ഹരിയാനയില്‍ ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. സോഹ്ന സ്വദേശിയായ ഗീതയും ഇവരുടെ കാമുകനായ ദില്ലി സ്വദേശി സുർജിത് ചൗഹാനെയുമാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒരുമിച്ച് ജീവിക്കാനായി ഇരുവരും ചേര്‍ന്ന് യുവതിയുടെ ഭർത്താവ് വിപിൻ തോമറിനെ കൊലപ്പെടുത്തുകയായിരുന്നു. 2017 സെപ്തംബറിൽ ആണ് കൊലപാതകം നടന്നത്.ആളൊഴിഞ്ഞ പ്രദേശത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയതിനെ…
പെരിയ കേസ് പ്രതികളുടെ ജയിൽ മാറ്റാൻ ഉത്തരവ്. കണ്ണൂരിൽ നിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റാനാണ് കൊച്ചിയിലെ സിബിഐ കോടതി ഉത്തരവിട്ടത്. കോടതി അനുമതി ഇല്ലാതെ കേസിലെ പ്രതി പീതാംബരന് ആയുര്‍വ്വേദ ചികിത്സ നൽകിയത് വിവാദമായിരുന്നു. സംഭവത്തില്‍ കണ്ണൂർ സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ട് കോടതിയിൽ…
കൂടുതൽ സ്ത്രീധനത്തിന് ഭർത്താവും വീട്ടുകാരും പീഡിപ്പിക്കുന്നതായി തെറാപ്പിസ്റ്റിന്‍റെ പരാതിയിൽ കേസ്സ്
കടം വീട്ടാൻ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി കേസ് . ഫിസിയോ തെറാപ്പിസ്റ്റായ എളയാവൂരിലെ 26കാരിയുടെ പരാതിയിൽ ഭർത്താവ് കണ്ണവം തൊടീക്കളത്തെ പ്രിയാ നിവാസിൽ എം. പ്രദീപൻ, പാറുക്കുട്ടി അമ്മ, പ്രിയ എന്നിവർക്കെതിരെയാണ് കോടതി നിർദ്ദേശപ്രകാരം ടൌൺ…
കവർച്ചാക്കേസുകളിൽ കുപ്രസിദ്ധി നേടിയ പേരാ വൂരിലെ കൂരക്കനാൽ ഹൗസിൽ മത്തായി എന്നതൊരപ്പൻ മത്തായി (58) യെ കവർച്ച നടത്തി മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച അർധ രാത്രി പള്ളിക്കുന്നിലെ കിയോ സ്പോർട്സ് ടർ ഫിന്‍റെ ഓഫീസിൽ നടത്തിയ കവർച്ചയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സ്ഥാപത്തിന്‍റെ…
വടിവാളുമായി കാറിൽ കറങ്ങുകയായിരുന്ന യുവാവിനെ പൊലീസ് അറസ്റ്അറസ്റ്റ് ചെയ്തു. പുല്ലൂർ കൊടവലം തട്ടുമ്മൽ ഹൗസിലെ പി. രാജ ഹരി (31)യെ ഹൊസ്ദുത് ഇൻസ്പെക്ടർ കെ. പി ഷൈൻ, എസ്.ഐ ആർ. ശരത്ത് എന്നിവരുടെ നേതൃത്വലാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 12.45ന് കോട്ടച്ചേരി ട്രാഫിക്…
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വീണ്ടും വന്‍ചികിത്‌സാ പിഴവെന്ന് ആരോപണമന്നയിച്ചു കുട്ടിയുടെ രക്ഷിതാക്കള്‍ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. മതിയായസമയത്ത് ചികിത്‌സ ലഭിക്കാത്തതിനാല്‍ ഫുട്‌ബോള്‍ കളിക്കിടെ വീണു എല്ലുപൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടിവന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി. തലശ്ശേരി ചേറ്റംകുന്ന് നാസാക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ദിഖിന്റെ…
ന്യൂമാഹി പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഇടയില്‍പീടികയില്‍ ബി. എം. എസ് പ്രവര്‍ത്തകനായ ബസ് ഡ്രൈവര്‍ അശ്വന്തിന്(29) വെട്ടെറ്റ സംഭവത്തില്‍ പ്രതികളെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും തിരിച്ചറിഞ്ഞുവെന്ന് ന്യൂമാഹി പൊലിസ് അറിയിച്ചു. പ്രതികള്‍ വലയിലാണെന്നാണ് പൊലിസ് നല്‍കുന്ന വിവരം. തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രതികളുടെ അറസ്റ്റു…
തലശ്ശേരി ഇടയൽ പീടികയിൽ ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു. വടക്കുമ്പാട് സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ യശ്വന്തിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. ന്യൂമാഹി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. …
ആർ.എസ്.എസ് പ്രവർത്തകർ വീട്ടിൽ അതിക്രമിച്ച് കടന്ന് ഭർത്താവിനെയും മക്കളെയും അടക്കം അക്രമിച്ചതായും സ്വൈര്യജീവിതം തടസപ്പെടുത്തുന്നതായും വീട്ടമ്മയുടെ പരാതി. കതിരൂർ നാലാംമൈൽ സ്വദേശി ടി.എം. സുബൈദയാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സംസ്ഥാന മനുഷ്യാവകാശ കമീഷനും പരാതി നൽകിയത്. കഴിഞ്ഞമാസം വീട്ടിൽ അതിക്രമിച്ച് കയറിയ ആർ.എസ്.എസ് പ്രവർത്തകർ ഭർത്താവ്…
കൊച്ചിയിൽ അഞ്ചുവയസുകാരനെ നഗ്നനാക്കി നിലത്ത് കിടത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. നഗരസഭയ്ക്കെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകര് കുട്ടിയെ നിലത്ത് കിടത്തിയത്. ചുള്ളിക്കമ്പുകൾ കുട്ടിയുടെ ദേഹത്ത് വച്ചും പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയും…
കൊച്ചിയിൽ ഓടുന്ന കാറിൽ മോഡൽ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. തന്നെ ബാറിൽ കൊണ്ടുപോയത് സുഹൃത്ത് ഡിമ്പൽ എന്നാണ് പീഡനത്തിന് ഇരയായ യുവതി പറയുന്നത്. ബിയറിൽ എന്തൊ പൊടി ചേർത്തതായി സംശയമുണ്ടെന്നും അവശയായ ഡോളി തന്നോട് സുഹൃത്തുക്കളുടെ കാറിൽ കയറാൻ പറഞ്ഞെന്നും അവർ…