതിരുന്നത് ചികിത്സാപ്പിഴവായി വരുമെന്നാണ്…

/

11 കാരിയെ പീഡിപ്പിച്ച കേസ്; വയോധികന് 40 വർഷം തടവ്

കണ്ണൂരിൽ 11 കാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് 40 വർഷം തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. തലശ്ശേരി പോക്‌സോ അതിവേഗ കോടതിയുടെതാണ് ഉത്തരവ്. കണ്ണൂർ സ്വദേശി പി. മുഹമ്മദിനെയാണ് 40 വർഷം തടവിന് വിധിച്ചത്. 2014 ലാണ് കേസിനാസ്പദമായ സംഭവം. 63-കാരനായ…

സ്വത്ത് തർക്കത്തിൽ യുവാവിന് വെട്ടേറ്റു.

സ്ഥലത്തിന്‍റെ അതൃത്തിയെ ചൊല്ലിയുള്ള തർക്കത്തിൽ വെട്ടേറ്റ പരിക്കുകളോടെ അഴീക്കോട്ടെ ശ്രീനിലയത്തിൽ പി. ശ്രീജിത് കുമാറിനെ (52) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇളയമ്മ രാധയും അവരുടെ മകൻ അംജിത്തുമാണത്രെ വെട്ടിയത്. ഇവർക്ക് മുണ്ടയാട് ജേണലിസ്റ്റ് നഗറിന്നടുത്ത് സ്ഥലമുണ്ട്. അതിർത്തി സംബന്ധമായ തർക്കമുണ്ടായതിനാൽ കോടതി നിർദ്ദേശപ്രകാരം കമ്മീഷൻ…

കസ്തൂരിയുമായി മൂന്ന് പേർ പിടിയിൽ

  തിരുവനന്തപുരം ഫോറസ്റ്റ് ഇൻറലിജൻസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കണ്ണൂർ ഫ്ലയിങ്​ സ്ക്വാഡ് ഡി.എഫ്.ഒ അജിത്ത് കെ. രാമന്‍റെ നിർദേശാനുസരണം കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും പയ്യന്നൂർ ചെറുപുഴ റോഡിൽ പാടിയോട്ടുചാലിന് സമീപത്ത് നിന്നാണ് കസ്തൂരി പിടികൂടിയത്.…

/