വാഷ്‌റൂമില്‍ ക്യാമറ വച്ച് നഗ്നത പകര്‍ത്തി; ഉഡുപ്പിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ബംഗളൂരു> കര്‍ണാടകയിലെ ഉഡുപ്പി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വാഷ്‌റൂമില്‍ വീഡിയോ ക്യാമറ വച്ച് പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ചതായി പരാതി . മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് മറ്റൊരു  വിദ്യാര്‍ഥിയുടെ  നഗ്നത ഷൂട്ട് ചെയ്തത്. അലിമത്തുല്‍ ഷെയ്ഫ, അലിയ , ഷബാനാസ് എന്നിവര്‍  പെണ്‍കുട്ടികളുടെ വാഷ്‌റൂമില്‍ ക്യാമറ…

/

സ്വത്ത് തര്‍ക്കത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഭർതൃസഹോദരങ്ങൾ പിടിയില്‍

തിരുവനന്തപുരം > വര്‍ക്കല അയിരൂരില്‍ സ്വത്തുതർക്കത്തിനിടെ വീട്ടമ്മയെ മർദിച്ചുകൊന്ന ഭർതൃസഹോദരങ്ങൾ അറസ്റ്റിൽ. വർക്കല ഇലകമൺ അയിരൂർ കളത്തറ എംഎസ് വില്ലയിൽ ലീനാമണി (56) കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നും രണ്ടും പ്രതികളായ കളത്തറ ഷഹാന മൻസിൽ ഷാജി (46), എംഎസ് വില്ലയിൽ അബ്ദുൽ അഹദ് (41)…

//

റാഗിങ്ങ്: ആറ് വിദ്യാർത്ഥികൾക്കെതിരെ കേസ്

ചക്കരക്കൽ | അഞ്ചരക്കണ്ടിയിലെ ദന്തൽ കോളേജിൽ ഒന്നാം വർഷ ബി ഡി എസ് വിദ്യാർത്ഥിനിയെ റാഗിങ്ങിന് വിധേയമാക്കിയ സംഭവത്തിൽ ആറ് സീനിയർ ഫാർമസി വിദ്യാർത്ഥികൾക്ക് എതിരെയുള്ള പരാതിയിൽ പോലീസ് കേസെടുത്തു. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഫാർമസി കോഴ്സിന് പഠിക്കുന്ന കണ്ടാലറിയാവുന്ന ആറ് സീനിയർ വിദ്യാർത്ഥികൾക്ക്…

//

രമാദേവി കൊലക്കേസ്‌: 17 വർഷത്തിനുശേഷം
ഭർത്താവ്‌ അറസ്‌റ്റിൽ

പത്തനംതിട്ട വീട്ടമ്മയുടെ കൊലപാതകം നടന്ന്‌ 17 വർഷങ്ങൾക്കുശേഷം ഭർത്താവ്‌ അറസ്‌റ്റിൽ. പുല്ലാട്‌ ചട്ടക്കുളത്ത് രമാദേവി (50) 2006ൽ കൊലപ്പെട്ട കേസിലാണ്  റിട്ട. പോസ്റ്റ്‌മാസ്റ്ററായ ഭര്‍ത്താവ് ജനാര്‍ദനൻനായരെ(71) ക്രൈംബ്രാഞ്ച്‌ അറസ്റ്റുചെയ്‌തത്‌. ചൊവ്വാഴ്ച തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ റിമാൻഡ്‌ചെയ്‌ത്‌ കൊട്ടാരക്കര സബ്‌ജയിലിലേക്ക്‌…

//

കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്‌ടർ പിടിയിൽ

തൃശൂർ > ഗവ. മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം ഡോക്‌ടർ സ്വകാര്യ ക്ലിനിക്കിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ. ഡോ. ഷെറി ഐസക് ആണ് തൃശൂർ വിജിലൻസിന്റെ പിടിയിലായത്. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ രോഗിക്ക്‌ ശസ്‌ത്രക്രിയ ചെയ്യുന്നതിന്‌ 3000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ്‌ കുടുങ്ങിയത്‌.…

//

മറുനാടൻ മലയാളി യുട്യൂബ്‌ ചാനൽ എന്റെ ജീവിതം
 തകർത്തു : സിൻസി അനിൽ

കൊച്ചി മറുനാടൻ മലയാളി യുട്യൂബ്‌ ചാനൽ തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ ബുദ്ധിമുട്ട് ചില്ലറയല്ലെന്ന് മണീട്‌ സ്വദേശിനി സിൻസി അനിൽ പറയുന്നു. കുടുംബവൈരാഗ്യം തീർക്കാൻ നവീൻ ജെ അന്ത്രപേർ എന്ന ഗായകൻ എന്റെ ചിത്രം മോർഫ് ചെയ്ത്‌ പ്രചരിപ്പിച്ചിരുന്നു. പരാതിയിൽ 2016 ജൂലൈ 30ന്‌ നവീൻ…

//

തോട്ടിൽ ഒഴുകിയെത്തിയത് ആറ് വടിവാളുകൾ

തളിപ്പറമ്പ് | ബക്കളം പുന്നക്കുളങ്ങര തോട്ടിൽ നിന്ന്‌ ആറ് വടിവാളുകൾ ലഭിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. അടച്ചുറപ്പുള്ള പി വി സി. പൈപ്പിനകത്ത് സൂക്ഷിച്ച നിലയിലായിരുന്നു ഇവ. തോട്ടിൽ പി വി സി പൈപ്പ് ഒഴുകുന്നത് കണ്ട പരിസരവാസികൾ മുന്നൂറ് മീറ്ററോളം പിന്തുടർന്നു. പിന്നീട്…

//

വലിയന്നൂരിൽ എം.ഡി.എം.എ വേട്ട

കണ്ണൂർ | വലിയന്നൂരിൽ എക്സൈസ് നടത്തിയ റെയ്ഡിൽ എം ഡി എം എ പിടികൂടി. 18.62 ഗ്രാം മയക്കുമരുന്നാണ് പിടിച്ചത്. വലിയന്നൂർ സ്വദേശി അക്ഷയ് രാജിനെ നർക്കോട്ടിക്ക് സ്ക്വഡ് സി ഐ പി പി ജനാർദ്ദനന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പട്രോളിങ്ങിന് ഇടെയാണ് എക്സൈസ്…

//

ആക്രമണ നാടകം പൊലീസ്‌ പൊളിച്ചു; 5 ലക്ഷത്തിന്റെ സ്വർണം കവർന്ന സംഘം റിമാൻഡിൽ

തൃശൂർ> അമ്പത്തി അഞ്ച്‌  ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസിൽ  സ്വര്‍ണാഭരണ നിര്‍മാണ ശാലയിലെ ജീവനക്കാരനും സംഘവും റിമാൻഡിൽ. സ്വർണം കൊണ്ടുപോകുമ്പോൾ  തന്നെ ആക്രമിച്ചതായ ജീവനക്കാരന്റെ നാടകം പൊലീസ്‌ പൊളിക്കുകയായിരുന്നു .കാണിപ്പയ്യൂര്‍ ചാങ്കര വീട്ടില്‍ അജിത്ത് കുമാര്‍ (52),സഹോദരൻ ചാങ്കരവീട്ടില്‍ മുകേഷ് കുമാര്‍(51), ചിറ്റന്നൂര്‍…

//

ഡൽഹിയിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി > ഡല്‍ഹി ഷഹബാദ് ഡയറിയില്‍ പതിനാറുകാരിയെ മൂന്നുപേർ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സുഹൃത്തിനൊപ്പം പാര്‍ക്കില്‍ നിൽക്കുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പാര്‍ക്കിലെത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഓടി രക്ഷപെടുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസ്…

/